"ജി.യു.പി.എസ്. ആനാകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,382 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 72: വരി 72:
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.  
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ  9 അധ്യാപകർ,  പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് .
നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ  9 അധ്യാപകർ,  പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് . സ്കൂളിൽ നിന്നും എല്ലാ ഭാഗത്തേക്കും ഉള്ള വാഹനസൗകര്യം ലഭ്യമാണ് . കുട്ടികൾക്കു പഠനത്തിനായി സ്മാർട്ട് റൂമുകളും ഗണിത-ശാസ്ത്ര-സാമൂഹികശാസ്ത്ര-ഐ റ്റി ലാബുകളും  സ്കൂളിൽ ഉണ്ട് .
 
=== ''മറ്റു ഭൗതിക സൗകര്യങ്ങൾ'' ===
* സ്മാർട്ട് ക്ലാസ്സ്‌റൂം
* സ്മാർട്ട് ക്ലാസ്സ്‌റൂം
* കളിസ്ഥലം 
* കളിസ്ഥലം 
വരി 78: വരി 80:
* റീഡിങ് കോർണർ
* റീഡിങ് കോർണർ
* ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ
* ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ
* സ്കൂൾവാഹനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* '''''വിദ്യാരംഗം കലാസാഹിത്യവേദി''''' 
സ്കൂളിലെ ഒരു അധ്യാപകൻ/ അധ്യാപികയുടെ നേതൃത്വത്തിൽ കലയിലും സാഹിത്യത്തിലും അഭിരുചിയുള്ള കുട്ടികളെ  സംയോജിപ്പിച്ചു നടത്തുന്ന ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു .
* '''''ക്ലബ് പ്രവർത്തനങ്ങൾ'''''
വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക പഠ്യേതര കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളം ,സംസ്‌കൃതം , ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സയൻസ് , സാമൂഹ്യശാസ്ത്രം , ഗണിതം , ഇക്കോ, ഹെൽത്ത്  എന്നീ ക്ലബ്ബുകളും അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ  പ്രവര്ത്തിച്ചു വരുന്നു .
* '''''കലോത്സവം'''''
* '''''ശാസ്ത്രോത്സവം'''''
* '''''പ്രവൃത്തി പരിചയ മേള'''''
* '''''സ്പോർട്സ് &ഗെയിംസ്'''''
* '''''ക്വിസ് മത്സരങ്ങൾ'''''
* '''''ദിനാചരണങ്ങൾ'''''
'''''<br />'''''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2195967...2196423" എന്ന താളിൽനിന്ന് ശേഖരിച്ചത്