"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ചീരട്ടാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 44: വരി 44:
*  പരിസ്ഥിതി ക്ലബ്
*  പരിസ്ഥിതി ക്ലബ്
* ഗണിത ക്ലബ്ബ്  
* ഗണിത ക്ലബ്ബ്  
==മു==
മുന്‍ അധ്യാപകര്‍: ലിസിയാമ്മ ആന്റണി
  ലിസിയാമ്മ ആന്റണി
  സിസിലി അഗസ്റ്റിൻ   
  സിസിലി അഗസ്റ്റിൻ   
മേഴ്സി മാത്യു
മേഴ്സി മാത്യു
റോസ്.കെ.പി
റോസ്.കെ.പി
ത്രേസ്യാമ്മ തോമസ് പി.
ത്രേസ്യാമ്മ തോമസ് പി.
രമാദേവി.കെ.പി  
രമാദേവി.കെ.പി
 
==മു==
==മു==
  ജൈവ പച്ചക്കറി കൃഷി, സ്പോർട്സ് പഞ്ചായത്ത് തലം ഒന്നാം സ്ഥാനം ,കലാമേള പഞ്ചായത്ത്തലം മൂന്നാം സ്ഥാനം, സബ്ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം    ഡോ: ഡോണിയ                      സ്കോളർഷിപ്പോടെ വിദേശത്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ജോ ഫിൻ, കത്തോലിക്ക പുരോഹിതൻമാരായ ഫാ: തോമസ് കണ്ണംപള്ളിൽ, ഫാ: ജോസഫ് കണ്ണംപള്ളിൽ, ഫാ: ഷെറിൻ പുത്തൻപുരക്കൽ

==വഴികാട്ടി==
==വഴികാട്ടി==

18:24, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ചീരട്ടാമല
വിലാസം
ചീരട്ടാമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201718706

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണ് ചീരട്ടാമല. മണ്ണിൽ കിനാദ്ധ്വാനം ചെയ്ത കുടിയേറ്റ ജനതയാണ് ഈ പ്രദേശത്തെ കൃഷിക്കും ജനവാസത്തിനും അനുയോജ്യമാക്കിയത്.ആദ്യകാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഘട്ടത്തിൽ ഒറ്റയടിപ്പാതയുടെ വിജനതയിലൂടെ ആറോളം കിലോമീറ്റർ താണ്ടി പാലൂർ , അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ആശ്രയിച്ചിരുന്നത്.ശ്രീ: പി.എം മാത്യുവിന്റെ നേതൃത്വത്തിൽ കുടിയേറ്റ ജനതയുടെ പരിശ്രമഫലമായി 1983-ൽ ഈ സ്ഥാപനം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങള്‍

  ഒരേക്കർ സ്ഥലം, 4 ക്ലാസ് മുറികൾ, 1ഓഫീസ് മുറി 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്ബ്

മുന്‍ അധ്യാപകര്‍: ലിസിയാമ്മ ആന്റണി

സിസിലി അഗസ്റ്റിൻ  

മേഴ്സി മാത്യു റോസ്.കെ.പി ത്രേസ്യാമ്മ തോമസ് പി. രമാദേവി.കെ.പി

മു

വഴികാട്ടി