"ജി.എൽ.പി.എസ്. തുറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,535 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 മാർച്ച് 2024
 
വരി 33: വരി 33:


കുട്ടൻ കാവിൽ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ സ്കൂളിൽ വരുന്നു.
കുട്ടൻ കാവിൽ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ സ്കൂളിൽ വരുന്നു.
ഭൗതിക സൗകര്യങ്ങൾ
സ്കൂളിൽ ഓഫീസ് റും ഉൾപ്പെ ടെ 14 ക്ലാസ് മുറികൾ ആണ് ഉള്ളത്.
എല്ലാ ക്ലാസിലും വൈദ്യുതീകരണം നടന്നിട്ടുണ്ട്. ക്ലാസ് മുറികളിൽ
സ്ഥാപിച്ചത് ഉൾപ്പെടെ 5 പ്രൊജക്ടറുകൾ, 9 ലാപ്ടോപ്പുകൾ, പ്രിന്റർ എന്നീ
സൗകര്യങ്ങൾ സ്കൂളിലുണ്ട്. സ്കൂളിൽ മുന്നിലെ വിശാലമായ കളിസ്ഥലവും
ഗ്യാലറിയും , ചെറിയ പൂന്തോട്ടവും ഉണ്ട്. കുട്ടികൾക്ക് സ്കൂളിലേക്ക് വരാൻ
ആവശ്യമായവാഹന സൗകര്യം , സ്കൂൾ ബസ് എന്നിവ ഉണ്ട്. മികച്ച
സൗകര്യങ്ങളോട് കൂടിയ അടുക്കള ,18 ശുചിമുറികൾ, കിണർ, എന്നിവ ഉണ്ട്.
പുതുതായി നഴ്സറി കുട്ടികൾക്കു വേണ്ടി വർണ്ണക്കൂടാരം എന്ന പേരിൽ 2
ക്ലാസ് മുറികളിലായി അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു .


== ചരിത്രം ==
== ചരിത്രം ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2316185" എന്ന താളിൽനിന്ന് ശേഖരിച്ചത്