"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →സേഫ്‌റ്റി ക്ലബ് , |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
== '''<big>2024 ക്ലബ് പ്രവർത്തനങ്ങൾ</big>''' == | |||
ക്ലബ് പ്രവർത്തനങ്ങൾ കുട്ടികളിൽ സഹകരണ മനോഭാവം വളർത്താൻ സഹായിക്കുന്നു.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പഠിക്കുവാനും വളരുവാനും സാധിക്കുന്നു. കുട്ടികൾക്ക് നല്ല അനുഭവങ്ങൾ നൽകുന്ന നിരവധി ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്.എല്ലാ വ്യാഴാഴ്ചകളിലും ക്ലബ് മീറ്റിംഗ് കൂടുന്നു. | |||
=== നേച്ചർ ക്ലബ് === | |||
പ്രകൃതി നമ്മുടെ അമ്മയാണ്.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.കുട്ടികളിൽ പ്രകൃതി സ്നേഹവും പ്രകൃതി സംരക്ഷണ മനോഭാവവും വളർത്താനായി നേച്ചർ ക്ലബ് പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരിക്കൽ മീറ്റിംഗ് കൂടുന്നു.[[പ്രമാണം:44516-nature club.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:44516-nature club.jpg|ലഘുചിത്രം]] | |||
=== ആർട്സ് ക്ലബ് , === | |||
=== ഇംഗ്ലീഷ് ക്ലബ് === | |||
=== അറബിക് ക്ലബ് , === | |||
=== സേഫ്‌റ്റി ക്ലബ് , === | |||
സുരക്ഷാ സംവിധാനങ്ങളും സുരക്ഷാ മുൻ കരുതലുകളും ഏറെ പ്രധാനപ്പെട്ടതാണ്.മനുഷ്യൻ ജീവിക്കുന്ന ഓരോ ചുറ്റുപാടിലും അപകടങ്ങൾ പതുങ്ങി ഇരിപ്പുണ്ട്.അപകടങ്ങളെ തരണം ചെയ്തു കൊണ്ടുള്ള ഒരു ജീവിതമാണ് നാം നയിക്കേണ്ടത്.കാരണം സൂര്യന്റെ ചൂട് മുതൽ അപകടം വരാവുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും ഉണ്ട് . | |||
നമ്മുടെ സ്കൂളിലെ സുരക്ഷാ ക്ലബ്ബുകാർ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. | |||
=== മാത്‍സ് ക്ലബ് , === | |||
=== മലയാളം ക്ലബ് , === | |||
=== റീഡേഴ്‌സ് ക്ലബ് , === | |||
=== ഹെൽത്ത് ക്ലബ്, === | |||
=== സ്പോർട്സ് ക്ലബ് , === | |||
=== വർക്ക് എക്സ്പീരിയൻസ് ക്ലബ് === | |||
[[പ്രമാണം:44516-2.jpg|ലഘുചിത്രം|Nature club|നടുവിൽ]] | [[പ്രമാണം:44516-2.jpg|ലഘുചിത്രം|Nature club|നടുവിൽ]] | ||
സെന്റ് ജോർജ് എൽ. പി. എസ് അമ്പൂരി സ്കൂളിൽ 10 ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാ വ്യാഴഴ്ചകളിലും മീറ്റിംഗ് കൂടുന്നു. ഓരോ അദ്ധ്യാപകർക്കും ഓരോ ക്ലബ് ന്റെ ഉത്തരവാദിത്വം ഉണ്ട്. | സെന്റ് ജോർജ് എൽ. പി. എസ് അമ്പൂരി സ്കൂളിൽ 10 ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാ വ്യാഴഴ്ചകളിലും മീറ്റിംഗ് കൂടുന്നു. ഓരോ അദ്ധ്യാപകർക്കും ഓരോ ക്ലബ് ന്റെ ഉത്തരവാദിത്വം ഉണ്ട്. | ||
[[പ്രമാണം:44516-3.jpg|പകരം=|ലഘുചിത്രം|Arts club-എല്ലാ ആഴ്ചയിലും ഒരു ദിവസം ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ഷിജി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി വരുന്നു .|നടുവിൽ]] | [[പ്രമാണം:44516-3.jpg|പകരം=|ലഘുചിത്രം|Arts club-എല്ലാ ആഴ്ചയിലും ഒരു ദിവസം ആർട്സ് ക്ലബ് പ്രവർത്തനങ്ങൾ ഷിജി ടീച്ചറുടെ നേതൃത്വത്തിൽ നടത്തി വരുന്നു .|നടുവിൽ]] | ||
== '''വിദ്യാരംഗം കലാസാഹിത്യ വേദി''' == | |||
'''''സെന്റ് ജോർജ് സ്കൂളിലെ 50 കുട്ടികൾ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ പ്രവർത്തിക്കുന്നു .കുട്ടികളിലെ സാഹിത്യ അഭിരുചികൾ വർധിപ്പിക്കാനായി ആഴ്ചയിൽ ഒരു ദിവസം സനൽ സാറിന്റെ നേതൃത്വത്തിൽ മീറ്റിംഗ് കൂടുന്നു.''''' | |||
== '''അറബിക് ക്ലബ്''' == | |||
'''എല്ലാ വ്യാഴാഴ്ചയും അറബിക് ക്ലബ്ബ് കൂടുന്നു .കുട്ടികൾ വളരെ ഉത്സാഹത്തോടെ ക്ലബ്ബിൽ എത്തിച്ചേരുന്നു .കുട്ടികൾക്ക് ഉത്സാഹം നൽകുന്നരീതിയിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു .ചിത്രം വറക്കുക ,ചിതങ്ങൾ വെട്ടിയൊട്ടിക്കുക ,അക്ഷരമാളുണ്ടാക്കുക തുടങ്ങിയ വിവിധതരം പ്രവർത്തനങ്ങൾ നൽകി ക്ലാസ്സ്മുറി വളരെ രസകരവും ഉത്സാഹകരയുമാക്കുന്നു .''' | |||