"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എന്‍ വാസുദേവന്‍ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എന്‍ വാസുദേവന്‍ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 150ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണിക്കുട്ടി അമ്മ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചര്‍ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട് എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട്,കുതിരാടം എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |
11:03, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ് മാവൂർ | |
---|---|
വിലാസം | |
അരയന്‍കോട് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം. |
അവസാനം തിരുത്തിയത് | |
14-01-2017 | 47216 |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയന്‍കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1963 ൽ സിഥാപിതമായി.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.ഇ.എന്‍ വാസുദേവന്‍ നായരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 150ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എഴുപതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി.കല്യാണിക്കുട്ടി അമ്മ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രധാനാധ്യാപിക പാത്തുമ്മ ടീച്ചര്‍ ആണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ കുുറ്റിക്കുളം,വെള്ളലശ്ശരി,കണ്ണിപറന്‍പ്,അരയന്‍കോട്,കുതിരാടം എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ്.പി ക്റ്ഷ്ണകുമാര്‍ സുഭാഷിണി. മുഹ്സിന. പാത്തുമ്മ.എം.പി
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
=ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}