കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ (മൂലരൂപം കാണുക)
20:24, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→ഭൗതികസൗകര്യങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|U P S Kunnuvaram}} | {{prettyurl|U P S Kunnuvaram}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 65: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. | തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ദേശത്ത് കുന്നുവാരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് '''കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ'''. കുന്നുവാരം എന്ന പ്രദേശത്തെ പൊതുജനങ്ങളുടെ മേൽനോട്ടത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. കേരള സർക്കാരിന്റെ [[എസ്.സി.ഇ.ആർ.ടി.]] അനുശാസിക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉള്ളത്. ഇവയ്ക്കൊപ്പം തന്നെ ഈ വിദ്യാലയത്തിൽ കേരള സാമൂഹികക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അംഗനവാടിയുമുണ്ട്. ഏതദ്വാരാ, പ്രീ-പ്രൈമറി തലം മുതൽ അപ്പർ പ്രൈമറി തലം വരെയുള്ള വിദ്യാഭ്യാസം കുന്നുവാരം യു.പി.എസിൽ നിന്ന് ലഭ്യമാകുന്നു. | ||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു. | |||
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 76: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം. | വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി,ആവശ്യത്തിന് കുടിവെള്ളം. | ||
==പാഠ്യപ്രവർത്തനങ്ങൾ== | ==പാഠ്യപ്രവർത്തനങ്ങൾ== | ||
ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പഠനപ്രവർത്തനങ്ങൾ കഴിയുന്നത്ര നന്നായ് നടത്തുവാൻ എല്ലാ അധ്യാപകരും വേണ്ടത്ര ശ്രമിച്ചിരുന്നു ഇപ്പോഴും തുടരുന്നു. ഓൺലൈനായി പ്രത്യേകം ക്ലാസ് എടുക്കുകയും കുട്ടികളെ വിളിച്ചും രക്ഷിതാക്കളോട് സംവദിച്ചും കുട്ടികളെ പഠനരംഗത്ത് പിടിച്ചു നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു . വിവിധ ക്ലബുകളുടെയും അക്കാദമികവും ഇതര പരിപാടികളും സമയബന്ധിതമായി ഈ 2023-24 അധ്യയനവർഷത്തിനുംമികച്ചരീതിയിൽ നടക്കുന്നു. എടുത്ത് പറയേണ്ട പ്രധാന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്, | ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പഠനപ്രവർത്തനങ്ങൾ കഴിയുന്നത്ര നന്നായ് നടത്തുവാൻ എല്ലാ അധ്യാപകരും വേണ്ടത്ര ശ്രമിച്ചിരുന്നു ഇപ്പോഴും തുടരുന്നു. ഓൺലൈനായി പ്രത്യേകം ക്ലാസ് എടുക്കുകയും കുട്ടികളെ വിളിച്ചും രക്ഷിതാക്കളോട് സംവദിച്ചും കുട്ടികളെ പഠനരംഗത്ത് പിടിച്ചു നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നു . വിവിധ ക്ലബുകളുടെയും അക്കാദമികവും ഇതര പരിപാടികളും സമയബന്ധിതമായി ഈ 2023-24 അധ്യയനവർഷത്തിനുംമികച്ചരീതിയിൽ നടക്കുന്നു. എടുത്ത് പറയേണ്ട പ്രധാന പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുന്നുമുണ്ട്, | ||
വരി 93: | വരി 88: | ||
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]] | * [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ് (ജെ. ആർ. സി.)]] | ||
== | ==മുൻ സാരഥികൾ== | ||
= | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!ക്രമ നമ്പർ | |||
!സ്കൂൾ മാനേജർമാർ - നാളിതുവരെ | |||
|- | |||
|1 | |||
|ശ്രീ. അച്യുതവാര്യർ | |||
|- | |||
|2 | |||
|ശ്രീ. എം.ആർ. രാമകൃഷ്ണപിള്ള | |||
|- | |||
|3 | |||
|ശ്രീ. അഡ്വക്കേറ്റ് ജനാർദ്ദനൻ പിള്ള | |||
|- | |||
|4 | |||
|ശ്രീ. ചെല്ലപ്പൻപിള്ള | |||
|- | |||
|5 | |||
|ശ്രീ. ഗോപിനാഥൻനായർ | |||
|- | |||
|6 | |||
|ശ്രീ. തുളസീദാസ് | |||
|- | |||
|7 | |||
|ശ്രീ. ആർ. രാമചന്ദ്രൻ | |||
|- | |||
|8 | |||
|ശ്രീ. ആർ. രാമചന്ദ്രൻ | |||
|- | |||
|9 | |||
|ശ്രീ. വി. ശങ്കരനുണ്ണി | |||
|- | |||
|10 | |||
|ശ്രീ. ശശിധരൻപിള്ള | |||
|- | |||
|11 | |||
|ശ്രീ. രാമചന്ദ്രൻ നായർ | |||
|- | |||
|12 | |||
|ശ്രീ എ ശശിധരൻ നായർ | |||
|} | |||
===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ=== | ===സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ=== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!സ്കൂളിലെ പ്രഥമാധ്യാപകർ | |||
|- | |||
|1 | |||
|ശ്രീ. അച്യുതവാര്യർ | |||
|- | |||
|2 | |||
|ശ്രീ. കേശവൻ | |||
|- | |||
|3 | |||
|ശ്രീ. കേശവപിള്ള | |||
|- | |||
|4 | |||
|ശ്രീമതി ചെല്ലമ്മ | |||
|- | |||
|5 | |||
|ശ്രീ. കെ. സുബ്രഹ്മണ്യൻ പ്ലാപ്പള്ളി | |||
|- | |||
|6 | |||
|ശ്രീ. വി. ശങ്കരനുണ്ണി | |||
|- | |||
|7 | |||
|ശ്രീ. എ. ശശിധരൻ നായർ | |||
|- | |||
|8 | |||
|ശ്രീമതി പി. ലീലാകുമാരി | |||
|- | |||
|9 | |||
|ശ്രീമതി ബി. രമാദേവി | |||
|- | |||
|10 | |||
|ശ്രീമതി വി. ആർ. സരോജം | |||
|- | |||
|11 | |||
|ശ്രീമതി വി. റീന | |||
|- | |||
|12 | |||
|ശ്രീ. ജി.ആർ. മധു | |||
|} | |||
* | |||
==സ്കൂളിലെ അധ്യാപകർ== | ==സ്കൂളിലെ അധ്യാപകർ== | ||
വരി 180: | വരി 234: | ||
|} | |} | ||
== | ==മാനേജ്മെന്റ്== | ||
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്. | മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് കുന്നുവാരം യു.പി. സ്കൂൾ, ആറ്റിങ്ങലിനുള്ളത്. കുന്നുവാരം എന്ന പ്രദേശത്തെ നാട്ടുകാർ തന്നെയാണ് ഈ സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. ഈ സ്കൂളിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുക്കും ഒപ്പം നിന്ന് സഹകരിക്കുന്നതിനും സാമ്പത്തികസഹായം നൽകുന്നതിനും സന്മനസ്സുള്ള കുന്നുവാരത്തെ നാട്ടുകാരാണ് ഈ സ്കൂൾ മാനേജ്മെന്റിലെ ജനറൽ ബോഡി അംഗങ്ങൾ. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ. 2016 ൽ തിരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ് ഭരണസമിതിയുടെ പ്രസിഡന്റ് ശീ. എ. രാമചന്ദ്രൻ നായരാണ്. | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ) | |+ മാനേജ്മെന്റ് ഭരണസമിതി (2016 മുതൽ) | ||
|- | |- | ||
വരി 212: | വരി 266: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# [[എ. സുകുമാരൻ നായർ|ഡോ. എ. സുകുമാരൻ നായർ]] - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും [http://gurusmarana.ihrd.ac.in/profile.php?teacher=413 ഇവിടെ] ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ [https://1b425ffa-a-62cb3a1a-s-sites.googlegroups.com/site/achushome/guru-corner/EN_Frontiers-of-New-Education.pdf?attachauth=ANoY7coVzt9U_joEAc8y9Iif2zEWgpg6XxQQ02XxAgoENuVIz00EwCWp-JMTDVntWsIftqhU8ta4lCU3ntDSfS9uj_dGhQh0m5__CJJT6-jTSRQ3Bk620RYt7aN-9hHktScnB-ga5xAQ78YpNl_oCZhKW6Vh2lzHTv1Ithqrk0MeahwGNToeFtzJAM1qbJHNacSbXJOeMbp_L86LjDmnZIYRZ5PH3IOXGnv2gbuQgUzY0pHDHf1jY4qmv4X4kd393_5fZXa67Owe&attredirects=0 ഇവിടെ] ക്ലിക് ചെയ്യുക. | # [[എ. സുകുമാരൻ നായർ|ഡോ. എ. സുകുമാരൻ നായർ]] - കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ. ഗണിതം, വിദ്യാഭ്യാസം, മനഃശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. കേരള സർവകലാശാലയുടെ വിദ്യാഭ്യാസവിഭാഗത്തിന്റെ ആദ്യത്തെ മേധാവി (Head of the Department) ആയ ഡോ. എൻ.പി. പിള്ളയുടെ മാർഗനിർദേശനത്തിൽ സൈക്കോമെട്രിയിൽ “A Non-Verbal Group Test of Intelligence” എന്ന വിഷയത്തിൽ ഡോക്ട്രേറ്റ്. മഹാത്മാഗാന്ധി സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ. വിദ്യാഭ്യാസ സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്. ഇദ്ദേഹത്തിന്റെ ബയോഡേറ്റ വായിക്കുന്നതിനും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനും [http://gurusmarana.ihrd.ac.in/profile.php?teacher=413 ഇവിടെ] ക്ലിക് ചെയ്യുക. ഇദ്ദേഹത്തിന്റെ പുതിയ പുസ്തകമായ The Frontiers of New Education വായിക്കാൻ [https://1b425ffa-a-62cb3a1a-s-sites.googlegroups.com/site/achushome/guru-corner/EN_Frontiers-of-New-Education.pdf?attachauth=ANoY7coVzt9U_joEAc8y9Iif2zEWgpg6XxQQ02XxAgoENuVIz00EwCWp-JMTDVntWsIftqhU8ta4lCU3ntDSfS9uj_dGhQh0m5__CJJT6-jTSRQ3Bk620RYt7aN-9hHktScnB-ga5xAQ78YpNl_oCZhKW6Vh2lzHTv1Ithqrk0MeahwGNToeFtzJAM1qbJHNacSbXJOeMbp_L86LjDmnZIYRZ5PH3IOXGnv2gbuQgUzY0pHDHf1jY4qmv4X4kd393_5fZXa67Owe&attredirects=0 ഇവിടെ] ക്ലിക് ചെയ്യുക. | ||
== | == അംഗീകാരങ്ങൾ == | ||
==[[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചിത്രശാല|ചിത്രശാല]]== | ==[[കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ചിത്രശാല|ചിത്രശാല]]== | ||