"ഗവ. എൽ.പി.എസ്. കായനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


=== [[സ്കൂൾ  ഉച്ചഭക്ഷണവും പ്രഭത ഭക്ഷണവും]] ===
==[[സ്കൂൾ  ഉച്ചഭക്ഷണവും പ്രഭത ഭക്ഷണവും]]==
ഏതൊരു ഗവണ്മെന്റ് സ്കൂളിനെ പോലെ ഗുണമേന്മയേറിയ  ഉച്ച ഭക്ഷണംം സ്കൂളിൽ  നല്കി വരുന്നു. എന്നാൽ  കുട്ടികൾക്കയി  എന്നുംം  രാവിലെ പ്രഭാത ഭക്ഷണവുംം  നല്കി വരുന്നു,
ഏതൊരു ഗവണ്മെന്റ് സ്കൂളിനെ പോലെ ഗുണമേന്മയേറിയ  ഉച്ച ഭക്ഷണം സ്കൂളിൽ  നല്കി വരുന്നു. എന്നാൽ  കുട്ടികൾക്കയി  എന്നും രാവിലെ പ്രഭാത ഭക്ഷണവും നല്കി വരുന്നു.


=== സ്കൂൾ  പൂന്തോട്ടം ===
== സ്കൂൾ  പൂന്തോട്ടം ==
സ്കൂളിനോട് ചേർന്ന് പലവിധത്തിൽ  ഉള്ള പുഷ്പങ്ങൾ  വെച്ചു പിടിപ്പിച്ചിരിക്കുന്നു. അരളി, പത്തുമണി, മെലസ്റ്റോമ എന്നിങ്ങനെ ഇരുപതോളം സസ്യലതാദികൾ
സ്കൂളിനോട് ചേർന്ന് പലവിധത്തിൽ  ഉള്ള പുഷ്പങ്ങൾ  വെച്ചു പിടിപ്പിച്ചിരിക്കുന്നു. അരളി, പത്തുമണി, മെലസ്റ്റോമ എന്നിങ്ങനെ ഇരുപതോളം സസ്യലതാദികൾ


== വായനദിനം  ==
== വായനദിനം  ==
2022 വര്ഷത്തെ വായനദിനം അദ്ധ്യാപക അവാർഡ് ജേതാവ്  ശ്രീമതി സി എൻ കുഞ്ഞുമോൾ ടീച്ചറും ശ്രീ കുമാര് കെ മുടവൂറൂം ചേര്ന്ന് നിർവ്വഹിച്ചു. കുട്ടികള്  കൊണ്ടുവന്ന പോസ്റ്ററുകൾ അക്ഷരമരം  എന്നിവ അസ്സംബ്ലിയില്  പ്രദർശിപ്പിച്ചു.
2022 വർഷത്തെ വായനദിനം അദ്ധ്യാപക അവാർഡ് ജേതാവ്  ശ്രീമതി സി എൻ കുഞ്ഞുമോൾ ടീച്ചറും ശ്രീ കുമാര് കെ മുടവൂറൂം ചേര്ന്ന് നിർവ്വഹിച്ചു. കുട്ടികള്  കൊണ്ടുവന്ന പോസ്റ്ററുകൾ അക്ഷരമരം  എന്നിവ അസ്സംബ്ലിയില്  പ്രദർശിപ്പിച്ചു.
 
== വയോജന ചൂഷണ വിരുദ്ധ ദിനം ==
വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും  അവർ  അനുഭവിക്കുന്ന കഷ്ടതകളെയും വെല്ലുവിളികളേയും  കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
 
==  ഔഷധ സസ്യത്തോട്ടം ==
[[പ്രമാണം:സ്കൂൾ ഔഷധത്തോട്ടം 28402.jpg|ലഘുചിത്രം|ഔഷധത്തോട്ടംം  ]]
കായനാട് ഗവൺമെന്റ് എൽ പി സ്കൂളിലെ ഔഷധ സസ്യത്തോട്ടം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മാറാടി ഗവ: VHSS NSS ന്റെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആയുഷ് പദ്ധതിയുടേയും സഹകരണത്തോടെയാണ് ഔഷധത്തോട്ടം നിർമ്മിച്ചത്. പിടിഎ പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഐഷ NM സ്വാഗതവും അദ്ധ്യാപക പ്രതിനിധി റെജി പി വർഗ്ഗീസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയര്മാൻ പി പി ജോളി, ജോയ്സ്കറിയ ബാബു പോൾ , ഭാസ്കാരൻ മാസ്റ്റർ, ജെസ്സി ടീച്ചർ, ഡോ ജിൻഷ സ്കൂൾ അദ്ധ്യാപകർ രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. തിപ്പല്ലി,ശംഖുപുഷ്പം തുടങ്ങി ഇരുപത്തിയഞ്ചോളം ഔഷധ സസ്യങ്ങൾ ഇവിടെ കുട്ടികൾ പരിപാലിക്കുന്നു.
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814807...2213880" എന്ന താളിൽനിന്ന് ശേഖരിച്ചത്