"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി എന്ന താൾ എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നല്ലൊരു ഭാവിക്കായി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:57, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
നല്ലൊരു ഭാവിക്കായി
കോ വി ഡെത്തി കൊലവിളിയോടെ ലോകം മുഴുവൻ ഞെട്ടി വിറച്ചു. അകമതിൽ നിന്നും പുറത്തേക്കാരും പോകരുതെന്നും കൽപന നൽകി ': സർക്കാർ ചെയ്തതു നല്ലൊരു കാര്യം': എന്നാൽ ചിലര തു പാലിക്കാതെ നടന്നു 'ലോകം മുഴുവൻ ഒത്തൊരുമിച്ചത് നമ്മുടെയെല്ലാം ഭാഗ്യം തന്നെ: ------ ജോലികൾ ചെയ്യാൻ പോകാതായാൽ കഷ്ടതകളേറെ നമ്മളിലുണ്ട് ----- ആ കഷ്ടതയിന്ന് സഹിച്ചാൽ നല്ലൊരു ഭാവി നമുക്കുണ്ടാകും വീട്ടിൽ കുത്തിയിരുന്നെല്ലാരും നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം