"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 108: | വരി 108: | ||
|ശ്രീമതി മേരിക്കുട്ടി കെ. എസ് | |ശ്രീമതി മേരിക്കുട്ടി കെ. എസ് | ||
|- | |- | ||
| | || | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| |
18:25, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം | |
---|---|
വിലാസം | |
മുണ്ടക്കയം കോട്ടയം ജില്ല | |
സ്ഥാപിതം | 19/07/1958 - ജൂൗലൈ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 32044 |
/|
ആമുഖം
മണിമലയാറ്ന്റ തീരത്ത് മുണ്ടക്കയത്തിന്റ തിലകക്കുുറിയായി പ്രശേഭിക്കുന്ന വിദ്യാലയമാണ് സെന്റ്. ജോസഫ് ഗേള്‍സ് ഹൈസ്ക്കൂള്. മുണ്ടക്കയത്തെ ഏക പെണ് പള്ളിക്കുടമാണ്.
ചരിത്രം
1942 ല്‍ ബഹുമാനപ്പെട്ട മര്‍ഫി സായിപ്പിന്റെ ആഗ്രഹപ്രകാരം അന്നത്തെ വിജയപുരം മെത്രാനായിരുന്ന ബനവന്ധുര തിരുമേനി കര്‍മ്മ ലീത്തോ സഭയോട് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 1959 ല്‍ പ്രൈമറി സ്ക്കൂളായി അംഗീകാരം ലഭിച്ചു. 1958 ല്‍ യു. പി. സ്ക്കൂളായും 1962 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
ഈ വിദ്യാലയത്തിന് 19 ക്ലാസ് റൂമുകളും, സ്റാഫ്റൂമും,ഓഫീസ് റൂമും എച്ച്. എം റൂമും ഉണ്ട് . കപ്യംട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സൊസൈറ്റി, ഓഡിറ്റോറിയം എന്നിവയുണ്ട് ഒരു കിണറും രണ്ട് മഴവെള്ള സംഭരണികളും ഇവിടെയുണ്ട് .വൃത്തിയുള്ള പാചകമുറിയും 22 ശൗചാലയങ്ങളും 15 ടാപ്പുകളും ഉണ്ട്. നല്ല ഒരു പച്ചക്കറി തോട്ടവും ഈ സ്കൂളിലുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയർ റെഡ്ക്രോസ്
- ഗൈഡിങ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പച്ചക്കറിത്തോട്ടം
മാനേജ്മെന്റ്
വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രെവർത്തിക്കുന്നത് . കുട്ടികളുടെ ബൗദ്ധികമായ ഉന്നമനം മാത്രമല്ല ആദ്ധ്യാത്മികവും സന്മാർഗ്ഗപരവുമായ ഉയർച്ചയും ഈ മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . വിജയപുരം രൂപത മെത്രാനായ റൈറ്റ് . റെവ . ഡോ . സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ ഇതിന്റെ ഡയറക്ടർ ആയും , റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി മാനേജർ ആയും പ്രെവർത്തിച്ചു വരുന്നു .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1962 - 1985 | സി.ലിയോക്രിററ |
1986-87 | സി.റെനീററ |
1987-89 | ശ്രീമതി സൂസമ്മാള്‍) |
1989-95 | സി മേരി മത്തായി |
1995-96 | സി ഗ്ലാഡിസ് പൗളിന് ഡാസ്റ്റ് |
1996-2011 | സി. റോസ് വെര്‍ജീനിയ |
2011-2013 | സി. ശില്പ |
2013-2014 | ശ്രീമതി ചിന്നമ്മ എം. ജെ. |
2014-2016 | ശ്രീമതി മേരിക്കുട്ടി കെ. എസ് |
വഴികാട്ടി |