"എഎൽപിഎസ് പാലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*......................
* ഓഫീസ് മുറി
*......................
*കുടിവെളളസംഭരണി
*....................
*മൂതൃപ്പുുരകൾ ,
*..........................  
*ഉച്ചഭക്ഷണപ്പുുര  
കന്പൂട്ടർലാബ്,
ക്ളാസ്സ്മുറികൾ
വാഷ്ബേേസിൻ ശൌചാലയം
അലമാരകൾ,
മൈക്ക്സെറ്റ്
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*കന്പൂട്ടർപഠനം
*കമ്മൂൄണിക്കേറ്റീവ്ഇംഗ്ളീഷ്
*കായികപരിശീലനം
*വാർഷീകാഘോഷം,
മികവുത്സവം
ഇംഗ്ളീഷ്  ഫെസ്ററ്
മാധൄമക്വിസ്,
ദിനാഘോഷം
ക്വിസ്,
ലൈബ്രറി
പുസ്തകവിതരണംഇംഗ്ളീഷ് അസംബ്ളി
 
 


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*......................
*......................
*....................
*.............................
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==
* ഹെൽത്ത് ക്ലബ്ബ്  
* ഹെൽത്ത് ക്ലബ്ബ്  

15:48, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എഎൽപിഎസ് പാലായി
വിലാസം
നീലേശ്വരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201712327




ചരിത്രം

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ പാലായി എന്ന പ്രദേശത്ത് 1937 ല്‍ വിദ്യാലയം സഥാപിതമായി.പട്ടേന ക്കാരനായ കല്ലംവള്ളിമാഷ് ആയിരുന്നു സഥാപകന്‍ 1942ല്‍ പ്രസ്തുത സ്കൂളിന് സൗത്ത് കാനറാ ഡി .ഇ. ഒ .വില്‍ നിന്നും സഥിരാംഗീകാരം ലഭിച്ചു . ഓലഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളിന് 1956ല്‍ ആണ് സഥിരമായ ബില്‍ഡിംഗ് നിര്‍മ്മിച്ചത്. 1968ല്‍ ശ്രീ. കോട്ട്വാല കുഞ്ഞിക്കണ്ണന്‍ വിദ്യാലയം മാനേജരായി.1976ല്‍ കെ ഇ ആര്‍ പ്രകാരമുള്ള ബില്‍ഡിംഗ് നിര്‍മ്മിച്ചു. . വിദ്യാലയം പി .ടി എ കമ്മിറ്റിയുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പ്രയത് നത്തിലൂടെ സ്കൂളിന് പുതിയ കംപ്യൂട്ടര്‍ ലാബും, ഓഫീസ് മുറിയും, മൂത്രപ്പുരകളും, അലമാരകളും, കുടിവെള്ളസംഭരണി, മൈക്ക് സെറ്റ്, തുടങ്ങിയ ഇന്ന് നിലവിലുള്ള എല്ലാ സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സാധിച്ചു. സാധാരണ ജനങ്ങ ൾതാമസിക്കുന്ന പ്രദേശമാണ് പാലായി . അധ്യാപകരുടെയും പി .ടി .എ യുടെയും പ്രവര്‍ത്തനഫലമായി കലാകായിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലെത്താന്‍ സാധിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • ഓഫീസ് മുറി
  • കുടിവെളളസംഭരണി
  • മൂതൃപ്പുുരകൾ ,
  • ഉച്ചഭക്ഷണപ്പുുര

കന്പൂട്ടർലാബ്, ക്ളാസ്സ്മുറികൾ വാഷ്ബേേസിൻ ശൌചാലയം അലമാരകൾ, മൈക്ക്സെറ്റ്

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • കന്പൂട്ടർപഠനം
  • കമ്മൂൄണിക്കേറ്റീവ്ഇംഗ്ളീഷ്
  • കായികപരിശീലനം
  • വാർഷീകാഘോഷം,

മികവുത്സവം ഇംഗ്ളീഷ് ഫെസ്ററ് മാധൄമക്വിസ്, ദിനാഘോഷം ക്വിസ്, ലൈബ്രറി പുസ്തകവിതരണംഇംഗ്ളീഷ് അസംബ്ളി


ക്ലബ്ബുകള്‍

  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി

"https://schoolwiki.in/index.php?title=എഎൽപിഎസ്_പാലായി&oldid=232493" എന്ന താളിൽനിന്ന് ശേഖരിച്ചത്