"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:12, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024→ഭൗതിക സാഹചര്യം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''[[ഭൗതിക സാഹചര്യം]]''' == | == '''[[ഭൗതിക സാഹചര്യം]]''' == | ||
1.96 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്കൂളാണ് എസ്.വി.എച്ച്.എസ് കുടശ്ശനാട്. പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയിട്ട്. കൊമേഴ്സ് ,ബയോളജി സയൻസ് , കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളിലായി ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബുകളും മറ്റു ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിൽ 8,9,10 എന്നീ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. വീണ്ടും പുതിയ പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുക്കളയും ആധുനിക സൗകര്യങ്ങളോടുകൂടി നല്ല ഒരു ഊട്ടുപുരയും | 1.96 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്കൂളാണ് എസ്.വി.എച്ച്.എസ് കുടശ്ശനാട്. പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയിട്ട്. കൊമേഴ്സ് ,ബയോളജി സയൻസ് , കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളിലായി ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബുകളും മറ്റു ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിൽ 8,9,10 എന്നീ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. വീണ്ടും പുതിയ പുതിയ കെട്ടിടങ്ങൾ പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുക്കളയും ആധുനിക സൗകര്യങ്ങളോടുകൂടി നല്ല ഒരു ഊട്ടുപുരയും എസ്.വി.എച്ച്.എസ് ന് സ്വന്തമായി ഉണ്ട്. വളരെ വൃത്തിയും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. അതിവിശാലമായ പ്ലേഗ്രൗണ്ട്, നല്ല വൃത്തിയുള്ള ക്ലാസ് മുറികൾ,വിവിധ ലാബുകൾ, ഓഫീസ് സൗകര്യം, വാഹനസൗകര്യം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്. നമ്മുടെ സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒരുപാട് മരങ്ങൾ വെച്ചുപിടിപ്പിച്ച് ഉണ്ട്, പച്ചക്കറി തോട്ടം, കുട്ടികൾ ഉണ്ടാക്കിയ പൂന്തോട്ടം, ഹരിത മനോഹരമായ പ്രദേശം, ചപ്പുചവറുകൾ കളയാൻ കുഴികൾ നിർമ്മിച്ചിട്ടുണ്ട്, നല്ല സുന്ദരമായ അന്തരീക്ഷം. നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് സ്കൂളിലെ എല്ലാ അംഗങ്ങളും ശ്രദ്ധചെലുത്തുന്നു | ||
എസ്.വി.എച്ച്.എസ് ന് സ്വന്തമായി ഉണ്ട്. വളരെ വൃത്തിയും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. അതിവിശാലമായ പ്ലേഗ്രൗണ്ട്, നല്ല വൃത്തിയുള്ള ക്ലാസ് മുറികൾ,വിവിധ ലാബുകൾ, ഓഫീസ് സൗകര്യം, വാഹനസൗകര്യം എന്നിവയെല്ലാം നമ്മുടെ സ്കൂളിൽ ഉണ്ട്. നമ്മുടെ സ്കൂൾ പരിസരം ജൈവവൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒരുപാട് മരങ്ങൾ വെച്ചുപിടിപ്പിച്ച് ഉണ്ട്, പച്ചക്കറി തോട്ടം, കുട്ടികൾ ഉണ്ടാക്കിയ പൂന്തോട്ടം, ഹരിത മനോഹരമായ പ്രദേശം, ചപ്പുചവറുകൾ കളയാൻ കുഴികൾ നിർമ്മിച്ചിട്ടുണ്ട്, നല്ല സുന്ദരമായ അന്തരീക്ഷം | |||
==[[പാഠ്യേതര പ്രവർത്തനങ്ങൾ]]== | ==[[പാഠ്യേതര പ്രവർത്തനങ്ങൾ]]== | ||
വരി 90: | വരി 88: | ||
ഗവ : എസ്. വി ഹൈസ്കൂൾ കുടശനാട്ടിൽ വിവിധ ക്ലാസ്സുകളിലായി ധാരാളം പെൺകുട്ടികൾ പഠിക്കുന്നുണ്ട്. പെൺകുട്ടികളുടെ ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും നമുക്കൊരു പെൺമുറി അനുവദിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം നമ്മുടെ പെൺമുറിയിൽ ഉണ്ട്. വെള്ളം ചൂടാക്കാനും, വിശ്രമിക്കാനും തുടങ്ങിയ ആവശ്യങ്ങൾക്ക് പെൺകുട്ടികൾ ഈ മുറി ഉപയോഗിക്കുന്നു. പാഡുകളും മറ്റും കിട്ടാനുള്ള യന്ത്രങ്ങളും, വെള്ളം ചൂടാക്കാനും തണുപ്പിക്കാനും ഉള്ള യന്ത്രങ്ങളും, എല്ലാം നമുക്ക് പെൺമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പെൺകുട്ടികളുടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും, സ്കൂളിൽ വച്ചു അവർക്കു എന്തെങ്കിലും പ്രശ്നം വന്നാൽ വിശ്രമിക്കാനുള്ള എല്ലാ സൗകര്യങ്ങളും പെൺമുറിയിൽ നിന്ന് കിട്ടുന്നു. | ഗവ : എസ്. വി ഹൈസ്കൂൾ കുടശനാട്ടിൽ വിവിധ ക്ലാസ്സുകളിലായി ധാരാളം പെൺകുട്ടികൾ പഠിക്കുന്നുണ്ട്. പെൺകുട്ടികളുടെ ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിൽ നിന്നും നമുക്കൊരു പെൺമുറി അനുവദിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യം നമ്മുടെ പെൺമുറിയിൽ ഉണ്ട്. വെള്ളം ചൂടാക്കാനും, വിശ്രമിക്കാനും തുടങ്ങിയ ആവശ്യങ്ങൾക്ക് പെൺകുട്ടികൾ ഈ മുറി ഉപയോഗിക്കുന്നു. പാഡുകളും മറ്റും കിട്ടാനുള്ള യന്ത്രങ്ങളും, വെള്ളം ചൂടാക്കാനും തണുപ്പിക്കാനും ഉള്ള യന്ത്രങ്ങളും, എല്ലാം നമുക്ക് പെൺമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പെൺകുട്ടികളുടെ എല്ലാത്തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും, സ്കൂളിൽ വച്ചു അവർക്കു എന്തെങ്കിലും പ്രശ്നം വന്നാൽ വിശ്രമിക്കാനുള്ള എല്ലാ സൗകര്യങ്ങളും പെൺമുറിയിൽ നിന്ന് കിട്ടുന്നു. | ||
== '''[[സ്കൂൾ ആഡിറ്റോറിയം]]''' == | |||
വിശാലമായ ഓഡിറ്റോറിയത്തിൽ വച്ചാണ് സ്കൂളിലെ എല്ലാ പരിപാടികളും നടത്തുന്നത്. | |||
[[പ്രമാണം:School auditiorium.jpg|ലഘുചിത്രം]] | |||
ഒരേസമയം 300 കുട്ടികൾക്ഇരിക്കാനുള്ള സൗകര്യം ഉണ്ട്. |