"ജി.എൽ.പി.എസ്. വെള്ളില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G L P S Vellila}}
{{prettyurl|G L P S Vellila}}<br />
 
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിൽ വെള്ളില എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.എൽ.പി.എസ്. വെള്ളില'''.{{Infobox School
 
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിൽ വെള്ളില എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.എൽ.പി.എസ്. വെള്ളില'''.  
 
{{Infobox School
|സ്ഥലപ്പേര്=ആയിരനാഴിപ്പടി, വെള്ളില
|സ്ഥലപ്പേര്=ആയിരനാഴിപ്പടി, വെള്ളില
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 59: വരി 55:
|സ്കൂൾ ചിത്രം=18653-1.jpg
|സ്കൂൾ ചിത്രം=18653-1.jpg
|size=350px
|size=350px
|caption=ജി.എൽ.പി.എസ്.വെള്ളില
|caption=ജി.എൽ.പി.എസ്. വെള്ളില
|ലോഗോ=
|ലോഗോ=
|logo_size=150px
|logo_size=150px
വരി 67: വരി 63:
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു.  

ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു.
ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. [[ജി.എൽ.പി.എസ്. വെള്ളില/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ  പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും.
നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ  പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. [[ജി.എൽ.പി.എസ്. വെള്ളില/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 78: വരി 71:
*ബുൾബുൾ
*ബുൾബുൾ
*ഡെയ്ലി ക്വിസ്
*ഡെയ്ലി ക്വിസ്
*[[സഹായം/ഉപതാൾ|'''ഉപതാളിൽ''']]

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
== മങ്കട ഗ്രാമപഞ്ചായത്തിന്റെ  കീഴിലാണ് ജി.എൽ. പി. എസ്. വെള്ളില പ്രവർത്തിക്കുന്നത്. സ്കൂളിൻ്റെ എല്ലാ വിധ വികസനത്തിനും എസ്. എം. സി. സജീവമായി തന്നെയുണ്ട്. വിവരങ്ങൾ ചുരുക്കിയെഴുതാം.  ==
<small>മങ്കട ഗ്രാമപഞ്ചായത്തിന്റെ  കീഴിലാണ് ജി.എൽ. പി. എസ്. വെള്ളില പ്രവർത്തിക്കുന്നത്. സ്കൂളിന്റെ എല്ലാ വിധ വികസനത്തിനും എസ്. എം. സി. സജീവമായി തന്നെയുണ്ട്.</small>
 
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
വരി 162: വരി 155:

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==  
ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക
   
=='''അംഗീകാരങ്ങൾ'''==
=='''അംഗീകാരങ്ങൾ'''==
വരി 169: വരി 161:

=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന്
==വഴികാട്ടി==
==വഴികാട്ടി==
*പെരിന്തൽമണ്ണ - മഞ്ചേരി വഴി യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും. പ്രധാന പട്ടണമായ  കോഴിക്കോട്ട് പറമ്പിൽ നിന്നും 300 മീറ്റർ അകലത്തിലാണ് വിദ്യാലയം.
*പെരിന്തൽമണ്ണ - മഞ്ചേരി വഴി യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും. പ്രധാന പട്ടണമായ  കോഴിക്കോട്ട് പറമ്പിൽ നിന്നും 300 മീറ്റർ അകലത്തിലാണ് വിദ്യാലയം.
വരി 177: വരി 169:

== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ  ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
 
* ഫേസ്‌ബുക്ക്  https://www.facebook.com/profile.php?id=100057112943450&mibextid=ZbWKwL
* ഫേസ്‌ബുക്ക്  https://www.facebook.com/profile.php?id=100057112943450&mibextid=ZbWKwL
* ഇൻസ്റ്റാഗ്രാം https://www.instagram.com/glps_vellila?igsh=YjF3MW0zc3AwZHBr
* ഇൻസ്റ്റാഗ്രാം https://www.instagram.com/glps_vellila?igsh=YjF3MW0zc3AwZHBr
*
*
* യൂട്യൂബ് ചാനൽ https://youtube.com/@glpsvellila4399?si=uuZZtjMvZ5UCZ-wO
* യൂട്യൂബ് ചാനൽ https://youtube.com/@glpsvellila4399?si=uuZZtjMvZ5UCZ-wO
1,239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2133323...2186910" എന്ന താളിൽനിന്ന് ശേഖരിച്ചത്