"ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാഠ്യേതര പ്രവർത്തനങ്ങൾ
(about School)
(പാഠ്യേതര പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}  
{{GLPS PasupparaPuthuval}}  


{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S.Pasupara Puthuval}}
{{prettyurl|G.L.P.S.Pasupara Puthuval}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വട്ടപ്പതാൽ , വാഗമൺ  
|സ്ഥലപ്പേര്=   
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
വരി 15: വരി 15:
|സ്ഥാപിതമാസം=10
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=2000
|സ്ഥാപിതവർഷം=2000
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ പശുപ്പാറ പി.ഒ, ഇടുക്കി പിൻകോഡ് -6865501
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ പശുപ്പാറ പി.ഒ, പിൻകോഡ് -6865501 ഇടുക്കി
|പോസ്റ്റോഫീസ്=പശുപ്പാറ  
|പോസ്റ്റോഫീസ്=പശുപ്പാറ  
|പിൻ കോഡ്=ഇടുക്കി ജില്ല  685501
|പിൻ കോഡ്=685501
|സ്കൂൾ ഫോൺ=04822 237193
|സ്കൂൾ ഫോൺ=9495686590
|സ്കൂൾ ഇമെയിൽ=glpspasuppara@gmail.com
|സ്കൂൾ ഇമെയിൽ=glpspasuppara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 63: വരി 63:
}}
}}


ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരേ ന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 7.6K m അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ സ്കൂൾ ' 25 ഒക്ടോബർ 2000 തീയതിയാണ് ഈ സ്കൂൾ.. സ്ഥാപിക്കപ്പെട്ടത്......................
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5        കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ പീരുമേട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഉപ്പുതറ പഞ്ചായത്തിൻറ അതിർത്തി പ്രദേശത്ത് വാഗമൺ മേഖലയോട് ചേർന്നു കിടക്കുന്ന പശുപ്പാറ പുതുവൽ എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ നിലകൊള്ളുന്നത്. വിദൂര ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുക എന്ന DPEP- യുടെ ലക്ഷ്യം മുൻനിർത്തി 1999 വർഷത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==
പശുപ്പാറ പുതുവലിൽ ഉള്ള "കുറ്റിക്കാട്ടിൽ" കുടുംബക്കാരാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്. 1999- ൽ താല്ക്കാലിക ഷെഡിൽ ആരംഭിച്ച വിദ്യാലയം 2000- ൽ തന്നെ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. 14 വയസ്സ് വരെ ഉള്ള ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയ്ക്ക് നാന്ദി കുറിക്കുന്ന സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്നു.


ജനസാന്ദ്രത കുറഞ്ഞ ഒരു വിദൂര ഗ്രാമത്തിൻറ എല്ലാ പരിമിതികളും ഉണ്ടെങ്കിലും നാട്ടുകാരുടേയും സുമനസ്സുകളുടേയും അകമഴിഞ്ഞ സഹകരണം ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുതൽ കൂട്ടാണ്. .


==പാഠ്യേതര പ്രവർത്തനങ്ങൾ==
ഉള്ളടക്കത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹിക കാഴ്ച്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതി ആണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത് . കേവല ജ്ഞാന സമ്പാദനത്തിനപ്പുറം ചലനാത്മകവും വികസനോന്മുഖവും പ്രായോഗിക ശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറുകയാണ്. അതിന് പര്യാപ്തമായ വിധത്തിൽ വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മാറേണ്ടതുണ്ട്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
 
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
 
#
 
ഭൗതികസൗകര്യങ്ങൾ
 
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഒന്ന് മുതൽ 4 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ ഉള്ളത്. ഓഫീസ് മുറി ഉൾപ്പെടെ 5 മുറികൾ ഉണ്ട്. ഉച്ച ഭക്ഷണ നിർമ്മാണത്തിന് അടുക്കളയുണ്ട്. വൈദ്യുതികണക്ഷൻ ഉണ്ട്. എല്ലാ ക്ലാസിലും ഫാനും ലൈറ്റും ഉണ്ട്.
 
 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ ==
#ബാലസഭ
#വിദ്യാരംഗം കലാ സാഹിത്യവേദി
#പ്രവ്യത്തിപരിചയ ക്ലബ്ബ്
#യോഗ പരിശീലനം
#കലകായിക പരിശീലനം
#പതിപ്പുകൾ നിർമ്മിക്കൽ
#സ്കൂൾ യൂത്ത് ഫെസ്റ്റ് വൽ
#Maths fair
#Science fair
#English fair
#Padanolsavam
#
#
#
#
വരി 85: വരി 106:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.697726, 76.916364|zoom=13}}
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .
 
{{#multimaps:9.695226692814767, 76.93864605191811|zoom=18}}
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2208924...2327275" എന്ന താളിൽനിന്ന് ശേഖരിച്ചത്