"എ.എൽ.പി.എസ്.നെടുങ്ങോട്ടുർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kiranlalkarolly (സംവാദം | സംഭാവനകൾ)
20635 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
* പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ ക്ലാസ്സ്‌ റൂം  
* പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ ക്ലാസ്സ്‌ റൂം  
* കുട്ടികൾക്കുള്ള വിശാലമായ പാർക്ക്
* കുട്ടികൾക്കുള്ള വിശാലമായ പാർക്ക്
==ചിത്രശല ==
* ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഐടി പിരിയഡ് ഉണ്ടാവാറുണ്ട്.
* സ്കൂൾ ഇലക്ഷൻപൂർണ്ണമായും ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തിനടത്തുന്നു.
* 8 ക്ലാസ് മുറികളിലും പൂർണ്ണമായും ഐസിടി സാധ്യത ഉപയോഗപ്പെടുത്തുന്നു.
* കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഡോക്യുമെന്റേഷൻ, പോസ്റ്റർ,  വീഡിയോസ് എന്നിവ ഐസിടി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്നു.
* 3,4 ക്ലാസുകളിൽ ഐസിടി സഹായത്തോടെയുള്ള ക്ലാസുകളിൽ ലാപ്ടോപ്പ്, പ്രൊജക്ടർ പോലുള്ള ഉപകരണങ്ങൾ പൂർണമായുംകൈകാര്യം ചെയ്യുന്നത് കുട്ടികളാണ്.
* വിദ്യാലയത്തിന്റെ തനത് പദ്ധതിയായ "അക്ഷരകിരണം " തയ്യാറാക്കിയത് പൂർണ്ണമായും സ്കൂളിലെ ഐസിടി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ്
 
==ചിത്രശാല==
<gallery>
20635 hightech park.png|കളിസ്ഥലം
20635 hightech schoolground.png|സ്കൂൾമുറ്റം
20635 hightech assembly.png|അസംബ്ലി
20635 hightech childrens park.png|കുട്ടികളുടെ പാർക്ക്
</gallery>