"എ.എം.എൽ.പി.സ്കൂൾ ചിലവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== ചരിത്രം പറയുന്ന വൈലത്തൂർ == | == ചരിത്രം പറയുന്ന വൈലത്തൂർ == | ||
==== ഓത്തുപള്ളി ==== | ==== <u>ഓത്തുപള്ളി</u> ==== | ||
| വരി 6: | വരി 6: | ||
100 വർഷത്തിലേറെ പഴക്കമുള്ള അത്താണിക്കൽ സ്കൂൾ, ആദ്യകാലത്ത് ഒരു ഓത്തുപള്ളി മാത്രമായിരുന്നു. നന്ദനിൽ മുഹമ്മദ്ഹാജി വെട്ടത്ത് പോയി പഠിച്ചുവന്നതിനു ശേഷമാണ് ഓത്തുപള്ളി സ്‌കൂളാക്കുന്നത്. മങ്ങാട്ടിയിൽ ബീരാൻ ഉപ്പാപ്പാൻ്റെ (മുഹമ്മദ് ഹാജിയുടെ ഉമ്മാന്റെ ഉപ്പ) ഉടമസ്ഥതയിലായിരുന്നു സ്‌കൂൾ നിൽക്കുന്ന സ്ഥലം. നന്ദനിൽ മുഹമ്മദ്ഹാജി സ്ഥലം വിലയ്ക്കുവാങ്ങി. കുറച്ചു കാലം ജോലി ചെയ്തിരുന്ന പുതുക്കലേങ്ങൽ മൊയ്തീൻ കുട്ടി മുസ്ല്യാർ, മയമുട്ടി മാസ്റ്റർ എന്നിവർ വിദ്യാലയം നടത്തിവന്നു. മൊയ്‌തീൻ മുസ്ലിയാർക്ക് ഓത്തുപള്ളി നടത്താൻ മങ്ങാട്ടിയിൽ വക സ്ഥലം വിട്ടുകൊടുത്തതായിരുന്നു.അന്ന് മദ്രസ്സയിൽ കുട്ടികൾ 'മുസ്‌ഹഫ്' പോലും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. കൈവിരൽകൊണ്ട് മണലിൽ എഴുതി പഠിപ്പിക്കുകയായിരുന്നു.പിന്നീട് 'ചേടി തേച്ച്' (ചകിടി) മൂച്ചിപ്പലകയിൽ കറുത്തമഷികൊണ്ട് എഴുതി പഠിപ്പിച്ചു തുടങ്ങി. കീറിപ്പറിഞ്ഞ മുസ്‌ഹഫ് അയമുട്ടി മൊല്ലാക്ക കഷ്ണംവെട്ടി ഒട്ടിച്ച് ഉപയോഗിക്കും. അതിൽ നോക്കി പലകയിൽ കുട്ടികൾക്ക് എഴുതിക്കൊടുക്കും. അയമുട്ടി മൊല്ലാക്ക, മുയ്‌തീൻകുട്ടി മുസ്ല്യാർ പുതുക്കലേങ്ങൽ എന്നിവരാണ് ഓത്ത് (ഖുർആൻ പാരായണം) പഠിപ്പിച്ചിരുന്നത്. പിന്നീട് മയമുട്ടി മാസ്സർ മലയാള അക്ഷരങ്ങളും അറബിമലയാളവും പഠിപ്പിച്ചു വന്നു. ഒരു പൈസ, രണ്ടു പൈസ, മുക്കാൽ, അണ എന്നിങ്ങനെ “വ്യാഴാഴ്‌ചക്കാശാ”യി (വ്യാഴാഴ്ചതോറും) കുട്ടികൾ കൊണ്ടുവരുന്ന പൈസയായിരുന്നു ശമ്പളം. അതും കിട്ടാതായപ്പോൾ ചില അദ്ധ്യാപകർ കൃഷി ജോലികൾക്കും മറ്റുമായിപിരിഞ്ഞുപോയി. | |||
മുഹമ്മദ് ഹാജി അദേഹത്തിൻ്റെ സ്വന്തം കഠിനശ്രമത്തിലൂടെ 1915ൽ അന്നത്തെ മദ്രാസ് ഗവണ്മെൻ്റിൽ നിന്നും ഓത്തുപള്ളി സ്കൂൾ ആക്കി അംഗീകാരം വാങ്ങിച്ചു. സ്വാതന്ത്രത്തിനു ശേഷം കുറെ കഴിഞ്ഞു; അതിൽ ഒരു കെട്ടിടത്തിൽ മദ്രസയും തുടങ്ങി.അലവിക്കുട്ടി, മയമുട്ടി നാലുകണ്ടത്തിൽ, പി.ടി കമ്മുകുട്ടി എന്നിവർ അധ്യാ പകരായിരുന്നു. അന്ന് അഞ്ചാം ക്ലാസ് വരെയായിരുന്നു സ്‌കൂൾ. ഇതല്ലാതെ തൊട്ടടുത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല. സ്‌കൂൾ കെട്ടിടത്തിൻ്റെ മുന്നിൽ, റോഡിനോട് ചേർന്ന് അബ്ദുഹാജി തേങ്ങ ഉണക്കാൻവേണ്ടി ഒരു കെട്ടിടം (ചേവ്) ഉണ്ടാക്കിയിരുന്നു. മഴക്കാലത്ത് ആർക്കും അതിൽ തേങ്ങ ഉണക്കാമായിരുന്നു. കെട്ടിടത്തിൽ പള്ളിപ്പാട്ട് തൂമ്പിൽ അയമുകാക്ക ആദ്യമായി ചായക്കച്ചവടം തുടങ്ങി. പിന്നീട് അത് നടത്തിയിരുന്നത് കണ്ണാഞ്ചേരി കലായിൽ കുഞ്ഞയിദ്രുകാക്കയായിരുന്നു. അത് അത്താണിക്കൽ ചരിത്രത്തിൻ്റെ ഒരു ഭാഗമായി മാറി. | മുഹമ്മദ് ഹാജി അദേഹത്തിൻ്റെ സ്വന്തം കഠിനശ്രമത്തിലൂടെ 1915ൽ അന്നത്തെ മദ്രാസ് ഗവണ്മെൻ്റിൽ നിന്നും ഓത്തുപള്ളി സ്കൂൾ ആക്കി അംഗീകാരം വാങ്ങിച്ചു. സ്വാതന്ത്രത്തിനു ശേഷം കുറെ കഴിഞ്ഞു; അതിൽ ഒരു കെട്ടിടത്തിൽ മദ്രസയും തുടങ്ങി.അലവിക്കുട്ടി, മയമുട്ടി നാലുകണ്ടത്തിൽ, പി.ടി കമ്മുകുട്ടി എന്നിവർ അധ്യാ പകരായിരുന്നു. അന്ന് അഞ്ചാം ക്ലാസ് വരെയായിരുന്നു സ്‌കൂൾ. ഇതല്ലാതെ തൊട്ടടുത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല. സ്‌കൂൾ കെട്ടിടത്തിൻ്റെ മുന്നിൽ, റോഡിനോട് ചേർന്ന് അബ്ദുഹാജി തേങ്ങ ഉണക്കാൻവേണ്ടി ഒരു കെട്ടിടം (ചേവ്) ഉണ്ടാക്കിയിരുന്നു. മഴക്കാലത്ത് ആർക്കും അതിൽ തേങ്ങ ഉണക്കാമായിരുന്നു. കെട്ടിടത്തിൽ പള്ളിപ്പാട്ട് തൂമ്പിൽ അയമുകാക്ക ആദ്യമായി ചായക്കച്ചവടം തുടങ്ങി. പിന്നീട് അത് നടത്തിയിരുന്നത് കണ്ണാഞ്ചേരി കലായിൽ കുഞ്ഞയിദ്രുകാക്കയായിരുന്നു. അത് അത്താണിക്കൽ ചരിത്രത്തിൻ്റെ ഒരു ഭാഗമായി മാറി.നന്ദനിൽ തറവാട്ടിൻ്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അബ്‌ദുഹാജി ആയിരുന്നു. അടക്ക, വെറ്റില, കുരു മുളക്, തേങ്ങ, ചേമ്പ്, ചേന, കൊപ്ര എന്നീ കൃഷികളുടെ കാര്യം അദ്ദേഹമായിരുന്നു അവിടെ നടത്തിയിരുന്നത്. | ||
നന്ദനിൽ തറവാട്ടിൻ്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് അബ്‌ദുഹാജി ആയിരുന്നു. അടക്ക, വെറ്റില, കുരു മുളക്, തേങ്ങ, ചേമ്പ്, ചേന, കൊപ്ര എന്നീ കൃഷികളുടെ കാര്യം അദ്ദേഹമായിരുന്നു അവിടെ നടത്തിയിരുന്നത്. | |||
=== പ്രദേശ ചരിത്രം: === | === പ്രദേശ ചരിത്രം: === | ||
==== അത്താണിക്കൽ ==== | ==== അത്താണിക്കൽ ==== | ||
സ്‌കൂളിൻ്റെ പടിഞ്ഞാറുഭാഗത്ത് പഴയ കാലത്ത് ഒരു വലിയ 'അത്താണി' സ്ഥിതി ചെയിരുന്നു. (ചെങ്കല്ല് കൊണ്ട് ഒരാളുടെ ഉയരത്തിൽ പടുത്തുയർത്തി ഉണ്ടാക്കി യിരുന്ന ഒന്നാണ് അത്താണി) വെറ്റിലയും അടക്കയും മാങ്ങയും ചക്കയും നെല്ലും പുൽകെട്ടും മറ്റു സാധനങ്ങളും ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് തലച്ചുമടായി കൊണ്ടുപോയിരുന്നവർക്ക് ആശ്വാസം ഏകിയിരുന്നത് ഈ അത്താണികൾ ആയിരുന്നു. നിന്നുകൊണ്ടു തന്നെ അതി ന്മേൽ ചുമട് ഇറക്കിവെക്കാം. വൈലത്തൂരിൽ മൂന്ന് അത്താണികൾ ഉണ്ടായിരുന്നു. മലപ്പുറം റോഡിലും വളാഞ്ചേരി റോഡിന്റെ ഭാഗത്തും തിരൂർ റോഡിലും ആയിരുന്നു അവ.സ്കൂളിന്റെ അടുത്തുള്ള അത്താണിയുടെ തെക്കുഭാഗത്തേക്ക് ഒരു വലിയ 'കുണ്ട്' (താഴ്ച്ച) ഇറങ്ങിയാൽ തുടങ്ങുന്നതാണ് ചെലൂർ പാടം. പാടത്തിൻ്റെ ഒരു അറ്റത്തു നിന്ന് നോക്കിയാൽ പെരിഞ്ചേരിവരെ നീണ്ടുപോകുന്ന കഴ്ചയായിരുന്നു ചെലൂർ പാടം നമുക്ക് നൽകിയിരുന്നത്. ഈ സുന്ദര ദൃശ്യം ഇന്നില്ല. വയൽ വളച്ച് കെട്ടി കോണ്ക്രീറ്റ് സൗധങ്ങൾക്കും തെങ്ങുകൃഷിക്കും വഴിമാറി. വൈലത്തൂരിൻ്റെ പരിസര പ്രദേശത്തിൻ്റെയും കുടിവെള്ള സംഭരണിയായിരുന്ന ഈ വയൽ അപ്രത്യക്ഷമായതോടെ ഈപ്രദേശത്തെയാകമാനം ജലക്ഷാമം രൂക്ഷമായി ബാധിച്ചു. | |||
