"രാജാസ് കല്ലായി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ഒരു നാടിനാകെ വെളിച്ചം പകർന്ന് 130 വർഷം പിന്നിടുകയാണ് രാജാസ് കല്ലായ് യു.പി സ്കൂൾ. അക്ഷരസ്നേഹികളെ പുളകം കൊള്ളിക്കുന്ന കയറ്റിറക്കങ്ങളുടെ ചരിത്രമാണ് കല്ലായിയുടേത്. ഈ വിദ്യാലയത്തിന്റെ ചരിത്രം പ്രാദേശിക വിദ്യാഭ്യാസത്തിന്റെ ചരിത്രംകൂടിയാണ്. പ്രമുഖ സംസ്കൃത പണ്ഡിതനായ കണിച്ചോത്ത് ശങ്കരൻ ഗുരുക്കൾ 1891 ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് അറിയപ്പെട്ടത് ഗുരുക്കളുടെ എഴുത്തുപള്ളി എന്ന നിലയിലായിരുന്നു. പ്രാദേശികമായി നാനോത്ത് പൊയിൽ സ്കൂൾ എന്നും അറിയപ്പെട്ടു.കൂടുതൽ അറിയാൻ
ഒരു നാടിനാകെ വെളിച്ചം പകർന്ന് 130 വർഷം പിന്നിടുകയാണ് രാജാസ് കല്ലായ് യു.പി സ്കൂൾ. അക്ഷരസ്നേഹികളെ പുളകം കൊള്ളിക്കുന്ന കയറ്റിറക്കങ്ങളുടെ ചരിത്രമാണ് കല്ലായിയുടേത്. ഈ വിദ്യാലയത്തിന്റെ ചരിത്രം പ്രാദേശിക വിദ്യാഭ്യാസത്തിന്റെ ചരിത്രംകൂടിയാണ്. പ്രമുഖ സംസ്കൃത പണ്ഡിതനായ കണിച്ചോത്ത് ശങ്കരൻ ഗുരുക്കൾ 1891 ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് അറിയപ്പെട്ടത് ഗുരുക്കളുടെ എഴുത്തുപള്ളി എന്ന നിലയിലായിരുന്നു. പ്രാദേശികമായി നാനോത്ത് പൊയിൽ സ്കൂൾ എന്നും അറിയപ്പെട്ടു.[[രാജാസ് കല്ലായി യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂളാണ് രാജാസ് കല്ലായി യുപി സ്കൂൾ. ഇരുപതോളം കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബ് ഇന്ററക്റ്റീവ് വൈറ്റ് ബോർഡ്,നൂതന വിവര സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനരീതികൾ,ഗണിത ലാബ്,സയൻസ് ലാബ്, കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. നൂറോളം കുട്ടികൾക്ക് ടീവിയുടെ സഹായത്തോടുകൂടി ക്ലാസുകൾ ശ്രദ്ധിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സൗകര്യം സ്കൂളിൽ ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== ചിത്രശാല ==
== ചിത്രശാല ==
വരി 84: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.7405668925845, 75.52223358581973 | width=800px | zoom=17}}
 
* തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ 15 മിനിറ്റ്
* തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 15 മിനിറ്റ്
*{{#multimaps:11.734709801922465, 75.52247342855543|zoom=16}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303354...2239260" എന്ന താളിൽനിന്ന് ശേഖരിച്ചത്