"തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (PRIYA എന്ന ഉപയോക്താവ് തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ് അയണിമുട്ടം/ചരിത്രം എന്ന താൾ തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
മലയാള ഭാഷയോടൊപ്പം ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സമിതി 2004 -2005 വര്ഷം മുതൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുടങ്ങിയത് . മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ എന്ന ലക്ഷ്യവുമായാണ് സ്കൂൾ ആരംഭിച്ചത്. | |||
2004 - 2005 തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരത്തു ഐരാണിമുട്ടം.തുഞ്ചൻ സ്മാരക സമിതിയുടെ വിദ്യാഭ്യാസ സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പ്രീ പ്രൈമറി മുതൽ പത്താംതരെ വരെയുള്ള ക്ലാസുകൾ നടത്തുന്നുണ്ട് . ആയിരത്തിൽപരം വിദ്യാർഥികൾ ഈ സ്കൂളിൽ പഠിക്കുന്നു . സ്കൂൾ സ്ഥാപിതമായ വര്ഷം 2004 ജൂൺ ആദ്യത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി വി .ജെ .മഹാമായ ആദ്യത്തെ വിദ്യാർത്ഥി സ്വാതി എസ് നായർ .2004 -2005 അധ്യയന വർഷത്തിൽ അമ്പതു വിദ്യാർത്ഥികളോട് കുടി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ മൂന്നു വർഷം കഴിഞ്ഞപ്പോൾ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട് . |
13:11, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലയാള ഭാഷയോടൊപ്പം ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സമിതി 2004 -2005 വര്ഷം മുതൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുടങ്ങിയത് . മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ എന്ന ലക്ഷ്യവുമായാണ് സ്കൂൾ ആരംഭിച്ചത്. 2004 - 2005 തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരത്തു ഐരാണിമുട്ടം.തുഞ്ചൻ സ്മാരക സമിതിയുടെ വിദ്യാഭ്യാസ സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പ്രീ പ്രൈമറി മുതൽ പത്താംതരെ വരെയുള്ള ക്ലാസുകൾ നടത്തുന്നുണ്ട് . ആയിരത്തിൽപരം വിദ്യാർഥികൾ ഈ സ്കൂളിൽ പഠിക്കുന്നു . സ്കൂൾ സ്ഥാപിതമായ വര്ഷം 2004 ജൂൺ ആദ്യത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി വി .ജെ .മഹാമായ ആദ്യത്തെ വിദ്യാർത്ഥി സ്വാതി എസ് നായർ .2004 -2005 അധ്യയന വർഷത്തിൽ അമ്പതു വിദ്യാർത്ഥികളോട് കുടി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ മൂന്നു വർഷം കഴിഞ്ഞപ്പോൾ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട് .