"എം.വി.യൂ.പി.എസ്.ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,302 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}               
{{PSchoolFrame/Header}}               
{{prettyurl|M. V U. P. S. Chowara}}
{{prettyurl|M. V U. P. S. Chowara}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ ചൊവ്വര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചൊവ്വര  
|സ്ഥലപ്പേര്=ചൊവ്വര  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 61: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
നിർദിഷ്ട  [[വിഴിഞ്ഞം]] തുറമുഖത്തിനരികിൽ 2 കിലോമീറ്റർ മാത്രം ദൂരത്തിൽ ചൊവ്വര സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം വി യു പി എസ്  ചൊവ്വര.വിദ്യാഭ്യാസ പരമായി പിന്നിൽ നിന്നിരുന്ന ചൊവ്വര എന്ന പ്രദേശത്ത് മത്സ്യ തൊഴിലാളികളും, കയർ തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. തരതമ്യേന ജനസാന്ദ്രത കൂടിയ ഈ പ്രദേശത്തെ ജനതയെ വിദ്യാഭ്യാസ പരമായി മുന്നിൽ എത്തി ക്കുന്നതിന് 1968  ഇല്ല ആരുമാനൂർ kotamvellail ശ്രീ മാധവപ്പണിക്കർ സ്ഥാപിച്ചതാണീ വിദ്യാലയം 1968 മുതൽ 2002 വരെ യുപിസ്കൂൾ മാത്രമായിരുന്നത്  2002 മുതൽ എംവി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കുടി വിദ്യാലയത്തിനൊപ്പം ആരംഭിച്ചിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ആധുനികവത്കരിച്ച 8 ക്ലാസ് മുറികാൾ സയൻസ് ലാബ് കമ്പുട്ടർ ലാബ്  മീറ്റിങ് ഹാൾ, പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ശുചിമുറികൾ അടുക്കള കളിസ്ഥലം ജൈവവൈവിധ്യഉദ്യാനം കൃഷിയിടം തുടങ്ങി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[https://education.kerala.gov.in/2021/02/17/vidyarangam-sasthrarangam-reg/ വിദ്യാരംഗം കലാ സാഹിത്യ വേദി].
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  [[എം.വി.യൂ.പി.എസ്.ചൊവ്വര/ജൈവകൃഷി പ്രവർത്തനങ്ങൾ|ജൈവകൃഷി പ്രവർത്തനങ്ങൾ]]
*  വായനാ പ്രവർത്തനങ്ങൾ
*  ശ്രാസ്ത്രരംഗം പ്രവർത്തനങ്ങൾ
*  ഗണിതം രസകരം പ്രവർത്തനങ്ങൾ
*  ചെറുധാന്യകൃഷി പ്രവർത്തനങ്ങൾ
*  സെമിനാറുകൾ പ്രവർത്തനങ്ങൾ 
*  ഹലോ EMC  ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എം.വി.എഡ്യുക്കേഷനൽ ട്രസ്റ്റ്  ചെയർമാൻ ശ്രീമതി ലീനാ മാധവൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
 
|+
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
!കാലഘട്ടം
|-
|'''ശ്രീ. സുകുമാരൻ'''
| '''1969-2000'''
|-
|'''ശ്രീ. ശ്രീകണ്ഠൻ'''
|  '''2000-2005'''
|-
|ശ്രീമതി.ബിന്ദു ( HM incharge)
|'''2005-2007'''
|-
|'''ശ്രീ. SR ഷിജി'''
|'''2007-'''
|}




{| class="wikitable"
|+
!പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
!ദവികൾ
|-
|ശ്രീ. അനിൽ ചപ്പാത്ത്
|(അമുതാ TV ബ്യൂറോ ചീഫ്)
|-
|
|
|-
|
|
|}
== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരം പൂവ്വാർ റൂട്ടിൽ ചപ്പാത്ത് ജംഗഷനിൽ നിന്ന് അടിമലത്തുറ റോഡിൽ 500 meter സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. ..... NH 47 ൽ പുന്നക്കുളം വളവുനട അടിമലത്തുറ റൂട്ടിൽ 1 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം
{{#multimaps: 8.35250,77.02887| zoom=18 }} ,
{{#multimaps: 8.356366518992107, 77.02904610440198}}
|}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999056...2248644" എന്ന താളിൽനിന്ന് ശേഖരിച്ചത്