ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

 കൊറോണ നാടുവാണീടും കാലം ........
മാനുഷ്യരെല്ലാരും ഒന്നുപോലെ.....
അന്തിക്കുമോന്തി അടിച്ചോരെല്ലാം .... ചമ്മന്തിനുള്ളിനുണഞ്ഞിടുന്നൂ......
കാറിലിരുന്ന് പറന്നോരെല്ലാം ..... കാവലിരിപ്പാണാ പൂമുഖത്ത് ..... ..
വട്ടത്തിൽ വെട്ടിയൊതുക്കാൻ മുടീ........ വെട്ടുകാരാരുമീ
നാട്ടിലില്ലാ......
കൂട്ടുകാരന്യോന്യം
വെട്ടീടുന്നൂ......
മൊട്ടത്തലകൾ നിറഞ്ഞീടുന്നൂ.......
 

ഷാഹിൽ
2 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത