"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 109: വരി 109:
ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക സാമൂഹിക പ്രശ്നമാണ് ഈ വെയ്സ്റ്റ് എന്നാൽ നമ്മുടെ നാട്ടിൽ സാധാരണക്കാർ ഇന്നും ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല.  ഈ - മാലിന്യങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പരിസ്ഥിതിക ആഘാതം സാധാരണക്കാരെ ബോധ്യപ്പെടുത്തുന്നതിനായി എൽകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയാണ് ആക്രി ചലഞ്ച്. "വലിച്ചെറിഞ്ഞത് 560 കോടി ഫോൺ" എന്ന തലക്കെട്ടിൽ 500 നോട്ടീസുകൾ തയ്യാറാക്കി സ്കൂളിലും നാട്ടിൽ നിന്നും  വരുന്ന മുഴുവൻ കുട്ടികളെയും വീട്ടിലെത്തിച്ചു അതിനുപുറമെ പ്രദേശത്തെ മുഴുവൻ വീടുകളിലും കയറിയിറങ്ങി ഈ മാലിന്യ ബോധവൽക്കരണം നടത്തി അതോടൊപ്പം തന്നെ വിദ്യാർത്ഥികളോടും അവരവരുടെ വീടുകളിലെ ഈ വേസ്റ്റ് സ്ഥാപിച്ച ഈ വേസ്റ്റ് കളക്ഷൻ ബോക്സിൽ നിക്ഷേപിക്കാൻ നിർദ്ദേശിച്ചു പ്രചാരണത്തിന്റെ ഭാഗമായി വീട് കയറിയ സമയത്ത് വീടുകളിൽ നിന്നും മറ്റും ശേഖരിച്ച ഈ മാലിന്യങ്ങൾ മുക്കം കടയുമായി സഹകരിച്ച് തരംതിരിച്ച് വില്പന നടത്തി ഇതുവഴി സമാഹരിച്ച് തുക ലിറ്റിൽ ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു ഇതുവഴി ഇലക്ട്രോണിക് മാലിന്യങ്ങൾ തരംതിരിച്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയും നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം തന്നെ ധനസമാഹാരത്തിനും ഒരു വഴി കൂടിയായി

ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ എൻ എം എം എസ് പരീക്ഷയുടെ ആപ്ലിക്കേഷൻ സമർപ്പിക്കലും സ്കൂൾ വെരിഫിക്കേഷനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. ഈ വർഷം സ്കൂളിലെ 44 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിലെ അബിൻ വിൽസൺ ,വിശാൽ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി
== LK-സേവന (Birth & Death certificate) ==
ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ വിവിധ സ്കോളർഷിപ് ആവശ്യങ്ങൾക്കായി ജനന മരണ സെർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് പ്രിന്റ് ചെയ്തു നൽകുന്നതിനായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഹെല്പ് ഡെസ്ക് സജ്ജമാക്കി . ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിലെ നജ്മുന്നീസ പി ,ഹിബ ഫാത്തിമ എസ് ,സന ഫാത്തിമ എൻ എൻ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി
 
== തൊഴിൽ പരിശീലനം -എൽഇഡി ബൾബ് നിർമ്മാണം ==
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടത്തി. ഇതിനു നേതൃത്വം നൽകിയത് കൈറ്റ്മാസ്റ്റർ നവാസ് U ആയിരുന്നു.ഇതിനു വേണ്ടി  മുപ്പതോളം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ചേർന്ന് മൂന്ന് ഗ്രൂപ്പുകൾ ആയികൊണ്ട് 100 ഓളം എൽഇഡി ബൾബുകൾ നിർമ്മിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി എല്ലാ വെള്ളിയാഴ്ചയും1.15pm മുതൽ 2.00pm വരെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ മറ്റും വിദ്യാർത്ഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം കുട്ടികൾക്ക് വളരെ  താൽപ്പര്യം  നൽകുന്ന പ്രവർത്തനമായി മാറിയിരിക്കുന്നു. കുട്ടികൾ നിർമ്മിക്കുന്ന എൽഇഡി 45 രൂപ നിരക്കിൽ ഒരു വർഷത്തെ വാറണ്ടിയോടു കൂടി സമീപപ്രദേശങ്ങളിൽ വിറ്റഴിക്കുകയാണ് ചെയ്തത് ഇതുവഴി ലഭിച്ച തുക തൊഴിൽ പരിശീലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായും ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുന്നു. അതോടൊപ്പം തന്നെ  എൽഇഡി ബൾബുകൾ സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  സൗജന്യമായി നൽകുന്നു.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048746...2231885" എന്ന താളിൽനിന്ന് ശേഖരിച്ചത്