=== ഒരതിക്കല്ല്: === | === ഒരതിക്കല്ല്: === | ||
മേയുന്ന പശുക്കൾക്ക് മേനി ചൊറിയുന്നതിന് ചെങ്കല്ല് നീളത്തിൽ വെട്ടി മണ്ണിൽ കുഴിച്ചു നാട്ടിനിറുത്തും.ഇതിനാണ് “ഒരതിക്കല്ല്" എന്നു പറയുന്നത്. ഇതിൻ്റെ അടുത്ത് വന്നാണ് പശുക്കൾ മേനി ചൊറിയുന്നത്. കാലികൾക്ക് വെള്ളം കുടിക്കാനുള്ള കരിങ്കൽ/ചെങ്കൽ 'ചാടികൾ' എന്ന പാത്രങ്ങൾ എല്ലാ പ്രദേശത്തും അക്കാലത്തു ണ്ടായിരുന്നു. | മേയുന്ന പശുക്കൾക്ക് മേനി ചൊറിയുന്നതിന് ചെങ്കല്ല് നീളത്തിൽ വെട്ടി മണ്ണിൽ കുഴിച്ചു നാട്ടിനിറുത്തും.ഇതിനാണ് “ഒരതിക്കല്ല്" എന്നു പറയുന്നത്. ഇതിൻ്റെ അടുത്ത് വന്നാണ് പശുക്കൾ മേനി ചൊറിയുന്നത്. കാലികൾക്ക് വെള്ളം കുടിക്കാനുള്ള കരിങ്കൽ/ചെങ്കൽ 'ചാടികൾ' എന്ന പാത്രങ്ങൾ എല്ലാ പ്രദേശത്തും അക്കാലത്തു ണ്ടായിരുന്നു. | ||
| വരി 25: | വരി 22: | ||
=== അമ്മങ്കുളങ്ങര പള്ളി === | === അമ്മങ്കുളങ്ങര പള്ളി === | ||
ഏറെ പഴക്കമുള്ള പള്ളിയാണ് അമ്മങ്കുളങ്ങര പള്ളി, ഉയർന്ന മതപഠന കേന്ദ്രമായിരുന്നു ഇത്. അനേകം പേർ ഇവിടത്തെ ദർസിൽനിന്നും പഠിച്ച് പണ്ഡിതന്മാരും 'വാഇളീങ്ങളു(മതപ്രഭാഷകർ )മായിട്ടുണ്ട്. | |||
=== ചിലവിൽ ജുമാമസ്‌ജിദ് === | === ചിലവിൽ ജുമാമസ്‌ജിദ് === | ||
മമ്പുറം ഉപ്പാപ്പയുടെ നിർദ്ദേശപ്രകാരം ഉണ്ടാക്കിയ പള്ളിയാണ് ചിലവിൽ ജുമാ മസ്‌ജിദ്. കുന്നശേരി മൊയ്‌തീനാണ് പള്ളി പണി കഴിപ്പിച്ചത്. തുടക്കത്തിൽ ചെറിയ ഒരു പള്ളിയായിരുന്നു. വൈലത്തൂർ പ്രദേശത്തെ ആളുകളുടെ പ്രധാന ജുമുഅത്തു പള്ളി ഇതായിരുന്നു. | |||
=== വൈലത്തൂരിന്റെ കാളവണ്ടിക്കാർ === | === വൈലത്തൂരിന്റെ കാളവണ്ടിക്കാർ === | ||
