"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
== സ്പോർട്സ് == | == സ്പോർട്സ് == | ||
[[പ്രമാണം:44070 13.jpg|thumb|SPORTS]] | |||
[[പ്രമാണം:44070 14.jpg|thumb|SPORTS]] | |||
[[{{PAGENAME}} /ഗാന്ധി ദർശൻ]] | [[{{PAGENAME}} /ഗാന്ധി ദർശൻ]] | ||
22:14, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |
|---|---|
| വിലാസം | |
അമരവിള തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 14-01-2017 | Lmsamaravila |
ചരിത്രം തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍ ഈ പ്രദേശത്ത് സ്ഥാപിച്ച എല്‍.എം.എസ്.എല്‍.പി.എസ് അമരവിള ആണ് നഗരാതിര്‍ത്തിയിലെ ഏറ്റവും പഴക്കം ചെന്നവിദ്യാലയം. 1974-ല്‍ യു.പി സ്കൂളായും, 1979-ല്‍ ഹൈസ്കൂളായും, 1998-ല്‍ ഹയര്‍ സെ-ക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തിന് ശ്രീമതി പ്രസന്ന
മബേല്‍ പ്രിന്‍സിപ്പല്‍ ആയും ഹൈസ്കൂള്‍ വിഭാഗത്തിന് ശ്രിമതി സുജയ ജസ്റ്റസ് ഹെ-ഡ്മിസ്ട്രസ് ആയും പ്രവര്‍ത്തിക്കുന്നു. 300-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈവിദ്യാലയം വളര്‍ച്ചയുടെ പാതയിലാണ്. അധ്യാപകരുംഅനധ്യാപകരുമായി 55 പേര്‍ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്ലാദിവസവും പ്രാര്‍ഥനയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു- ന്നു.തിങ്കള്‍,വെള്ളി എന്നീ ദിവസങ്ങളില്‍ ക്ലാസുകള്‍ അസംബ്ലി നടത്തുന്നു.ബുധനാഴ്ച ഹൗസ് അടിസ്ഥാനത്തില്‍ അസംബ്ലി നടത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.= == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്. 71 മത്തെ നെയ്യാറ്റിന്‍കര സ്കൗട്ട്,ഗൈഡ്,എല്‍.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡര്‍ - സ്കൗട്ട് മാസ്റ്റര്‍- എ.ജോണ്‍യൂണിറ്റ് ചെയര്‍ പേഴ്സണ്‍- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റില്‍ മുപ്പത്തിരണ്ടു
സ്കൗട്ടുകള്‍ ഉണ്ട്.രണ്ടു സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റ് എഴുതിയിരിക്കുന്നു.നാല് സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.എട്ട് സ്കൗട്ടുകള്‍ രാജ്യപുരസ്കാര്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നു.പന്ത്രണ്ടു സ്കൗട്ടുകള്‍ ദ്വിതീയ സോപാന്‍
ടെസ്റ്റിനും തൃതീയ സോപാന്‍ ടെസ്റ്റിനും തയ്യാറെടുക്കുന്നു.സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനവും മാര്‍ച്ച്
ഫാസ്റ്റും കൂടി ദേശീയപതാക ഉയര്‍ത്തുകയും ചെയ്‌തു.സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിനും, സുകൂള്‍ ഡ്രൈ ഡേക്കും വോളന്റിയേഴ്സായി സ്കൗട്ടുകള്‍ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി നടത്തിയ റാലിയില്‍ സ്കൗട്ട് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവര്‍നൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതല്‍ നെയ്യാര്‍ഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ് 29-12-2016 മുതല്‍ 31-12-2016 വരെ നടത്തുകയുണ്ടായി.


- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്പോർട്സ്


എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള /ഗാന്ധി ദർശൻ
ക്ലബ് പ്രവര്‍ത്തനങ്ങള്‍;
ഗണിത ക്ലബ്-
2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂണ്‍ മാസത്തില്‍ നടത്തി.
ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസില്‍ വച്ചാണ്ക്ലബ്
നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങള്‍ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളില്‍
പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈക്ലബ്.
സയന്‍സ് ക്ലബ്
2015-16 അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത-നോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5-ആം തിയതി ഹെഡ്മിസ്ട്രസ്ശ്രീമതി സുജയ ജസ്റ്റസ് നിര്‍വഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗ-മായി മണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളില്‍ ഒരു ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ചു.ക്ലബ് മീറ്റിംഗുകളില്‍ വിവിധ ദിനാ
ചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുകയും വിവിധ പരീക്ഷണങ്ങ-ള്‍ ചെയ്യുകയും സയന്‍സ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയന്‍സ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ക്ലബംഗങ്ങള്‍ പങ്കെടുത്തു2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയില്‍
ഐ.റ്റി ക്ലബ്
IT മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍ പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവും മലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു. പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സമ്മാനം നേടി.
റിപബ്ലിക് ദിനാഘോഷം
മാനേജ്മെന്റ്
കോർപ്പറേറ്റ് മാനേജ്‌മന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രിൻസിപ്പൽ - ലൈല സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.- ബ്രഹ്മാനന്തന്‍ നായര്‍
വഴികാട്ടി
- NH 17 ന് തൊട്ട് പുത്തനത്താണിയില്‍ നിന്ന് 3 കി.മി. അകലത്തായി തിരൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
- കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം