"GMLP SCHOOL VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(k)
വരി 88: വരി 88:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#11.3863223,75.9195506,16z/data=!4m5!3m4!1s0x3ba668136304480f:0x49c971eee4c0be9a!8m2!3d11.3857658!4d75.9180163?hl=en
  {{#11.3863223,75.9195506,16z/data=!4m5!3m4!1s0x3ba668136304480f:0x49c971eee4c0be9a!8m2!3d11.3857658!4d75.9180163?hl=en
</11.3867746,75.9159243,16z>
</googlemap>
|}
|}
|
|

18:16, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

GMLP SCHOOL VAVAD
വിലാസം
വാവാട് educational ജില്ല= താമരശ്ശേരി

കോഴിക്കോട് ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-201747438




കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് "വാവാട് ജി എം എല്‍ പി സ്കൂള്‍.

ചരിത്രം

കോഴിക്കോട് ജില്ലയില്ലെ കൊടുവള്ളി മുനിസിപാലിറ്റിയില്‍ ദേശീയപാത യില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളി ക്കും താമരശേരിക്കും മദ്ധ്യേ വാവാട് എന്ന സ്ഥലത്താണ് വാവാട് gmlp സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . നൂറോളം വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗ പ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കാനായിരുന്നു ഈ വിദ്യാലയത്തിന്റെ വിധി . എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യ മായി നല്‍കാന്‍ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വോപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി . നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി നിലവിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് 100 മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ 2016 ഫെബ്രുവരിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു . ദേശിയ പാത യുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദ ശല്യ വും പോടീ ശല്യവും നീങ്ങി , പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന്‍ മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.

ഭൗതികസൗകര്യങ്ങള്‍

25 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികള്‍ മാത്രമേ നിലവില്‍ ഈ വിദ്ധ്യാലയത്തില്‍ ഉള്ളൂ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനും നിലം ടൈല്‍സ് വിരിക്കല്‍ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാര്‍ട്ട്‌ ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂര്‍ത്തിയാകാനും ഈ വര്ഷം തന്നെ ഫണ്ടുകള്‍ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കരാട്ടെ പരിശീലനം
  • ദിനാചരണം
  • പ്രകൃതി നടത്തം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മാധവന്‍




കെ.
കെ.

ടി.
പി.ക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വക്കേറ്റ് PK മൂസ (വക്കീല്‍ )
  • Dr.P അബ്ദുള്ള
  • ബാപ്പു വാവാട്
  • അബ്ദു റഹ്മാന്‍ കുട്ടി ഹാജി ഇരുമോത്ത്
  • E സുലൈമാന്‍ മാസ്റ്റര്‍

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്ക

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്‌

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

പരിസ്ഥിതി ക്ളബ്ബിന്റെ നേത്രത്വത്തില്‍ വിദ്ധ്യാര്‍ത്തികളെയും കൊണ്ട് കാട്ടിലേക്ക് നടത്തിയ യാത്ര : "പ്രകൃതി നടത്തം 2016" ( To see Click at the links beow)

http://schoolwiki.in/images/8/8d/47438%282%29.jpg http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47438(3).jpg

ക്ളബ്

അറബി ക്ളബ്

ക്ളബ്=

വഴികാട്ടി

"https://schoolwiki.in/index.php?title=GMLP_SCHOOL_VAVAD&oldid=219593" എന്ന താളിൽനിന്ന് ശേഖരിച്ചത്