"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പൂമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/പൂമരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/പൂമരം എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പൂമരം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

പൂമരം

       
ഇന്നെന്റെ മുറ്റത്ത് അഞ്ചിതൾ പൂക്കളായ് കുങ്കുമപ്പൂവിരിഞ്ഞു...
ഇന്നുഞാൻനോക്കുമ്പോൾ
ചുറ്റിലും തുമ്പികൾ
പാറിപ്പറന്നിട്ടുന്നു...
എന്തോരു കൗതുകം,
എത്ര മനോഹരം!
തുമ്പികൾ പാറിടുമ്പോൾ...!!
ചെന്നു ഞാനടുത്തേയ്ക്കാ-
പ്പൂവിനെ നുള്ളുവാൻ,
മറ്റാരും കണ്ടിടാതെ...
അന്നേരം പിറകിൽ നി-
ന്നമ്മ വിളിക്കുന്നു...
"ചെയ്യരുതോമനേ,
പൊന്നു കുഞ്ഞേ....
തുമ്പികൾക്കും, പൂമ്പാറ്റകൾക്കും കൂടി
ഉള്ളതാണീ മരം, കുഞ്ഞു മരം "..
            

ദിയ.എ.പി.
3C എ എം എൽ പി എസ് കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത