"ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ജയമാതാ എല്‍ പി എസ് പുല്ലോട്ടുകോണം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ജയമാതാ എല്‍ പി എസ് പുല്ലോട്ടുകോണം]]
{{PSchoolFrame/Header}}
<br />
{{prettyurl| Jayamatha LPS Pullottukonam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43314
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037743
|യുഡൈസ് കോഡ്=32141001901
|സ്ഥാപിതദിവസം=2
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം= ജയമാതാ എൽ. പി. എസ്. പുല്ലോട്ടുകോണം നാലാഞ്ചിറ ,
|പോസ്റ്റോഫീസ്=നാലാഞ്ചിറ
|പിൻ കോഡ്=695015
|സ്കൂൾ ഫോൺ=9495627918
|സ്കൂൾ ഇമെയിൽ=jayamathalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=14
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=4 (1 daily wages)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി എൽ ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബ്രദർ ഡോമനിക് സാവിയോ
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി
|സ്കൂൾ ചിത്രം=43314.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തിരുവനന്തപുരം ജില്ലയിലെ മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപമാണ് ജയമാത ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== '''ചരിത്രം''' ==
കേരളത്തിലെ അതിപ്രശസ്തമായ വിദ്യാ കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് സമീപം 1979-ൽ സ്ഥാപിതമായ ജയമാത ലോവർ പ്രൈമറി സ്കൂളിന് അതിദീർഘമല്ലാത്തതും എന്നാൽ തീരെ ഹൃസ്വമല്ലാത്തതുമായ ഒരു ചരിത്രമുണ്ട്.
 
അഗതികളും അനാഥരുമായ മനുഷ്യർക്ക് ആശയും അഭയ കേന്ദ്രവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസ്കൻ ബ്രദേഴ്സ് എന്ന സന്യാസ സമൂഹത്തിന്റെ കേരളത്തിലെ അതി പ്രശസ്തമായ ഒരു സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയമാത ആ ശ്രമം. [[ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം/ചരിത്രം|കൂടുതൽ അറിയാൻ]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
<nowiki>*</nowiki> കുുടി വെള്ളം
 
<nowiki>*</nowiki> കറന്റ്
 
<nowiki>*</nowiki>ലൈബ്രറി
 
<nowiki>*</nowiki> കംപ്യൂട്ടർ ലാബ്
 
<nowiki>*</nowiki> ടോയ് ലറ്റ് സൗകര്യം
 
<nowiki>*</nowiki> ബോയ്സ് ഹോമിൽ നിന്ന് പഠിക്കാനുള്ള സൗകര്യം
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
 
== '''മാനേജ്മെന്റ്''' ==
ചാരിറ്റബിൾ സൊസൈറ്റി ഓഫ് ഫാൻസിസ്കൻ മിഷിനറി ബ്രദേഴ്സ്
 
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!സിസ്റ്റർ അന്നമ്മ ഇ ജെ
!10-07-1980 മുതൽ 01-06-1992
|-
|കല്യാണിക്കുട്ടി തങ്കച്ചി. എസ്
|23-03-1981  മുതൽ 31-03-1994
|-
|റോസമ്മ സി.
|01-08-1981 മുതൽ 31-3-2003
|-
|റവ. ബ്രദർ ‍ഡൊമിനിക് ജോസഫ്
|06-09-1991 മുതൽ 30-6-2012
|-
|മിനി എൽ ജോൺ
|
|}
 
 
== '''അംഗീകാരങ്ങൾ''' ==
 
=='''വഴികാട്ടി'''==
*നാലാഞ്ചിറ മെയിൻ ഗേറ്റിൽ നിന്നും മാർ ഇവാനിയോസ് വിദ്യാനഗരിയിലുടെ അകത്തുപ്രവേശിച്ചശേഷം മുന്നൂറ് മീറ്റർ വന്നശേഷം ഇടത്തോട്ട് തിരിയുക.  ജയമാതാ ഐ.റ്റി.ഐ യോട് ചേർന്നാണ് സ്കൂൂൾ സ്ഥിതി ചെയ്യുന്നത്.
 
{{#multimaps:  8.54553,76.93903 | zoom=18 }}
6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/196526...2181961" എന്ന താളിൽനിന്ന് ശേഖരിച്ചത്