കണിച്ചുകുളം എസ്എ എൽ പി എസ് (മൂലരൂപം കാണുക)
14:50, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:33342-KTM-KUNJ-SIDHARTH MANEESH.jpg | |||
</gallery> | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Kanichukulam S.A.LPS}} | {{prettyurl|Kanichukulam S.A.LPS}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കണിച്ചുകുളം | |സ്ഥലപ്പേര്=കണിച്ചുകുളം | ||
വരി 55: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=അനു മോൾ | |പി.ടി.എ. പ്രസിഡണ്ട്=അനു മോൾ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത കെ.ആർ | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത കെ.ആർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=33342salps.jpg | ||
|size= | |size= | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size= | ||
}} | }} | ||
വരി 76: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികളുടെ കായിക മാനസിക , സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കുളിലുണ്ട് . അസ്സെംബ്ലി , വിദ്യാരംഗം കലാസാഹിത്യവേദി , ക്ലബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ, പ്രവർത്തിപരിചയം, കായികവിദ്യാഭ്യാസം , ലൈബ്രറി പ്രവർത്തനങ്ങൾ .തുടങ്ങിയവയാണ് അവ . കോവിഡിന് മുൻപ് വരെ അസ്സെംബ്ലി കൃത്യമായി നടന്നിരുന്നു . കുട്ടികൾ നേതൃത്വം നൽകുന്ന അസ്സെംബ്ലി അവരുടെ അച്ചടക്കം , ചിട്ട , നല്ല ശീലങ്ങൾ എന്നിവ വളർത്തുന്നു . വിദ്യാരംഗം പ്രവർത്തനത്തിലൂടെ പ്രതിഭകളായ കുട്ടികളെ കണ്ടെത്തുന്നതിനും മറ്റുകുട്ടികളുടെ കഴിവുകളെ കണ്ടെത്തി വളർത്തുന്നതിനും സഹായിക്കുന്നു .ക്ലബ് പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങൾ സങ്കടിപ്പിച്ചു പ്രസംഗ മത്സരം, ക്വിസ് എന്നിവ നടത്തുന്നു . പ്രവർത്തി പരിചയത്തിലൂടെ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വസ്തുക്കൾ നിർമ്മിക്കുന്നതിനും സാധ്യമാകുന്നു. | |||
== തനതുപ്രവർത്തനങ്ങൾ == | == തനതുപ്രവർത്തനങ്ങൾ == | ||
സ്‌കൂളിൽ തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിത്തോട്ട നിർമ്മാണം ,പൂന്തോട്ട നിർമ്മാണം , ശലഭോദ്യാനം എന്നിവ നടത്തുന്നു . 2019 അധ്യനവർഷത്തിൽ ഒരുപാട് കാര്ഷികബലങ്ങൾ ലഭിച്ചു . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി പോകുന്നത് . 2021-2022 അധ്യനവര്ഷത്തില് ശലഭോദ്യാന നിർമ്മാണത്തിന്റെ ഭാഗമായി ശലഭം വന്നിരിക്കുന്നതും തേൻകുടിക്കുന്നതും മുട്ടയിടുന്നതുമായ ചെത്തി , ചെമ്പരത്തി, കിലുക്കാംപെട്ടി തുടങ്ങിയ ചെടികൾ ശേഖരിച്ചു സ്‌കൂളിന്റെ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. വളരെ സജീവമായി സ്‌കൂളിന്റെ തനതു പ്രവർത്തനങ്ങങ്ങൾ മുപോട്ടു പോകുന്നു. | |||
== വഴികാട്ടി == | |||
* ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | |||
{{#multimaps:9.490551890475984, 76.61051545448149| width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |