"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S. THAZHAVA}}
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
| സ്ഥലപ്പേര്= തഴവാ
|സ്ഥലപ്പേര്=തഴവ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41036
|സ്കൂൾ കോഡ്=41036
| സ്ഥാപിതദിവസം= -2
|എച്ച് എസ് എസ് കോഡ്=02032
| സ്ഥാപിതമാസം= -ജനുവരി
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1995
|വിക്കിഡാറ്റ ക്യു ഐഡി=Q105814056
| സ്കൂള്‍ വിലാസം= എസ്സ്.ആര്‍.പി.മാര്‍ക്കറ്റ്.പി.ഒ, കരുനാഗപ്പളളി
കൊല്ലം
|യുഡൈസ് കോഡ്=32130500502
| പിന്‍ കോഡ്= 690 539
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0476 2662398
|സ്ഥാപിതമാസം=02
| സ്കൂള്‍ ഇമെയില്‍= hmgghss@yahoo.co.in
|സ്ഥാപിതവർഷം=1995
| സ്കൂള്‍ വെബ് സൈറ്റ്= നിര്‍മ്മാണത്തില്‍
|സ്കൂൾ വിലാസം= ജി ജി എച്ച് എസ്  തഴവ
| ഉപ ജില്ല=കരുനാഗപ്പളളി
|പോസ്റ്റോഫീസ്=എസ് ആർ പി എം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=690539
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04762 662398
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=41036thazhavagirls@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കണ്ടറി
|ഉപജില്ല=കരുനാഗപ്പള്ളി
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 2072
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2072
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 98
|താലൂക്ക്=കരുനാഗപ്പള്ളി
| പ്രിന്‍സിപ്പല്‍=     ജി. വേണുഗോപാല്‍
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
| പ്രധാന അദ്ധ്യാപകന്‍= കെ. സുധ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ആര്‍. അമ്പിളിക്കുട്ടന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 41036_pic_2.JPG ‎|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=372
|പെൺകുട്ടികളുടെ എണ്ണം 1-10=437
|വിദ്യാർത്ഥികളുടെ എണ്ണം 1-10=900
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=264
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വഹീദ കെ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ കെ വി
|പി.ടി.എ. പ്രസിഡണ്ട്=അമ്പിളിക്കുട്ടൻ ആർ
|എം.പി.ടി.. പ്രസിഡണ്ട്=മഹിമ
| സ്കൂൾ ചിത്രം= 41036_pic_2.JPG ‎|
== ആമുഖം ==
== ആമുഖം ==
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് തഴവാ'''. ആദിത്യ വിലാസം ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിന്നും പെണ്‍കുട്ടികളെ വേര്‍പെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 ല്‍ സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ''' ആദിത്യ വിലാസം '''ഗവണ്‍മെന്റ് ഹൈസ്കൂളിലാണ്  ഇത് പ്രവര്‍ത്തിച്ചിരുന്നത്. 2000 ജൂണില്‍ ഹയര്‍സെക്കണ്ടറിയായി ഇത് ഉയര്‍ത്തപ്പെട്ടു.
തഴവാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും തഴവാ ഗ്രാമ പഞ്ചായത്തിനും സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.ജി.എച്ച്.എസ്.എസ് ഫോർ ഗേൾസ് തഴവാ'''. ആദിത്യ വിലാസം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും പെൺകുട്ടികളെ വേർപെടുത്തി 1975 ലാണ് ഇത് സ്ഥാപിതമായത്. 1995 സ്വന്തമായ കെട്ടിടമുണ്ടാകുന്നതുവരെ പുരാതനമായ ''' ആദിത്യ വിലാസം '''ഗവൺമെന്റ് ഹൈസ്കൂളിലാണ്  ഇത് പ്രവർത്തിച്ചിരുന്നത്. 2000 ജൂണിൽ ഹയർസെക്കണ്ടറിയായി ഇത് ഉയർത്തപ്പെട്ടു.
== ചരിത്രം ==
== ചരിത്രം ==
1915 ല്‍ ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ച്, ക്രമേണ അപ്പര്‍ പ്രൈമറി സ്കൂളായും പിന്നീട് 1958 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യന്‍ പോറ്റിയാണ് ഈ വിദ്യാലയത്തിനുവേണ്ട സ്ഥലം സംഭാവനയായി നല്‍കിയത്. അങ്ങനെയാണ് '''ആദിത്യ വിലാസം''' എന്ന പേര്‍ ലഭിച്ചത്. അയ്യായിരത്തോളം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1975 ല്‍ ബോയ്സും ഗേള്‍സുമായി വേര്‍തിരിക്കപ്പെടുകയും ഇതിലെ ഗേള്‍സ് സ്കൂളാണ് ഇപ്പോഴത്തെ ''' ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി '''സ്കൂളായി മാറിയത്.
1915 ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ച്, ക്രമേണ അപ്പർ പ്രൈമറി സ്കൂളായും പിന്നീട് 1958 ഹൈസ്കൂളായും ഉയർത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യൻ പോറ്റിയാണ് ഈ വിദ്യാലയത്തിനുവേണ്ട സ്ഥലം സംഭാവനയായി നൽകിയത്. അങ്ങനെയാണ് '''ആദിത്യ വിലാസം''' എന്ന പേർ ലഭിച്ചത്. അയ്യായിരത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1975 ബോയ്സും ഗേൾസുമായി വേർതിരിക്കപ്പെടുകയും ഇതിലെ ഗേൾസ് സ്കൂളാണ് ഇപ്പോഴത്തെ ''' ഗവ. ഗേൾസ് ഹയർ സെക്കണ്ടറി '''സ്കൂളായി മാറിയത്[[ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/ചരിത്രം|.click here]]                lick here
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം സയന്‍സ് ലാബുകളുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതുവായുളള കമ്പ്യൂട്ടര്‍ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്.'''ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍''' എന്ന സംവിധാനം ജില്ലയില്‍ മറ്റൊരു സ്കൂളിലും ലഭ്യമല്ല. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. പണിപൂര്‍ത്തീകരിച്ച അഞ്ചു മുറികളുളള പുതിയ കെട്ടിടം ജനുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്നു.
മൂന്നു നിലകളുളള രണ്ടു കെട്ടിടങ്ങളിലും രണ്ട് നിലകളുളള ഒരുകെട്ടിടത്തിലുമായി  യു.പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം സയൻസ് ലാബുകളുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനും പ്രത്യകം കമ്പ്യൂട്ടർ ലാബുകളുണ്ട് .ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം ,ഒാപ്പൺ ആഡിറ്റോറിയം തുടങ്ങിയ മികച്ച സൗകര്യങ്ങളും സ്കൂളിന്റെ പ്രത്യേകളാണ്. ഇംഗ്ലീഷ് & മലയാളം മീഡിയങ്ങളിൽ പ്രവർത്തിക്കുന്ന ഈ ഗേൾസ് സ്കൂളിൽ ''' ഇംഗ്ലീഷ് മീഡിയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം ''' നൽകുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂനിയര്‍ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്
നാഷണല്‍ സര്‍വ്വീസ് സ്കീം.
നാഷണൽ സർവ്വീസ് സ്കീം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''തയ്യാറാക്കി വരുന്നു..
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി. എസ്സ്. ദേവകി
മേരി പീറ്റേഴ്സ്
എൻ. സരസ്വതി
അച്ചാമ്മ പി. ജേക്കബ്
കെ. എം. എ. ലത്തീഫ്
മാത്യു
കമലമ്മ തമ്പുരാട്ടി
തോമസ്
ജെയിംസ്
റ്റി. കെ. ലക്ഷ്മിക്കുട്ടി
റ്റി. കെ. അന്നക്കുട്ടി
കെ. വിശ്വനാഥൻ ആചാരി
മറിയാമ്മ കോശി
എം. കെ. മുഹമ്മദ്
കെ. വസന്തകുമാരി
എസ്സ്. ജോസ് ( ഹയർസെക്കണ്ടറി പ്രിൻസിപ്പൽ )
എസ്സ്. ദേവരാജന് ‍( ഹയർസെക്കണ്ടറി പ്രിൻസിപ്പൽ )
ജി. വേണുഗോപാൽ (ഹയർസെക്കണ്ടറി പ്രിൻസിപ്പൽ)
കെ. സുധ
ജയകുമാരി ദേവി. സി.എസ്
നതീർകുഞ്ഞ് മുസലിയാർ. എച്ച്
റഹിയാനത്ത്. ആർ
== /Fപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തയ്യാറാക്കി വരുന്നു..
തയ്യാറാക്കി വരുന്നു..
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:9.08774,76.56072|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
* NH 47 ൽ കരുനാഗപ്പളളിയിൽ നിന്ന് വടക്കോട്ട് 3 കി. മി സഞ്ചര്ച്ച് പുതിയകാവിൽ എത്തി അവിടെനിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂർ, കൊട്ടാരക്കര, പന്തളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിൽ ഏതിലെങ്കിലും കയറി 3.5 കി.മീ യാത്ര ചെയ്താൽ '''തഴവാ അമ്പലമുക്കിൽ''' എത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കരുനാഗപ്പളളിയില്‍ നിന്ന് ആരംഭിച്ച് പുതിയകാവില്‍ നിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളില്‍ ഏതിലെങ്കിലും കയറി 8 കി.മീ യാത്ര ചെയ്താല്‍ '''തഴവാ അമ്പലമുക്കില്‍''' എത്താം.
വരി 73: വരി 115:
[[ചിത്രം:[[ഞങ്ങളുടെ പുതിയ കെട്ടിടം ‎]]]]
[[ചിത്രം:[[ഞങ്ങളുടെ പുതിയ കെട്ടിടം ‎]]]]
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 6 ഉള്ള വിദ്യാലയങ്ങൾ]]
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/51661...2236588" എന്ന താളിൽനിന്ന് ശേഖരിച്ചത്