"ജി. എച്ച്.എസ്.എസ് .,മുട്ടം/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂളിൽ ലറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പ് നടന്നു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിൽ ലറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പ് നടന്നു
= പ്രവേശനോത്സവം =
'''ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മുട്ടത്തിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സി വി സുനിത ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, വാർഡ് മെമ്പർ റെജി ഗോപി, പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ തുടങ്ങിയവർ കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുകയും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.'''
<gallery>
പ്രമാണം:29050 1.jpg|ലഘുചിത്രം
പ്രമാണം:29050 2.jpg|ലഘുചിത്രം
 
</gallery>
 
=സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പ്=
<gallery>
പ്രമാണം:Lk inaguration.jpg|ലഘുചിത്രം
പ്രമാണം:Lk camp1.jpg|ലഘുചിത്രം
</gallery>
 
== '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' ==
 
'''മുട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വായന വാരാചരണവും പി എൻ പണിക്കർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ, തപസ്യ കലാവേദി ഇടുക്കി ജില്ലാ അധ്യക്ഷൻ വീക്കേ സുധാകരൻ നിർവഹിച്ചു എൽപിതലം മുതൽ ഹയർ സെക്കൻഡ തലം വരെ വായന മത്സരവും വിവിധ പരിപാടികളും സംഘടിപ്പിച്ചു ജൂൺ 20,21 തീയതികളിൽ മുട്ടം ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും സംഘടിപ്പിക്കപ്പെടുകയുണ്ടായി വായനാദിനവുമായി ബന്ധപ്പെട്ട വിവിധ മേഖലയിലുള്ളവരുടെ വിവിധങ്ങളായ അറിവുകൾ കുട്ടികളുമായി പങ്കുവെക്കപ്പെടുകയുണ്ടായി അതോടൊപ്പം തന്നെ എൽപി തലം വായനാദിന ക്വിസ്,കഥാരചന, വായനക്കുറിപ്പ്, വായന കുറിപ്പ് കവിത രചന, അമ്മ വായന, പോസ്റ്ററുകൾ, വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടൽ,ക്ലാസ് ലൈബ്രറി ഉദ്ഘാടനം, എന്നിവയുംഅക്ഷരപ്പൂക്കൾ, അക്ഷര മരങ്ങൾ  എന്നിവ നിർമ്മിക്കുകയുണ്ടായി'''
 
 
 
 
 
 
പഠനോത്സവം
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2196726...2285614" എന്ന താളിൽനിന്ന് ശേഖരിച്ചത്