ജി എൽ പി എസ് ചീങ്ങവല്ലം (മൂലരൂപം കാണുക)
18:01, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(കുട്ടികളുടെ എണ്ണം) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജയശ്രീ എം ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണേന്ദു | |എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണേന്ദു | ||
|സ്കൂൾ ചിത്രം=15310 schoolphoto 2.jpg | |സ്കൂൾ ചിത്രം=15310 schoolphoto 2.jpg | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങവല്ലം. ഇവിടെ 24 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം ആകെ | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീങ്ങവല്ലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങവല്ലം. ഇവിടെ 24 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം ആകെ 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1956 ജനുവരി മ്സത്തോടു കൂടിയാണ് ഈ വിദ്യാലയത്തി൯െറ പ്രവ൪ത്തനം ആരംഭിക്കുന്നത്. അമ്പലവയൽ പഞ്ചായത്തിൻെറ പ്രഥമ പ്രസിഡണ്ടായിരുന്ന ടി.പി.മാധവൻ നായരാണ് ചീങ്ങവല്ലത്ത് ഈ വിദ്യാലയം കൊണ്ടുവരുന്നതിനുവേണ്ടി പ്രവ൪ത്തിച്ചത്. അദ്ദേഹം ചീങ്ങവല്ലത്ത് അന്നുണ്ടായിരുന്ന ഒരു കടയോട് അനുബന്ധിച്ച് താത്കാലികമായി സ്ഥലസൗകര്യങ്ങൾ ചെയ്തുകൊടുത്തതിൻെറ ഫലമായാണ് വളരെ പിന്നോക്കംനിന്ന ഈ പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയമായി ചീങ്ങവല്ലം സ്ക്കൂൾ ആരംഭിക്കാൻ കഴിഞ്ഞത്. 1964-ൽ ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന വേങ്ങാച്ചാലിൽ ഏകദേശം രണ്ട് ഏക്കർ സർക്കാർ ഭൂമിയിൽ ഒരു സെമി പെർമനെൻറ് ഹാൾ നിർമ്മിക്കുകയും ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ചീങ്ങവല്ലം, പാറക്കുന്ന്, പൊട്ടൻകൊല്ലി, പായിക്കൊല്ലി, നരിക്കുണ്ട് എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് നിലവിൽ ഈ വിദ്യാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഒന്നുമുതൽ നാലുവരെ29കുട്ടികളാണ് ഇവിടെയുള്ളത്. പ്രഥാനാധ്യാപകനു പുറമെ മൂന്ന് സഹ അധ്യാപകരും, പട്ടികവർഗ്ഗവിദ്യാർഥികളുടെ പഠനപുരോഗതിലക്ഷ്യം വച്ച് വിദ്യഭ്യാസവകുപ്പ് നിയമിച്ച ഒരു മെൻറർ ടീച്ചർ, പാർട്ടൈം സ്വീപ്പർ, പാചകത്തൊഴിലാളി എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ച് വരുന്നു. | |||
ഭൗതികസൗകര്യങ്ങൾ | |||
ഏഴു ക്ലാസ്സ്മുറികൾ, ഒാഫീസ്, ഹാൾ, പാചകപ്പുര, എട്ടു ശുചിമുറികൾ, കളിസ്ഥലം എന്നീ സാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. | ഏഴു ക്ലാസ്സ്മുറികൾ, ഒാഫീസ്, ഹാൾ, പാചകപ്പുര, എട്ടു ശുചിമുറികൾ, കളിസ്ഥലം എന്നീ സാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. | ||
വരി 107: | വരി 109: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചീങ്ങവല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *ചീങ്ങവല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.. | ||
{{#multimaps:11.58913,76.20931 |zoom=13}} | {{#multimaps:11.58913,76.20931 |zoom=13}} |