"കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (47633)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
മ‍ുസ്ലിംകള‍ും ഹരിജനങ്ങള‍ും മറ്റ് പിന്നോക്കസമ‍ദായക്കാര‍ും തിങ്ങിതാമസിക്ക‍‍ുന്ന അവികസിതമായ ഈ പ്രദേശത്ത് ഒര‍ു എഴ‍ുത്ത‍ുപള്ളിക്ക‍ൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗ‍ുരിക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗ‍ുരിക്കളാണ്. കാവിൽ പ്രദേശത്തെ പൗരപ്രധാനിയായ പാലയാട്ട് ക‍ുഞ്ഞിരാമൻ നായർ തന്റെ ക‍ട‍ംബം വകയായ‍‍ുള്ള ചെറിയ പാലയാട്ട് പറമ്പിലെ റി: സർവ്വെ നമ്പർ 160 ൽ പെട്ട 18 സെന്റ് സ്ഥലമാണ് ഈ സംരംഭത്തിന് അനന്തൻ ഗ‍ുരിക്കൾക്ക് ദാനമായി നൽകിയത്. പഴയകാലത്ത് പാലയാട്ട് സ്ക‍ൂൾ എന്ന് വിളിക്കപ്പെട‍ുന്ന കാവിൽ എ എം എൽ പി സ്ക‍ൂൾ 1914ൽ സ്ഥാപിച്ചെങ്കില‍ും അന്നത്തെ മദിരാശി സർക്കാർ ഡിസ് നമ്പർ 72 എം ഡേറ്റഡ് 11/02/1916 എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1916 ലാണ് മ‍ുസ്ലിം സ്ക‍ൂളായി അംഗീകരിച്ചത്.  

സ്ക‍ൂളിന്റെ ആദ്യമാനേജര‍ും പ്രധാന അധ്യാപകന‍ും അനന്തൻ ഗ‍ുരിക്കൾ തന്നെയായിര‍ുന്ന‍ു. അന്ന് ഒന്ന് മ‍ുതൽ അഞ്ച് വരെ ക്ലാസ‍ുകൾക്കാണ് അംഗീകാരം ലഭിച്ചിര‍ുന്നത്. ത‍ുടക്കത്തിൽ 180 ഓളം വിദ്യാർഥികൾ ഇവിടെ പഠിതാക്കള‍ുണ്ടായിര‍ുന്ന‍ു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക‍ൂളിന‍ുണ്ടായിര‍ുന്ന‍ുള്ള‍ൂ. അ്ക്കാലത്ത് 15 മീറ്റർ നീളവ‍ും 6 മീറ്റർ വീതയ‍ുമ‍ുള്ള ഒര‍ു ഓല ഷെഡ്ഢിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്.   
സ്ക‍ൂളിന്റെ ആദ്യമാനേജര‍ും പ്രധാന അധ്യാപകന‍ും അനന്തൻ ഗ‍ുരിക്കൾ തന്നെയായിര‍ുന്ന‍ു. അന്ന് ഒന്ന് മ‍ുതൽ അഞ്ച് വരെ ക്ലാസ‍ുകൾക്കാണ് അംഗീകാരം ലഭിച്ചിര‍ുന്നത്. ത‍ുടക്കത്തിൽ 180 ഓളം വിദ്യാർഥികൾ ഇവിടെ പഠിതാക്കള‍ുണ്ടായിര‍ുന്ന‍ു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക‍ൂളിന‍ുണ്ടായിര‍ുന്ന‍ുള്ള‍ൂ. അക്കാലത്ത് 15 മീറ്റർ നീളവ‍ും 6 മീറ്റർ വീതയ‍ുമ‍ുള്ള ഒര‍ു ഓല ഷെഡ്ഢിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്.   

അങ്ങിനെയിരിക്കെ സ്ക‍ൂൾ നടത്തികൊണ്ട‍ു പോകാന‍ുള്ള പ്രയാസവ‍ും ശാരീരിക അസ്വാസ്ഥ്യവ‍ും കാരണം അനന്തൻ ഗ‍ുരിക്കൾ തന്റെ സഹപ്രവർത്തകനായ കേളമംഗലത്ത് കണ്ടി ഗോപാലൻ അടിയോടിക്ക് സ്‍ക‍ൂളിന്റെ ഉടമസ്ഥാവാകാശവ‍ും പ്രധാനാധ്യാപകന്റെ ച‍ുമതലയ‍ും ഏൽപ്പിച്ച‍ുകൊണ്ട്  1930 ൽ സ്ക‍ൂളിനോട് വിട പറഞ്ഞ‍ു.  മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണത്തിൻ കീഴിൽ ൦1-07-1931 മ‍തലാണ് സ്ക‍ൂൾ റിക്കോർഡ‍ുകൾ സ‍ൂക്ഷിച്ച് പോന്നതായി കാണ‍ുന്നത്. പിന്നീട‍ുള്ള കാലത്ത് പരിശോധന സമയത്ത് അഞ്ചാം ക്ലാസിൽ വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത കാരണം അഞ്ചാം ക്ലാസ് നിർത്തലാക്ക‍ുകയായിര‍ുന്ന‍ു.

1930 മ‍ുതൽ സ്ക‍ൂളിന്റെ മാനേജറായിര‍ുന്ന കേളമംഗലത്ത് കണ്ടി ഗോപാലൻ 05/09/1982 ൽ നിര്യാതനായതിനെ ത‍ുടർന്ന് മകൾ കേളമംഗലത്ത് കണ്ടി പ്രമീള കാവിൽ എ എം എൽ പി സ്ക‍ൂൾ മാനേജറായി ച‍ുമതല ഏറ്റെട‍ുത്ത‍ു.കേളമംഗലത്ത് കണ്ടി പ്രമീള സ്ക‍ൂളിന്റെ ഉടമസ്ഥാവകാശം 1992 ൽ കൈമാറിയതിനെ ത‍ുടർന്ന് 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈൻ  2013 ൽ സ്ക‍ൂളിന്റെ ഉടമസ്ഥാവകാശം ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതിനെ ത‍ുടർന്ന് 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റു‍ും 2016 ൽ ഇസ്സത്ത‍ുൽ ഇസ്ലാം ട്രസ്റ്റ് ഈ വിദ്യാലയത്തിൻറെ ഉടമസ്ഥാവകാശം നല്ല‍ൂർ റഹീഷിന് കൈമറിയതിനെ ത‍ുടർന്ന് 2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് ആണ്.

മ‍ുസ്ലിം വിദ്യാലയ കലണ്ടർ പ്രകാരം പ്രവർത്തിച്ചിര‍ുന്ന ഈ വിദ്യാലയം രക്ഷിതാക്കള‍ുടെയ‍ും വിദ്യാർഥികള‍ുടേയ‍ും സൗകര്യം കണക്കിലെട‍ുത്ത‍ു 23-12-2003 മ‍ുതൽ പൊത‍ുവിദ്യാഭ്യാസ ഡയറൿടറ‍ുടെ അന‍ുവാദത്തോടെ പൊത‍ുവിദ്യാലയ കലണ്ടർ പ്രകാരമാണ് പ്രവർത്തിച്ച‍ു വര‍ുന്ന‍ത്.
1996 ലാണ് 15 മീറ്റർ നീളവ‍ും 6 മീറ്റർ വീതിയ‍ുള്ള ഈ കെട്ടിടം അറ്റക‍ുറ്റ പണിതീർത്ത് ഓടിട്ട മെച്ചപെട്ട കെട്ടിടമാക്കി മാറ്റിയത്. 2006 കാലത്ത് സ്ക‍ൂൾ കാമ്പസിന്റെ പടിഞ്ഞാറ് വശം 12 മീറ്റർ നീളത്തില‍ം  6 മീറ്റർ വീതിയ‍ില‍ുമ‍ുള്ള ഓടിട്ട കെട്ടിടം പ‍ുത‍ുതായി പണിത‍ു. 2020 -21 ൽ 2006 ൽ നിർമിച്ച കെട്ടിടം പൊളിച്ച‍ുമാറ്റിയശേഷം പ‍ുത‍ുതായി ഇര‍ുനില കോൺക്രീറ്റ് കെട്ടിടം സ്ക‍ൂൾ കേമ്പസിന്റെ വടക്ക് ഭാഗത്ത് പണിതീർന്നിരിക്ക‍ുകയാണ്.

ഈ വിദ്യാലയത്തിലെ പ്രധാനധ്യാപകരായി സേവനം ചെയ്തവർ
ഈ വിദ്യാലയത്തിലെ പ്രധാനധ്യാപകരായി സേവനം ചെയ്തവർ
വരി 18: വരി 22:
# കെ കെ വിശ്വനാഥക‍ുറ‍ുപ്പ്
# കെ കെ വിശ്വനാഥക‍ുറ‍ുപ്പ്
# എ വിജയരാഘവൻ
# എ വിജയരാഘവൻ
# എം കെ അബ്ദ‍ുറഹമാൻ
# എം കെ അബ്ദ‍ുറഹിമാൻ
ഈ വിദ്യാലയത്തിൽ സേവനം ചെയ്ത മ‍ുൻ അധ്യാപകർ
 
# കെ മാധവൻ നായർ
# കെ നാരായണൻ ക‍ുട്ടി കിടാവ്
# ടി കെ ശാന്തമ്മ
# എം ലൈല
# സി പി ബ്രായൻഹാജി
# പി ഉണ്ണിനായർ

സജീവമായ അധ്യാപക രക്ഷാകർതൃ സമിതി നിലവിൽ വന്നത് 1982 മ‍‍ുതലാണ്. അലേമ്പ്ര ചാത്ത‍ുക‍ുട്ടി, വെങ്ങിലേരി ഹസ്സൻ ക‍ുട്ടി, കല്ലാട്ട് മോയി ഹാജി, സി പി ബ്രായൻഹാജി, ടി എം ഇബ്രാഹിം ഹാജി,ചാലിൽ ചാത്ത‍ുക‍ുട്ടി, ക‍ുനിയിൽ അബ്‍ദ‍ുൾ ഖാദർ , മ‍‍ുണ്ടൻക‍ുളങ്ങര ബാലകൃഷ്ണൻ, അലേമ്പ്ര രാമകൃഷ്ണൻ, കെ ടി കെ റഷീദ് ,കെ എം സത്യൻ ,പാലയാട്ട് വിനോദ്,എടോത്ത് വിനോദ്, കെ ടി കെ റഷീദ് എന്നിവർ വിവിധ കാലങ്ങളിലെ പി ടി എ പ്രസിഡണ്ട‍ുമാരായിര‍ുന്ന‍ു.
സജീവമായ അധ്യാപക രക്ഷാകർതൃ സമിതി നിലവിൽ വന്നത് 1982 മ‍‍ുതലാണ്. അലേമ്പ്ര ചാത്ത‍ുക‍ുട്ടി, വെങ്ങിലേരി ഹസ്സൻ ക‍ുട്ടി, കല്ലാട്ട് മോയി ഹാജി, സി പി ബ്രായൻഹാജി, ടി എം ഇബ്രാഹിം ഹാജി,ചാലിൽ ചാത്ത‍ുക‍ുട്ടി, ക‍ുനിയിൽ അബ്‍ദ‍ുൾ ഖാദർ , മ‍‍ുണ്ടൻക‍ുളങ്ങര ബാലകൃഷ്ണൻ, അലേമ്പ്ര രാമകൃഷ്ണൻ, കെ ടി കെ റഷീദ് ,കെ എം സത്യൻ ,പാലയാട്ട് വിനോദ്,എടോത്ത് വിനോദ്, കെ ടി കെ റഷീദ്, ലിജി തേച്ചേരി എന്നിവർ ഈ വിദ്യാലയത്തിന്റെ പി ടി എ പ്രസിഡണ്ട‍ുമാരായിര‍ുന്ന‍ു.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463298...2302928" എന്ന താളിൽനിന്ന് ശേഖരിച്ചത്