"ജി.എൽ.പി.എസ്.കിഴക്കുംപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1973 ജൂൺ 1 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കിഴക്കുംപാടം പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് PTA യുടേയും നാട്ടുകാരുടേയും ശ്രമഫലമായി പരേതനായ ബഹുമാന്യ PK കുഞ്ഞലവി ഹാജി സംഭാവന ചെയ്ത ഈ സ്ഥലത്ത് DPEP പദ്ധതി പ്രകാരം കെട്ടിടം നിലവിൽ വന്നു.1999 ലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കർ ഭൂമിയിൽ 5 റൂമുകളുള്ളDPEP കെട്ടിടവും 3 റൂമുകളുള്ള പഞ്ചായത്ത് കെട്ടിടവും സ്കൂളിനുണ്ട്. 3 കമ്പ്യൂട്ടറുകളും സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സയൻസ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗണിത ക്ലബ്
* ആരോഗ്യ ക്ലബ്
*വിജയഭേരി
*വിവിധ മേളകളിൽ പങ്കാളിത്തം
== ഭരണനിര്‍വഹണം ==
* മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
* [[ജി എൽ പി സ്കൂൾ, കിഴക്കുംപുറം/ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
* പി.ടി.എ.
* ​എം.ടി.എ.
* എസ്.എം.സി.
==വഴികാട്ടി==

11:21, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.കിഴക്കുംപുറം
വിലാസം
കിഴക്കുംപാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201748319





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1973 ജൂൺ 1 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കിഴക്കുംപാടം പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് PTA യുടേയും നാട്ടുകാരുടേയും ശ്രമഫലമായി പരേതനായ ബഹുമാന്യ PK കുഞ്ഞലവി ഹാജി സംഭാവന ചെയ്ത ഈ സ്ഥലത്ത് DPEP പദ്ധതി പ്രകാരം കെട്ടിടം നിലവിൽ വന്നു.1999 ലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കർ ഭൂമിയിൽ 5 റൂമുകളുള്ളDPEP കെട്ടിടവും 3 റൂമുകളുള്ള പഞ്ചായത്ത് കെട്ടിടവും സ്കൂളിനുണ്ട്. 3 കമ്പ്യൂട്ടറുകളും സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിജയഭേരി
  • വിവിധ മേളകളിൽ പങ്കാളിത്തം

ഭരണനിര്‍വഹണം

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കിഴക്കുംപുറം&oldid=230607" എന്ന താളിൽനിന്ന് ശേഖരിച്ചത്