"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 204: വരി 204:
|9
|9
|}
|}
== ഫീൽഡ് വിസിറ്റ് 2024 ==
ലിറ്റിൽ കൈറ്റ്സ് ക്ലബിൻറെ പ്രവർത്തനത്തിൻറെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി 2023 - 2024 വർഷത്തെ ഫീൽഡ് വിസിറ്റ് നടത്തുകയുണ്ടായി . ജിമ്മി കെ ജോസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 'knowledge vista - 2024 ' സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്ക്കൂളിൽ വെച്ചായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത് . വളർന്നുവരുന്ന വിവരസാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തികൊണ്ടുള്ള സെമിനാ൪ വളരെ ഫലപ്രദമായിരുന്നു. അഡ്വാൻസ് ടെക്നോളജി സാധ്യതകൾ കുട്ടികൾക്കു അറിവ് പകർന്നു.
[[പ്രമാണം:34025-LKfieldvisit-2024.jpg|ഇടത്ത്‌|ലഘുചിത്രം|ഫീൽഡ് വിസിറ്റ് 2024]]
869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2205355" എന്ന താളിൽനിന്ന് ശേഖരിച്ചത്