നെടിയോടത്ത് മൊയ്തീൻ കുട്ടി, ഈങ്ങാപള്ളി കുഞ്ഞയമു, മങ്ങാട്ടിയിൽ ഉമ്മർകുട്ടി, കുഞ്ഞിക്കോയ മണ്ണിങ്ങപ്പാട്ടിൽ, കണ്ണാഞ്ചേരി ചേക്കുഹാജി, നന്ദനിൽ ബീരാൻഹാജി, കുമ്മാളിൽ കമ്മു കുട്ടി ഇവരൊക്കെ കാളവണ്ടിക്കാരായിരുന്നു. അതിൽ കൂലിക്കോടിക്കുന്ന ആളുകളും ഉണ്ടായിരുന്നു. തിരൂർ, തലക്കടത്തൂർ, കോട്ടക്കൽ, കൽപകഞ്ചേരി, വളാഞ്ചേരി, മഞ്ചേരി, താനൂർ ഭാഗങ്ങളിലേക്ക് വൈലത്തൂരിൽ നിന്നും ചരക്കുമായി പോകും. തിരിച്ച് വരുമ്പോൾ അമ്മി, ഉലക്ക, പഞ്ചസാര, ശർക്കര, മറ്റുവീട്ടുസാധനങ്ങളുമായി വരും. പോകുന്ന വഴികളിൽ തണലുനോക്കി കാളകളെ നിർത്തി വെള്ളവും തീറ്റയും കൊടുക്കും. അതിനുള്ള സാധനങ്ങൾ വണ്ടിക്കാർ നേരെത്തെ കരുതിക്കൊണ്ടു പോവുകയായിരുന്നു പതിവ്. | |||
=== ലാടംകെട്ടൽ === | === ലാടംകെട്ടൽ === | ||
| വരി 68: | വരി 67: | ||
=== സഗീതം; കല === | === സഗീതം; കല === | ||
1950 കാലഘട്ടം മുതൽക്ക് തന്നെ വൈലത്തൂരിൽ സംഗീതത്തിനു വേണ്ടി ക്ലബ്ബുകൾ നിലനിന്നിരുന്നു. വൈലത്തൂരിൻ്റെ പല കെട്ടിടത്തിലും നാലോ അഞ്ചോ ആളുകൾ കൂടിയിരുന്ന് പാട്ടുകളും ചർച്ചകളും നടത്തിയിരുന്നു. പല ക്ലബ്ബുകൾക്കും അന്ന് പേരുകൾ ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ ഹാർമോണിയം, തബല, ഡ്രംസ് എന്നിവയുമായി മെലഡി സിനിമാഗാനങ്ങളും, മാപ്പിളപ്പാട്ടുകളും, ഹിന്ദിഗാനങ്ങളും പരിശീലിക്കുകയും പാടി രസിക്കുകയുമായിരുന്നു പതിവ്. മുഹമ്മദ് റഫിയും കിഷോർ കുമാറും അനശ്വരമാക്കിയ ഗാനങ്ങളും ഗസലും നാടിന് താളമേകി. പിന്നീട് വൈലത്തൂരിൽ പേരെടുത്ത ക്ലബ്ബുകളായിരുന്നു സ്വപ്ന ആർട്‌സും, കൈരളി ആർട്സ് ആൻ്റ് സ്പോർട്‌സും. 'സ്വപ്‌ന ആർട്‌സിൻ്റെ' കീഴിൽ നാടകവും സഗീതവും പഠിപ്പിച്ചിരുന്നു. 'അടക്കാകളത്തിൽ' (ഇപ്പോൾ മാർക്കറ്റ് നിൽക്കുന്ന സ്ഥലം) വലിയ സ്റ്റേജ്കെട്ടി ഇടക്കിടെയും വർഷന്തോറും ദിവസങ്ങൾ നീണ്ട സംഗീതപരിപാടിയും അരങ്ങേറിയുന്നു. ഹാർമോണിയം, തബല എന്നിവ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ടായിരുന്നു. | 1950 കാലഘട്ടം മുതൽക്ക് തന്നെ വൈലത്തൂരിൽ സംഗീതത്തിനു വേണ്ടി ക്ലബ്ബുകൾ നിലനിന്നിരുന്നു. വൈലത്തൂരിൻ്റെ പല കെട്ടിടത്തിലും നാലോ അഞ്ചോ ആളുകൾ കൂടിയിരുന്ന് പാട്ടുകളും ചർച്ചകളും നടത്തിയിരുന്നു. പല ക്ലബ്ബുകൾക്കും അന്ന് പേരുകൾ ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ ഹാർമോണിയം, തബല, ഡ്രംസ് എന്നിവയുമായി മെലഡി സിനിമാഗാനങ്ങളും, മാപ്പിളപ്പാട്ടുകളും, ഹിന്ദിഗാനങ്ങളും പരിശീലിക്കുകയും പാടി രസിക്കുകയുമായിരുന്നു പതിവ്. മുഹമ്മദ് റഫിയും കിഷോർ കുമാറും അനശ്വരമാക്കിയ ഗാനങ്ങളും ഗസലും നാടിന് താളമേകി. പിന്നീട് വൈലത്തൂരിൽ പേരെടുത്ത ക്ലബ്ബുകളായിരുന്നു സ്വപ്ന ആർട്‌സും, കൈരളി ആർട്സ് ആൻ്റ് സ്പോർട്‌സും. 'സ്വപ്‌ന ആർട്‌സിൻ്റെ' കീഴിൽ നാടകവും സഗീതവും പഠിപ്പിച്ചിരുന്നു. 'അടക്കാകളത്തിൽ' (ഇപ്പോൾ മാർക്കറ്റ് നിൽക്കുന്ന സ്ഥലം) വലിയ സ്റ്റേജ്കെട്ടി ഇടക്കിടെയും വർഷന്തോറും ദിവസങ്ങൾ നീണ്ട സംഗീതപരിപാടിയും അരങ്ങേറിയുന്നു. ഹാർമോണിയം, തബല എന്നിവ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ടായിരുന്നു.തിരൂർഷാ, യൂനുസ് മാഷ് എന്നിവരായിരുന്ന പരിശീലകർ. കെ.എം.കെ മുഹമ്മദ്‌കുട്ടികാക്ക, കള്ളിക്കൽ ഹൈദ്രു,കൃഷ്ണൻകുട്ടി, പറമ്പാട്ട് അലിയെളാപ്പ, സുന്ദരൻ കാവിലകത്ത്, നെടിയോടത്ത് മുഹമ്മദ്കുട്ടി, ഇലക്ട്രിക്കൽ അബ്ദുഹിമാൻ, പട്ടാണി ബാവ, പലാകോടൻ അസ്ലം. മലായ ബാവ, ഖാദർ മാഷ്, പുല്ലാട്ട് ഹുസൈൻ, ബാവ തിരൂർ,നാസർ കൊഴറ്റിയിൽ, പ്രഭ, രഞ്ജിത്ത്, ഹനീഫ കെ, ഖമറുദ്ധീൻ കുറ്റിപ്പാല എന്നിവർ അതിൻ്റെ പാട്ടുകാരും അണിയറ പ്രവർത്തകരും ആയിരുന്നു.കല്യാണ വീടുകളിലും സ്കൂൾ വാർഷികങ്ങളിലും പോയി ഇവർ പാട്ടു കച്ചേരികൾ നടത്തിയിരുന്നു. രാത്രിയിൽ ക്ലബ്ബിൽ മെഹഫിലും നടത്തും. പഴയ ക്ലബ്ബുകൾ ഇപ്പോൾ നിലനിൽക്കുന്നില്ലെങ്കിലും വൈല ത്തൂരിൽ 'കൈരളി കലാ സാംസ്‌കാരിക സമിതി ' ഇപ്പോഴുമുണ്ട്. പക്ഷേ പ്രവർത്തകരാരും പഴയത് പോലെ സജീവമായി രംഗത്തില്ല. കലാകായിക രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വങ്ങൾ ഒരുപാട് ഉണ്ട്. പ്രത്യേകിച്ച് ബീഡി തൊഴി ലാളികൾ. നാടകവും സംഗീതവും അവരുടെ തൊഴിലിനോട് ഇഴുകിചേർന്നതായിരുന്നു. 'ഇത് ഭൂമിയാണ്', 'അബ്‌ദുറസാഖ്', എന്നീ നാടകങ്ങൾ അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. 'അബ്‌ദുറസാഖ്' എന്ന നാടകത്തിൽ അബ്ദു റസാഖായി അഭിനയിച്ചത് തേറമ്പത്ത് കുഞ്ഞഹമ്മദ് കുട്ടി എന്ന ബീഡിതെറുപ്പുകാരനായിരുന്നു. | ||
തിരൂർഷാ, യൂനുസ് മാഷ് എന്നിവരായിരുന്ന പരിശീലകർ. കെ.എം.കെ മുഹമ്മദ്‌കുട്ടികാക്ക, കള്ളിക്കൽ ഹൈദ്രു,കൃഷ്ണൻകുട്ടി, പറമ്പാട്ട് അലിയെളാപ്പ, സുന്ദരൻ കാവിലകത്ത്, നെടിയോടത്ത് മുഹമ്മദ്കുട്ടി, ഇലക്ട്രിക്കൽ അബ്ദുഹിമാൻ, പട്ടാണി ബാവ, പലാകോടൻ അസ്ലം. മലായ ബാവ, ഖാദർ മാഷ്, പുല്ലാട്ട് ഹുസൈൻ, ബാവ തിരൂർ,നാസർ കൊഴറ്റിയിൽ, പ്രഭ, രഞ്ജിത്ത്, ഹനീഫ കെ, ഖമറുദ്ധീൻ കുറ്റിപ്പാല എന്നിവർ അതിൻ്റെ പാട്ടുകാരും അണിയറ പ്രവർത്തകരും ആയിരുന്നു.കല്യാണ വീടുകളിലും സ്കൂൾ വാർഷികങ്ങളിലും പോയി ഇവർ പാട്ടു കച്ചേരികൾ നടത്തിയിരുന്നു. രാത്രിയിൽ ക്ലബ്ബിൽ മെഹഫിലും നടത്തും. പഴയ ക്ലബ്ബുകൾ ഇപ്പോൾ നിലനിൽക്കുന്നില്ലെങ്കിലും വൈല ത്തൂരിൽ 'കൈരളി കലാ സാംസ്‌കാരിക സമിതി ' ഇപ്പോഴുമുണ്ട്. പക്ഷേ പ്രവർത്തകരാരും പഴയത് പോലെ സജീവമായി രംഗത്തില്ല. കലാകായിക രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വങ്ങൾ ഒരുപാട് ഉണ്ട്. പ്രത്യേകിച്ച് ബീഡി തൊഴി ലാളികൾ. നാടകവും സംഗീതവും അവരുടെ തൊഴിലിനോട് ഇഴുകിചേർന്നതായിരുന്നു. 'ഇത് ഭൂമിയാണ്', 'അബ്‌ദുറസാഖ്', എന്നീ നാടകങ്ങൾ അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. 'അബ്‌ദുറസാഖ്' എന്ന നാടകത്തിൽ അബ്ദു റസാഖായി അഭിനയിച്ചത് തേറമ്പത്ത് കുഞ്ഞഹമ്മദ് കുട്ടി എന്ന ബീഡിതെറുപ്പുകാരനായിരുന്നു. | |||
=== കൈരളി ആർട്സ് ആന്റ്റ് സ്പോർട്‌സ് === | === കൈരളി ആർട്സ് ആന്റ്റ് സ്പോർട്‌സ് === | ||
യുവാക്കളിലുള്ള സർഗ്ഗകഴിവുകളെ പരിപോഷിപ്പിക്കുവാനായി രൂപീകരിച്ച ഒരു കലാസംഘടനയായിരുന്നു കൈരളി ആർട്സ് ആന്റ് സ്പോർട്‌സ്. വിജയൻ വി, ടൈലർ മുഹമ്മദ് കുട്ടി, നാസർ കൊയറ്റിയിൽ, പ്രഭാ ചെറിയമുണ്ടം, രഞ്ജിത്ത്, ഹനീഫ കെ, പുല്ലാട്ട് സിദ്ധീഖ്, കമറുദ്ധീൻ കുറ്റിപ്പാല, അഷ്റഫ് കുണ്ടിൽ, കരീം പൊന്മുണ്ടം, ഷാഫി വൈലത്തൂർ, അഷ്റഫ് നടുവഞ്ചേരി, റാഷിദ് പി.കെ, സലീം ബാബു എൻ എന്നി വർ ഇതിന്റെ പ്രവർത്തകരും ഇതിലൂടെ വളർന്നു വന്ന കലാ കാരന്മാരുമാണ്. ഗാനമേളകളും സംഗീതം പഠിപ്പിക്കലും നാടകങ്ങളും നടത്തിയിരുന്നു. 'തീൻമുറിയിലെ ദുരന്തം' എന്ന നാടകം ഇതിൽ പ്രശസ്‌തമാണ്. കൈരളിയുടെ കീഴിൽ 'ജ്വാല ഫിലിം സൊസൈറ്റി' അടക്കാകളത്തിൽ തുണികെട്ടി സിനിമകൾ പ്രദർശിപ്പിക്കാറുമുണ്ടായിരുന്നു. പുതുതലമുറയിൽ അനസ് ബാബു, വാച്ച്മേക്കർ ബാവ, ഫെയ്‌മസ് അമീർ, അൻവർ പന്നിക്കണ്ടത്തിൽ എന്നിവർ പ്രവർത്തകരാണ്.അക്കാലത്ത് നിലനിന്നിരുന്ന രണ്ട് ക്ലബ്ബുകളായിരുന്നു പൊന്മുണ്ടം ക്രിയേഷൻസ് ക്ലബ്ബും, ഒ.എസ്.പി.യും. | യുവാക്കളിലുള്ള സർഗ്ഗകഴിവുകളെ പരിപോഷിപ്പിക്കുവാനായി രൂപീകരിച്ച ഒരു കലാസംഘടനയായിരുന്നു കൈരളി ആർട്സ് ആന്റ് സ്പോർട്‌സ്. വിജയൻ വി, ടൈലർ മുഹമ്മദ് കുട്ടി, നാസർ കൊയറ്റിയിൽ, പ്രഭാ ചെറിയമുണ്ടം, രഞ്ജിത്ത്, ഹനീഫ കെ, പുല്ലാട്ട് സിദ്ധീഖ്, കമറുദ്ധീൻ കുറ്റിപ്പാല, അഷ്റഫ് കുണ്ടിൽ, കരീം പൊന്മുണ്ടം, ഷാഫി വൈലത്തൂർ, അഷ്റഫ് നടുവഞ്ചേരി, റാഷിദ് പി.കെ, സലീം ബാബു എൻ എന്നി വർ ഇതിന്റെ പ്രവർത്തകരും ഇതിലൂടെ വളർന്നു വന്ന കലാ കാരന്മാരുമാണ്. ഗാനമേളകളും സംഗീതം പഠിപ്പിക്കലും നാടകങ്ങളും നടത്തിയിരുന്നു. 'തീൻമുറിയിലെ ദുരന്തം' എന്ന നാടകം ഇതിൽ പ്രശസ്‌തമാണ്. കൈരളിയുടെ കീഴിൽ 'ജ്വാല ഫിലിം സൊസൈറ്റി' അടക്കാകളത്തിൽ തുണികെട്ടി സിനിമകൾ പ്രദർശിപ്പിക്കാറുമുണ്ടായിരുന്നു. പുതുതലമുറയിൽ അനസ് ബാബു, വാച്ച്മേക്കർ ബാവ, ഫെയ്‌മസ് അമീർ, അൻവർ പന്നിക്കണ്ടത്തിൽ എന്നിവർ പ്രവർത്തകരാണ്.അക്കാലത്ത് നിലനിന്നിരുന്ന രണ്ട് ക്ലബ്ബുകളായിരുന്നു പൊന്മുണ്ടം ക്രിയേഷൻസ് ക്ലബ്ബും, ഒ.എസ്.പി.യും. | ||