|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 110: |
വരി 110: |
| * പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ | | * പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ |
| * പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് | | * പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് |
| *
| |
| *
| |
| *
| |
| == സ്വാഗത ഗാനം ==
| |
|
| |
| മൃദു മന്ദസ്മിതം തൂകുമീ വേളയിൽ
| |
| സ്വാഗതമോതുന്നു നിൻ മക്കൾ
| |
|
| |
| ശതാഭിഷേകത്തിൻ നിറകുടമാം
| |
| പുണ്യ വിദ്യാലയമേ
| |
|
| |
| നിനക്കു ഞങ്ങൾ തൻ പ്രണാമം
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
|
| |
| അറിവിൻ പുതു നാമ്പുകളെത്രയോ മനസ്സിൽതെളിച്ച
| |
|
| |
| അഭിവന്ദ്യരാം ഗുരു ശ്രേഷ്ഠരേ
| |
|
| |
| ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ
| |
|
| |
| ജന്മാന്തരത്തിൻ പുണ്യം
| |
|
| |
| നേരുന്നുഞങ്ങൾ തൻ പ്രണാമം
| |
|
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
|
| |
| കാതോർത്തിരിക്കുന്നൊരീ പഴയ പഠിപ്പുര
| |
|
| |
| കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും
| |
|
| |
| കൊഴിഞ്ഞുപോയൊരായിന്നലകളെ
| |
|
| |
| ഇന്നിൻറെ സ്വപ്നങ്ങളായി
| |
|
| |
| കാണുവാൻ കാതോർത്തിരിക്കുന്നു
| |
|
| |
| നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
| |
|
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
|
| |
| ഒരു മൺചിരാതിൻ പ്രഭപോൽ
| |
|
| |
| സ്നേഹത്തിൽ കൊരുത്ത നിങ്ങൾതൻ
| |
|
| |
| വാക്കുകളിവിടെ അലയടിച്ചുയരട്ടെ
| |
|
| |
| ഇവിടെ നിങ്ങൾതൻ വാക്കുകളുറങ്ങാതിരിക്കട്ടെ
| |
|
| |
| നേരുന്നു നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
| |
|
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
|
| |
| സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും ശകാരിച്ചും
| |
|
| |
| നേർവഴികാട്ടി ഈ വിശ്വതല്പത്തിലുടനീളം
| |
|
| |
| നിൻറെ യശസുയർത്താൻ
| |
|
| |
| നൂറുമേനി കൊയ്തു കൊയ്തു വിജ്ഞാനമാം വിഹായസിലേക്ക്
| |
|
| |
| പറന്നുയരാൻ തുണയേകും അറിവിൻ ദാതാക്കളെ
| |
|
| |
| നിങ്ങൾക്കു ഞങ്ങൾ തൻ പ്രണാമം
| |
|
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
|
| |
| ഞങ്ങൾ തൻ വിദ്യാലയത്തിന്നിരിപ്പിടം നൽകി
| |
|
| |
| മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ
| |
|
| |
| നിനക്കു ഞങ്ങൾ തൻ പ്രണാമം
| |
|
| |
| പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
| |
|
| |
|
| |
| രചന: ജമിനി.കെ.രാജ്(ടീച്ചർ)
| |
|
| |
| == പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | | == പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം == |
| 27ജനുവരി 2017 | | 27ജനുവരി 2017 |
വരി 387: |
വരി 310: |
| |ശ്രീമതി. പി. ആർ. ജയശ്രീ | | |ശ്രീമതി. പി. ആർ. ജയശ്രീ |
| |17/9/2020 - 5/7/2021 | | |17/9/2020 - 5/7/2021 |
| | |- |
| |31 | | |31 |
| |ശ്രീ. ടി. പവിത്രൻ | | |ശ്രീ. ടി. പവിത്രൻ |
| |17/9/2020 - 5/7/2021 | | |.......................... |
| |} | | |} |
| | | |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| ടി. എസ്. രാജു സിനിമ,സീരിയൽ | | ടി. എസ്. രാജു സിനിമ,സീരിയൽ |