എഴുവന്താനം സിഎംഎസ് എൽ പി എസ് (മൂലരൂപം കാണുക)
21:57, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Ezhuvanthanam C.M.S. LPS}} | {{prettyurl|Ezhuvanthanam C.M.S. LPS}} | ||
{{Infobox School | |||
|സ്ഥലപ്പേര്=എഴുവന്താനം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33334 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100100801 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1889 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഉമ്പിടി | |||
|പിൻ കോഡ്=686539 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=cmslpsezhuvanthanam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റെജി റേച്ചൽ ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധ വിജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലീലാമ്മ മാത്യു | |||
|സ്കൂൾ ചിത്രം=3334CMSLPS EZHUVANTHANAM.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് ,ഏഴുവന്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് എൽ.പി.സ്‌കൂൾ ഏഴുവന്താനം.1889 ൽ സി.എം.എസ് മിഷണറിമാരാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമാണ് . [[എഴുവന്താനം സിഎംഎസ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== | |||
== ഭൗതികസൗകര്യങ്ങൾ == | |||
കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം. [[എഴുവന്താനം സിഎംഎസ് എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുന്നതിനും കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ക്ലാസ് അടിസ്ഥാനത്തിൽ സാഹിത്യ മേളകൾ സംഘടിപ്പിക്കപ്പെടുന്നു.കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രോഗ്രാമുകൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു.കലാസാഹിത്യവേദി സെക്രട്ടറി റിപ്പോർട്ട് എഴുതി സൂക്ഷിക്കുകയും യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മുൻ സാരഥികൾ == | |||
1889 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ നയിച്ചവരിൽ 1967 മുതലുള്ള മുൻ സാരഥികളുടെ പേരുവിവരങ്ങൾ മാത്രമാണ് ലഭ്യമായത് തുടർന്ന് വായിക്കുക | |||
{| class="wikitable" | |||
|+ | |||
!1 | |||
!1967- 70 | |||
!സി.കെ.മറിയം | |||
! | |||
|- | |||
|2 | |||
|1970 - 72 | |||
|പി.റ്റി.സാമുവേൽ | |||
| | |||
|- | |||
|3 | |||
|1972 - 77 | |||
|പി.എം.റേച്ചൽ | |||
| | |||
|- | |||
|4 | |||
|1977 - 85 | |||
|പി.സി.അന്നമ്മ | |||
| | |||
|- | |||
|5 | |||
|1985 - 96 | |||
|കെ.ജെ.ചാക്കോ | |||
| | |||
|- | |||
|6 | |||
|1996 - 97 | |||
|പി.കെ.മറിയാമ്മ | |||
| | |||
|- | |||
|7 | |||
|1997 - 98 | |||
|ഷേർളിമോൾ .ഡി | |||
| | |||
|- | |||
|8 | |||
|1998 - 2003 | |||
|ജോസ് ഡേവിഡ് | |||
| | |||
|- | |||
|9 | |||
|2003 - 05 | |||
|ഗ്രേസി ഏബ്രഹാം | |||
| | |||
|- | |||
|10 | |||
|2005 - 06 | |||
|അന്നമ്മ ജോൺ കെ | |||
| | |||
|- | |||
|11 | |||
|2006 - 14 | |||
|ബേബി ഐസക്ക് | |||
| | |||
|- | |||
|12 | |||
|2014 - 16 | |||
|എബ്രഹാം പി.ജോർജ് | |||
| | |||
|- | |||
|13 | |||
|2016 - 21 | |||
|അന്നമ്മ വറുഗീസ് | |||
| | |||
|- | |||
|14 | |||
|2021 - | |||
|റെജി റേച്ചൽ ജോൺ | |||
| | |||
|} | |||
== വഴികാട്ടി == | |||
കോട്ടയം പുതുപ്പള്ളി കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് കവലയിൽ നിന്നും തെക്കോട്ട് സഞ്ചരിച്ചാൽ കുറുമ്പനാടം ചങ്ങനാശ്ശേരി റോഡിൽ 3 കിലോമീറ്റർ ദൂരത്തായി ഏഴുവന്താനം എന്ന പ്രദേശത്ത് എത്തിച്ചുചേരാൻ സാധിക്കും | |||
== | == മാനേജ്‌മെന്റ് == | ||
സി.എം.എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഏഴുവന്താനം സി.എം.എസ.എൽ.പി.സ്‌കൂൾ .സ്‌കൂൾ ലോക്കൽ മാനേജരും ചർച്ച് കമ്മറ്റിയും പി.റ്റി.എ യും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.{{#multimaps:9.524515 ,76.602534| width=800px | zoom=16 }} | |||
<!--visbot verified-chils->--> | |||