48311 (സംവാദം | സംഭാവനകൾ)
'രണ്ട് വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48311 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[എ എൽ പി സ്‌കൂൾ കിഴാറ്റൂർ ]]
രണ്ട് വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട് പരിസരത്ത് ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1928-ൽ യശ:ശരീരനായ ശ്രീ പഴേടത്ത് നാരായണൻ നമ്പൂതിരി ഏറ്റെടുത്തു . അന്നത്തെ അധ്യാപകരായിരുന്ന സർവശ്രീ നമ്പ്യാർ മാസ്റ്ററുടെയും രാമവരിയരുടെയും ഓർമ്മകൾ കീഴാറ്റൂരിലെ പ്രായം ചെന്ന തലമുറയുടെ മനസിലുണ്ട് . 1928 മുതൽ ഇന്നത്തെ സ്ഥലത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ നേതൃത്വം എം പി അച്യുതൻ കുട്ടി മേനോനും രാമകൃഷ്ണ മേനോനും ഏറ്റെടുക്കുകയും 1994 വരെ കുടുംബപരമായി തുടരുകയും ചെയ്തു . 1994 മുതൽ ശ്രീ എൻ സെയ്താലി ആണ് മാനേജർ .

"https://schoolwiki.in/ഉപയോക്താവ്:48311" എന്ന താളിൽനിന്ന് ശേഖരിച്ചത്