"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വ കേരളം എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ശുചിത്വ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം

ശുചിത്വ കേരളം സുന്ദര കേരളം
നമ്മുടെ നാട് നമ്മുടെ വീട്
ഒത്തു ചേരാം ഒത്തുചേരാം
നമുക്ക് ശുചിത്വം പാലിക്കാം
കൈകൾ കഴുകി വൃത്തിയാക്കാം
സോപ്പ് കൊണ്ട് കുളിച്ചിടാം
രോഗാണുവിനെയോടിക്കാം
ആരോഗ്യത്തോടിരുന്നീടാം
കോവിഡില്ലാ ലോകം നേടാൻ
നമുക്ക് ശുചിത്വം പാലിക്കാം

അനുനാഥ് കൃഷ്ണ
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത