"ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്. | {{Yearframe/Header}} | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്.ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം പ്രൊഫസർ ശോഭീന്ദ്രൻ നിർവഹിച്ചു. | |||
=== പ്രകൃതി പഠന ക്യാമ്പ് === | |||
[[പ്രമാണം:16341NATURE CAMP.jpg|ലഘുചിത്രം|പ്രകൃതിപഠന കേമ്പ്]] | |||
കേരള വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.കാക്കവയൽ വനപർവ്വത്തിൽ നടന്ന ക്യാമ്പിന് വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് നേതൃത്വം നൽകി.വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായായ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഇ. രാജൻ ക്ലാസ്സെടുത്തു.കാടകങ്ങളിലൂടെ നടത്തിയ ട്രക്കിംഗ്,മഴ നടത്തം എന്നിവ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നേരനുഭവത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു.വനം വകുപ്പ് ജീവനക്കാരും, അധ്യാപകരായ ഷിബു ഇടവന,കെ. രാജു , ബബീഷ് കുമാർ,എം.സൽമ പി.പി.സീമ,എൻ.എം.നഷീദ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകി. | |||
====== സ്നേഹമരം ====== | |||
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ സുഹൃത്തിന് വൃക്ഷത്തൈ നൽകുന്ന പദ്ധതിയാണ് "സ്നേഹമരം പദ്ധതി". ഇതിന്റെ ഭാദമായി എല്ലാ ക്ലാസിലെയും കുട്ടികൾ ജൂൺ അഞ്ചിന് തങ്ങൾ കൊണ്ടുവന്ന തൈകൾ പരസ്പരം നൽകുകയും വീടുകളിൽ നട്ട് പരിപാലിച്ചുവരികയും ചെയ്യുന്നു. |
21:04, 9 മാർച്ച് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നു.വൃക്ഷത്തൈവിതരണം,ജൈവ വൈവിധ്യ ഉദ്യാനം,ജലസംരക്ഷണ-കിണർ റീചാർജിംഗ് പരിശീലനം, 'പ്രകൃതിയും മനുഷ്യനും' ചിത്രരചന,'പ്രകൃതിക്കൊരു കയ്യൊപ്പ്", 'മധുരം മാമ്പഴം' തുടങ്ങിയ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വിജയിപ്പിച്ചവയാണ്.വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്ന പ്രവർത്തനം നടപ്പിലാക്കിവരികയാണ്.ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം പ്രൊഫസർ ശോഭീന്ദ്രൻ നിർവഹിച്ചു.
പ്രകൃതി പഠന ക്യാമ്പ്
കേരള വനം വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.കാക്കവയൽ വനപർവ്വത്തിൽ നടന്ന ക്യാമ്പിന് വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.സുരേഷ് നേതൃത്വം നൽകി.വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായായ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് മെമ്പർ ഇ. രാജൻ ക്ലാസ്സെടുത്തു.കാടകങ്ങളിലൂടെ നടത്തിയ ട്രക്കിംഗ്,മഴ നടത്തം എന്നിവ പ്രകൃതിയെ തൊട്ടറിഞ്ഞുള്ള നേരനുഭവത്തിന് കുട്ടികൾക്ക് അവസരം ലഭിച്ചു.വനം വകുപ്പ് ജീവനക്കാരും, അധ്യാപകരായ ഷിബു ഇടവന,കെ. രാജു , ബബീഷ് കുമാർ,എം.സൽമ പി.പി.സീമ,എൻ.എം.നഷീദ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങളും സഹായവും നൽകി.
സ്നേഹമരം
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ സുഹൃത്തിന് വൃക്ഷത്തൈ നൽകുന്ന പദ്ധതിയാണ് "സ്നേഹമരം പദ്ധതി". ഇതിന്റെ ഭാദമായി എല്ലാ ക്ലാസിലെയും കുട്ടികൾ ജൂൺ അഞ്ചിന് തങ്ങൾ കൊണ്ടുവന്ന തൈകൾ പരസ്പരം നൽകുകയും വീടുകളിൽ നട്ട് പരിപാലിച്ചുവരികയും ചെയ്യുന്നു.