"കാവിൽ എ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|GUPS Thrikkuttissery }} {{Infobox AEOSchool | സ്ഥലപ്പേര്= കാവില്‍ | ഉപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|GUPS Thrikkuttissery  }}
{{prettyurl|KAVIL AMLPS }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കാവില്‍
| സ്ഥലപ്പേര്= കാവില്‍

20:03, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാവിൽ എ എം എൽ പി എസ്
വിലാസം
കാവില്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-01-2017Maheshan




കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡായ കാവില്‍ ഗ്രാമത്തിലാണ് കാവില്‍ എ.എം.എല്‍.പി.സ്കൂള്‍ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.

ചരിത്രം

നാടിന്‍റെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പാലയാട്ട് കുഞ്ഞിരാമന്‍നായര്‍ നല്‍കിയ സ്ഥലത്ത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനികളില്‍ ഒരാളായ അനന്തന്‍ ഗുരുക്കളാണ് 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു. ശ്രീ.നല്ലൂര്‍ റിനീഷാണ്ഇപ്പോഴത്തെ സ്കൂള്‍ മാനേജർ. ശ്രീ.എം. കെ അബ്ദുറഹിമാന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകന്‍.ഈ വിദ്യാലയത്തില്‍ നിലവില്‍ 1 മുതല്‍ 4 വരെ യുള്ള ക്ലാസുകളിലായി 44 വിദ്യാര്‍ഥികളാണ് 2016-17 ല്‍ പഠിക്കുന്നത് . നല്ലവരായ രക്ഷിതാക്കളുടെയും സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെയും നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും പിന്തുണയോടെ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.

ഭൗതികസൗകരൃങ്ങൾ

ഏതാണ്ട് 20 സെന്‍റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും സ്റ്റോര്‍ റൂമും പ്രവര്‍ത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.

മികവുകൾ

നല്ല അക്കാഡമിക പ്രവര്‍ത്തനത്തോടൊപ്പം ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.

ഹലോ ഇംഗ്ലീഷ് ക്ലാസ്

ദിനാചരണങ്ങൾ

വായനദിനം, വൈക്കം മുഹമ്മദ് ബഷീര്‍ ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്യ്രദിനം, ഓണാഘോഷം, കേരളപിറവി ദിനം, എന്നീദിനാചറണങ്ങള്‍ ഈ വര്‍ഷം കാവില്‍ സ്കൂളില്‍ നടന്നു

അദ്ധ്യാപകർ

അബ്ദു റഹിമാന്‍ എം കെ, പ്രമീളനാഗത്തിങ്കല്‍, ഹരിപ്രിയ. പി .സി, അജ്ഞു .എ, സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകര്‍

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 11.5967866,75.6192885| width=800px | zoom=18 }} നടുവണ്ണൂര്‍(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടില്‍ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. നടുവണ്ണൂര്‍ നിന്ന് കാവില്‍ എ.എം.എല്‍ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റര്‍

"https://schoolwiki.in/index.php?title=കാവിൽ_എ_എം_എൽ_പി_എസ്&oldid=228005" എന്ന താളിൽനിന്ന് ശേഖരിച്ചത്