"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പകർച്ചവ്യാധിയും പരിസര ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പകർച്ചവ്യാധിയും പരിസര ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/പകർച്ചവ്യാധിയും പരിസര ശുചിത്വവും എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പകർച്ചവ്യാധിയും പരിസര ശുചിത്വവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രിയ കൂട്ടുകാരെ, നാം ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധിയിൽ ആണ്. Covid-19 എന്ന മഹാ രോഗം നമ്മെ എല്ലാവരേയും ബുദ്ധിമുട്ടിൽ ആക്കിയിരിക്കുകയാണ്. അതിനാൽ നാം എല്ലാവരും അതീവ ജാഗ്രതയിൽ കഴിയേണ്ടതും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്ഷമയോടെ വീട്ടിൽ തന്നെ ഇരിക്കേണ്ടതുമാണ്. | രിയ കൂട്ടുകാരെ, നാം ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധിയിൽ ആണ്. Covid-19 എന്ന മഹാ രോഗം നമ്മെ എല്ലാവരേയും ബുദ്ധിമുട്ടിൽ ആക്കിയിരിക്കുകയാണ്. അതിനാൽ നാം എല്ലാവരും അതീവ ജാഗ്രതയിൽ കഴിയേണ്ടതും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്ഷമയോടെ വീട്ടിൽ തന്നെ ഇരിക്കേണ്ടതുമാണ്. <br> | ||
വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കുക. കൈകൾ കഴുകി നമ്മളും ശുചിയായിരിക്കണം. കണ്ണിലും മൂക്കിലും വായിലും കൈകൾ ഇടരുത്. ഇതെല്ലാം ചെയ്താലും വീട്ടിൽ നിന്ന് പുറത്തിറങാതിരിക്കുകയും വേണം. അഥവാ നമ്മളിൽ ഒരാളെങ്കിലും പുറത്ത് ഇറങ്ങിയാൽ നമ്മൾ വഴി എല്ലാവരിലേക്കും രോഗം പകരാൻ അത് കാരണമാകും. അതിനാൽ എന്റെ പ്രിയ കൂട്ടുകാർ ആരും തന്നെ പുറത്തിറങ്ങാതിരിക്കുക. ആവശ്യങ്ങൾക്ക് പുറത്ത് ഇറങ്ങേണ്ടതായി വരുമ്പോൾ മാസ്ക് ധരിക്കുക. ഇത്തരത്തിൽ നമ്മളെ കൊണ്ട് കഴിയുന്നത് ചെയ്ത് ഈ ലോകത്തെ corona എന്ന ഭീകരനിൽ നിന്നും തിരിച്ചു പിടിക്കാം. <br> | |||
വീട്ടിൽ ഇരുന്ന് നിങ്ങൾ ബോറടിക്കേണ്ട, നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന പല പല കാര്യങ്ങളും നമുക്ക് വീട്ടിൽ ഇരുന്ന് ചെയ്യാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അൻശിയാസ്. എം പി | ||
| ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19634 | | സ്കൂൾ കോഡ്= 19634 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= ലേഖനം}} |
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
പകർച്ചവ്യാധിയും പരിസര ശുചിത്വവും
രിയ കൂട്ടുകാരെ, നാം ഇപ്പോൾ വല്ലാത്ത ഒരു പ്രതിസന്ധിയിൽ ആണ്. Covid-19 എന്ന മഹാ രോഗം നമ്മെ എല്ലാവരേയും ബുദ്ധിമുട്ടിൽ ആക്കിയിരിക്കുകയാണ്. അതിനാൽ നാം എല്ലാവരും അതീവ ജാഗ്രതയിൽ കഴിയേണ്ടതും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്ഷമയോടെ വീട്ടിൽ തന്നെ ഇരിക്കേണ്ടതുമാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം