"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം (മൂലരൂപം കാണുക)
11:26, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/ചരിത്രം എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
ശങ്കര വിലാസം ഗവൺമെന്റ് ഹൈസ്കൂൾ, ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം അൻപത്തിരണ്ട് വർഷങ്ങളാകുന്നു. ഇതിന്റെ തുടക്കം തൊട്ട് ഇന്നേവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നു. ഈ ശ്രമം കുറ്റമറ്റതാണെന്ന് അഭിമാനിക്കുന്നില്ല. ധാരാളം പോരായ്മകൾ വന്നു കൂടിയിട്ടുണ്ട്. പ്രാധാന്യമുള്ള പല സംഭവങ്ങളും തീയതികളും ശ്രദ്ധിക്കപ്പെടാതെ ഇരിക്കാൻ സാധ്യതകളുമുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. ഈ ചരിത്ര ശേഖരണത്തിന് സഹായിച്ച ശ്രീവിലാസത്തിൽ ശ്രീ രാമക്കുറുപ്പിനെയും, കൈതക്കാട്ട് ശ്രീ ചന്ദ്രശേഖരക്കുറുപ്പിനയും,അരിമംഗലത്ത് വടക്കേതിൽ ശ്രീ വറുഗീസിനെയും മറ്റും ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കട്ടെ. സ്കൂൾ റിക്കാർഡുകൾ പരിശോധിക്കുന്നതിനും ആവശ്യമായ തീയതികൾ കുറിച്ചെടുക്കുന്നതിനും അനുമതി തന്ന ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററോടും ഇക്കാര്യത്തിൽ ആത്മാർത്ഥമായി സഹായിച്ച സ്കൂൾ സ്റ്റാഫുകളോടും എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തി കൊള്ളട്ടെ. | ശങ്കര വിലാസം ഗവൺമെന്റ് ഹൈസ്കൂൾ, ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം അൻപത്തിരണ്ട് വർഷങ്ങളാകുന്നു. ഇതിന്റെ തുടക്കം തൊട്ട് ഇന്നേവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നു. ഈ ശ്രമം കുറ്റമറ്റതാണെന്ന് അഭിമാനിക്കുന്നില്ല. ധാരാളം പോരായ്മകൾ വന്നു കൂടിയിട്ടുണ്ട്. പ്രാധാന്യമുള്ള പല സംഭവങ്ങളും തീയതികളും ശ്രദ്ധിക്കപ്പെടാതെ ഇരിക്കാൻ സാധ്യതകളുമുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. ഈ ചരിത്ര ശേഖരണത്തിന് സഹായിച്ച ശ്രീവിലാസത്തിൽ ശ്രീ രാമക്കുറുപ്പിനെയും, കൈതക്കാട്ട് ശ്രീ ചന്ദ്രശേഖരക്കുറുപ്പിനയും,അരിമംഗലത്ത് വടക്കേതിൽ ശ്രീ വറുഗീസിനെയും മറ്റും ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കട്ടെ. സ്കൂൾ റിക്കാർഡുകൾ പരിശോധിക്കുന്നതിനും ആവശ്യമായ തീയതികൾ കുറിച്ചെടുക്കുന്നതിനും അനുമതി തന്ന ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററോടും ഇക്കാര്യത്തിൽ ആത്മാർത്ഥമായി സഹായിച്ച സ്കൂൾ സ്റ്റാഫുകളോടും എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തി കൊള്ളട്ടെ. | ||
അറിവിൻ്റെ കലവറയായ ഒരു സ്കൂളിൻ്റെ പിറവിയും, അതിലൂടെ പഴമയുടെ കുടശ്ശനാടിന് സ്നേഹനിലാവ് പരത്തിയഒരുകുടുംബവും...തണ്ടാനവിള സ്കൂൾ വന്ന വഴിയും നാടിൻ്റെ നിറവാർന്ന ഇന്നലെകളിൽ വിജ്ഞാന ത്തിൻ്റെ പ്രഭ വിതറിയ കുറ്റിക്കാട്ട് പുത്തൻവീട്ടിലെ ഒരു തലമുറയും നാടിൻ്റെ ചരിത്രത്തിൽ തിളക്കമാർന്ന ഇതളാണ്... നമ്മുടെ നാട്ടിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണ് തണ്ടാനവിള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൻ്റെ | അറിവിൻ്റെ കലവറയായ ഒരു സ്കൂളിൻ്റെ പിറവിയും, അതിലൂടെ പഴമയുടെ കുടശ്ശനാടിന് സ്നേഹനിലാവ് പരത്തിയഒരുകുടുംബവും...തണ്ടാനവിള സ്കൂൾ വന്ന വഴിയും നാടിൻ്റെ നിറവാർന്ന ഇന്നലെകളിൽ വിജ്ഞാന ത്തിൻ്റെ പ്രഭ വിതറിയ കുറ്റിക്കാട്ട് പുത്തൻവീട്ടിലെ ഒരു തലമുറയും നാടിൻ്റെ ചരിത്രത്തിൽ തിളക്കമാർന്ന ഇതളാണ്... നമ്മുടെ നാട്ടിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണ് തണ്ടാനവിള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൻ്റെ പിറവിനാടിന്റെ പ്രോജ്വലമായ ഒരു ചരിത്രത്തിന്റെ ഭാഗമാണ്. നാടിൻ്തുസ്വീകാര്യനും ആദരണീയനുമായ കുടശ്ശനാട് കുറ്റിക്കാട്ട് പുത്തൻവീട്ടിൽ രാമൻതാങ്കൾശങ്കരൻ താങ്കൾഎന്നമനുഷ്യസ്നേഹി. അദ്ദേഹത്തിൻ്റെ മകൻകേശവകുറുപ്പ് പിതാവിൻ്റെ പാത പിന്തുടർന്ന്സഹജീവികളോട് കരുണകാട്ടിയ നന്മ മനസ്സ്. തികഞ്ഞ ഗാന്ധി ശിഷ്യൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലയളവിൽ മഹാത്മാഗാന്ധിയുടെ പന്തളം സന്ദർശനം. നാട്ടിൽഗാന്ധിആവേശമായി തിരയിളക്കമുണ്ടായ നാളുകൾ. മഹാത്മാവിനെ സമ്പർക്കപ്പെട്ടപ്പോൾ, പാർശ്വവൽക്കരിക്കപ്പെട്ട വർക്ക് വിജ്ഞാനം വിളമ്പുവാൻ ഒരു സ്കൂൾ ആരംഭിക്കുവാൻ ഉപദേശം. അങ്ങനെ മഹാത്മാഗാന്ധിയുടെ തേൻമൊഴിയുടെ പ്രചോദനത്തിൽ പാലമേൽ,കുടശ്ശനാട്, തണ്ടാനവിളയിൽ മൂന്നേക്കർ ഭൂമിയിൽ 1929 ൽ ശങ്കരവിലാസം സ്കൂൾ പിറക്കുന്നു. മണ്ണിലും ചേറിലും സ്വപ്നം വിളയിക്കുന്ന നിരാലംബരുടെ ഒരു തലമുറയ്ക്ക് അറിവു പകരുവാൻ ഇടം ഒരുക്കിയ ഒരു കുടുംബം. പിന്നീട് ആ സ്കൂളും മൂന്നേക്കർ ഭൂമിയും സർക്കാരിന് ദാനമായി നൽകി ചരിത്രത്തിൽ ഇടം നേടി.പിന്നീട്ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളുമായി മാറുന്നു. ഒരുനാടിനെഹൃദയത്തോടു ചേർത്തുപിടിച്ച്, നാടിനാകെവിജ്ഞാനത്തിൻ്റെ അമൃത് വർഷിച്ച, ഇന്നലെകളിലെ നാടിൻ്റെ നന്മകളെ നമ്മുടെതലമുറ അറിയണം | ||
ശ്രീ ചന്ദ്രശേഖരകുറുപ്പ് ഇവർ മൂന്നു പേരും ചേർന്ന് ഒരു ഹൈസ്കൂളിനുവേണ്ടിയുള്ളശ്രമങ്ങൾ ആരംഭിച്ചു പഴയത് പോലെ തന്നെ ജനങ്ങളുടെ സഹകരണ അഭ്യർത്ഥിക്കുകയും സ്കൂൾ അപ് ഗ്രേയിഡ് ചെയ്യേണ്ടത്തിന്റെ ആവശ്യകഥ ചൂണ്ടികാട്ടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ നിന്നും വീണ്ടും ഒരു കമ്മറ്റി രൂപവത്കരിക്കപ്പെട്ടു. യൂ. പി സ്കൂൾ അപ്-ഗ്രേഡിംഗ് കമ്മറ്റിയിലെ അംഗങ്ങൾ തന്നെയാണ് ഏറെക്കുറെ ഈ കമ്മറ്റിയിലും ഉണ്ടായിരുന്നത്.അവർ ഒത്തുചേർന്ന് പുതിയ സ്കൂളിനുവേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചു . തുടക്കത്തിൽ ഡിപ്പാർട്ടു മെന്റ് മേധാവികളിൽ നിന്നും അനുകൂലമല്ലാത്ത നിലപാടാണ് ഉണ്ടായിരുന്നതെങ്കിലും ഈ തൃമൂർത്തികളുടെ കഠിന യജ്ഞാത്താൽ ഒരു ഹൈസ്കൂളിനു വേണ്ടി അനുമതി ബന്ധപ്പെട്ടവരിൽ നിന്നും നേടിയെടുക്കുകതന്നെചെയ്തു. ഈ അനുമതി നേടുന്നതിൽ ഈ മൂന്നു കുറുപ്പ് സാറുമ്മാരും നടത്തിയ ശ്രമം ശ്ലാഘനീയമാണ്! സംശയമില്ല.നാട്ടുകാരെ സംഘടിപ്പിക്കുന്നതിനുംപണപ്പിരിവുനടത്തുന്നതിനും സ്കൂൾ കെട്ടിടത്തിന് ആവശ്യമായ തടി,കല്ല് തുടങ്ങിയവ ശേഖരിക്കുന്നതിനും നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽഒരാളായിരുന്നു അരിമംഗലാത്തുവടക്കതിൽ ശ്രീ വറുഗീസ്.അദ്ദേത്തടൊപ്പം നിന്ന് പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ പ്രസ്താവനയോഗ്യമാണെങ്കിലും വിസ്താരഭയത്താൽ ഞാൻ അതിനു മുതിരുന്നില്ല. | ശ്രീ ചന്ദ്രശേഖരകുറുപ്പ് ഇവർ മൂന്നു പേരും ചേർന്ന് ഒരു ഹൈസ്കൂളിനുവേണ്ടിയുള്ളശ്രമങ്ങൾ ആരംഭിച്ചു പഴയത് പോലെ തന്നെ ജനങ്ങളുടെ സഹകരണ അഭ്യർത്ഥിക്കുകയും സ്കൂൾ അപ് ഗ്രേയിഡ് ചെയ്യേണ്ടത്തിന്റെ ആവശ്യകഥ ചൂണ്ടികാട്ടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ നിന്നും വീണ്ടും ഒരു കമ്മറ്റി രൂപവത്കരിക്കപ്പെട്ടു. യൂ. പി സ്കൂൾ അപ്-ഗ്രേഡിംഗ് കമ്മറ്റിയിലെ അംഗങ്ങൾ തന്നെയാണ് ഏറെക്കുറെ ഈ കമ്മറ്റിയിലും ഉണ്ടായിരുന്നത്.അവർ ഒത്തുചേർന്ന് പുതിയ സ്കൂളിനുവേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചു . തുടക്കത്തിൽ ഡിപ്പാർട്ടു മെന്റ് മേധാവികളിൽ നിന്നും അനുകൂലമല്ലാത്ത നിലപാടാണ് ഉണ്ടായിരുന്നതെങ്കിലും ഈ തൃമൂർത്തികളുടെ കഠിന യജ്ഞാത്താൽ ഒരു ഹൈസ്കൂളിനു വേണ്ടി അനുമതി ബന്ധപ്പെട്ടവരിൽ നിന്നും നേടിയെടുക്കുകതന്നെചെയ്തു. ഈ അനുമതി നേടുന്നതിൽ ഈ മൂന്നു കുറുപ്പ് സാറുമ്മാരും നടത്തിയ ശ്രമം ശ്ലാഘനീയമാണ്! സംശയമില്ല.നാട്ടുകാരെ സംഘടിപ്പിക്കുന്നതിനുംപണപ്പിരിവുനടത്തുന്നതിനും സ്കൂൾ കെട്ടിടത്തിന് ആവശ്യമായ തടി,കല്ല് തുടങ്ങിയവ ശേഖരിക്കുന്നതിനും നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽഒരാളായിരുന്നു അരിമംഗലാത്തുവടക്കതിൽ ശ്രീ വറുഗീസ്.അദ്ദേത്തടൊപ്പം നിന്ന് പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ പ്രസ്താവനയോഗ്യമാണെങ്കിലും വിസ്താരഭയത്താൽ ഞാൻ അതിനു മുതിരുന്നില്ല. | ||
വരി 31: | വരി 31: | ||
പുത്തൻവീട്ടിൽ ശ്രീ കേശവ കുറുപ്പ് വിദ്യാഭ്യാസാനന്തരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഒരു ഫോറസ്റ്റർ ആയി ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു നല്ല നിലയും വിലയും ഉള്ള ഉദ്യോഗം സാമ്പത്തികമായ ഉയർച്ചയ്ക്ക് അനുയോജ്യമായ ജോലി പക്ഷേ കൊടും കാടിനുള്ളിൽ മനുഷ്യ ജീവിതത്തെ പറ്റി ധാരാളം കേൾക്കുകയും അനുഭവിച്ചറിയുകയും ചെയ്ത ആ മനുഷ്യസ്നേഹി വനത്തിനുള്ളിൽ ആദിവാസികൾ നയിക്കുന്ന ദുരിതപൂർണ്ണമായ ജീവിതത്തിൽ മനംനൊന്ത് വേദനിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാൽ ഔദ്യോഗിക രംഗത്തെ തിരക്കിട്ട ഉത്തരവാദിത്വങ്ങൾ കു മുൻപിൽ കർത്തവ്യ നിരതരായ ആയിരുന്നതുകൊണ്ട് തൻറെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള സമയം കണ്ടെത്താനാവാതെ അതിനുള്ള അവസരവും കാത്ത് വൈമനസ്യം തോടെ ആണെങ്കിലും അദ്ദേഹം തൻറെ ഉദ്യോഗ ജീവിതം തുടർന്നു അങ്ങനെ ഇരിക്കുകയാണ് ആണ് ആകസ്മികമായി തൻറെ എൻറെ പിതാവിന് അസുഖം കൂടുതലാണെന്ന എന്ന് അദ്ദേഹം അറിയുന്നത് പിതാവിൻറെ രോഗ ശൈലിയിലേക്ക് ഓടിയെത്തിയ ആ ഽപിതൃ സ്നേഹി തൻറെ അച്ഛൻറെ ശുശ്രൂഷയിൽ രാപകലനൃ , ത്യാഗസന്നദ്ധത യോടെ സഹകരിച്ചു തൻറെ ഭാവി ജീവിതത്തെ പറ്റി തെല്ലും ആശങ്ക വിചാരിക്കാതെ, വ്യാകുലപ്പെടാതെ സാമ്പത്തികമായി ആയി നല്ല വരുമാനവും അന്തസ്സുള്ള തൻറെ ഫോറസ്റ്റ് ജോലി അദ്ദേഹം രാജിവെക്കുകയും അച്ഛൻറെ ശുശ്രൂഷയിൽ ഇതിൽ മുഴുവനായ് സമയവും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു . | പുത്തൻവീട്ടിൽ ശ്രീ കേശവ കുറുപ്പ് വിദ്യാഭ്യാസാനന്തരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഒരു ഫോറസ്റ്റർ ആയി ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു നല്ല നിലയും വിലയും ഉള്ള ഉദ്യോഗം സാമ്പത്തികമായ ഉയർച്ചയ്ക്ക് അനുയോജ്യമായ ജോലി പക്ഷേ കൊടും കാടിനുള്ളിൽ മനുഷ്യ ജീവിതത്തെ പറ്റി ധാരാളം കേൾക്കുകയും അനുഭവിച്ചറിയുകയും ചെയ്ത ആ മനുഷ്യസ്നേഹി വനത്തിനുള്ളിൽ ആദിവാസികൾ നയിക്കുന്ന ദുരിതപൂർണ്ണമായ ജീവിതത്തിൽ മനംനൊന്ത് വേദനിക്കുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാൽ ഔദ്യോഗിക രംഗത്തെ തിരക്കിട്ട ഉത്തരവാദിത്വങ്ങൾ കു മുൻപിൽ കർത്തവ്യ നിരതരായ ആയിരുന്നതുകൊണ്ട് തൻറെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള സമയം കണ്ടെത്താനാവാതെ അതിനുള്ള അവസരവും കാത്ത് വൈമനസ്യം തോടെ ആണെങ്കിലും അദ്ദേഹം തൻറെ ഉദ്യോഗ ജീവിതം തുടർന്നു അങ്ങനെ ഇരിക്കുകയാണ് ആണ് ആകസ്മികമായി തൻറെ എൻറെ പിതാവിന് അസുഖം കൂടുതലാണെന്ന എന്ന് അദ്ദേഹം അറിയുന്നത് പിതാവിൻറെ രോഗ ശൈലിയിലേക്ക് ഓടിയെത്തിയ ആ ഽപിതൃ സ്നേഹി തൻറെ അച്ഛൻറെ ശുശ്രൂഷയിൽ രാപകലനൃ , ത്യാഗസന്നദ്ധത യോടെ സഹകരിച്ചു തൻറെ ഭാവി ജീവിതത്തെ പറ്റി തെല്ലും ആശങ്ക വിചാരിക്കാതെ, വ്യാകുലപ്പെടാതെ സാമ്പത്തികമായി ആയി നല്ല വരുമാനവും അന്തസ്സുള്ള തൻറെ ഫോറസ്റ്റ് ജോലി അദ്ദേഹം രാജിവെക്കുകയും അച്ഛൻറെ ശുശ്രൂഷയിൽ ഇതിൽ മുഴുവനായ് സമയവും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു . | ||
'''<big>ശ്രീ അച്യുതകുറുപ്പ്</big>''' മികച്ച കർഷ അവാർഡ് ജേതാവ് | |||
ജർമ്മനിയിലെ ഹൈബ്രിഡ് മൈക്രോസിസ്റ്റത്തിലെ ശാസ്ത്രഞ്ജൻ | |||
'''<big>ശ്രീ നസീർ എസ്</big>''' -കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ | |||
'''<big>ശ്രീ ഷിഹാബുദ്ദീൻ എസ്</big>''' -ഇൻസ്പെക്ടർ ഓഫ് പോലീസ് | |||
'''<big>ശ്രീ സി കെ രാജേന്ദ്രപ്രസാദ്</big>'''- രാഷ്ട്രീയം, സമുദായികപ്രവർത്തകൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഭാരതിയ ദളിത് കോൺഗ്രസ്- പന്തളം ബ്ലോക്ക് പ്രസിഡന്റ് - സാംബവ മഹാസഭ പത്തനംതിട്ട ജില്ലാ സെക്രട്ടറി | |||
'''<big>ശ്രീ സിജുതങ്കച്ചൻ</big>''' | |||
പന്തളംസ്വദേശിയായ സിജുതങ്കച്ചൻ കഴിഞ്ഞ 14വർഷമായി ദുബായിലാണ് താമസിക്കുന്നത്.തൊഴിൽപരമായി ഒരു ട്രക്ക് ഡ്രൈവർ ആയ അദ്ദേഹം ഇന്ത്യക്കാരെയും ആവിശ്യമുള്ള മറ്റ് ദേശിയതകളെയും സേവിക്കുന്നു. 240ഇന്ത്യക്കാരെ യുഎഇയിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം ക്യാൻസർ രോഗികളെ സഹായിക്കുകയും തൊഴിൽ ഇല്ലാത്തവർക്ക് താമസവും ഭക്ഷണവും നൽകുകയും ചെയ്യുന്നു, ജോലി കണ്ടെത്താൻ സഹായിച്ചവരുടെ സഹായത്തോടെ പ്രയാസകരമായ സമയങ്ങളിൽ പ്രേത്യേകിച്ച് കോവിഡ് -19 പാൻഡെമിക് സമയത്ത് ലേബർ ക്യാമ്പുകളിൽ ഭക്ഷണങ്ങളും മറ്റ് സഹായങ്ങളും അദ്ദേഹംനൽകുന്നു.2014ലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയ പ്രമുക വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.നിരവധി രോഗികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽമിസ്റ്റർ രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്, കേരള നിയമസഭ ). ഡോക്ടർ എം എ യുസഫ് അലി (ലുലു ഗ്രൂപ്പ് )എന്നിവർ അധികമായി നിരവധി രോഗികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ എയർ-ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ നൽകുകയും വിവിധ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശ ജയിലുകളിൽ നിന്ന് നിരവധി പേരെ രക്ഷിക്കാൻ ഏകോപിപ്പിക്കുകയും ചെയ്തു. | |||
'''<big>ഡോ. റ്റി. ഗംഗ</big>''' | |||
ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നൊബേൽസമ്മാന ജേതാക്കൾ: സമാധാനം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാണ്. കെ.ഗംഗാദരന്റെയും എസ്. തങ്കമണിയുടെയും മകളായി പത്തനംതിട്ട കുരമ്പാലയിൽ ജനനം. ഗവ. എസ്. വി. ഹയർ സെക്കൻഡറി സ്കൂൾ, തണ്ടാനുവിള എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും ബിരുദവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും സുവോളജിയിൽ ബിരുദാനന്തരബിരുദവും പത്തനാപുരം മൗണ്ട് ടാബോർ ട്രെയിനിങ് കോളേജിൽനിന്ന് ബി.എഡ്. ബിരുദവും നേടി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്നും അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും എം.ഫിൽ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ആനുകാലികങ്ങളിലും മാസികകളിലും എഴുതാറുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യപത്രമായ 'വിജ്ഞാനകൈരളി'യുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്. ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. | |||
ഭർത്താവ് :കെ.ജി.ശ്രീകുമാർ. | |||
മക്കൾ: കെ.എസ്.സൂര്യദേവ്, | |||
എസ്. നന്ദകിഷോർ | |||
വിലാസം: ഡോ.റ്റി.ഗംഗ | |||
കോക്കാട്ട് ഹൗസ്, പുല്ലാട്-പി.ഒ. | |||
കോയിപ്രം, തിരുവല്ല | |||
ഫോൺ :9496468745 | |||
ഇ മെയിൽ :drgangasil@gmail.com |