"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്  | നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ് ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 26: വരി 26:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

നെഞ്ചിൽ വിരിഞ്ഞൊരു ചുവന്ന പൂവ്

ഒന്നു നോക്കുവിൻ ആ ചുവന്ന പൂവിനെ
നെഞ്ചിൻ താഴ്ക്കുടത്തിൽ വിരിയും പൂവേ
മധുരമീ നെഞ്ചിൻ പൂവിന് ഇതളുപോലെ ചുവപ്പ്
ചാർത്തിയ പെണ്ണേ
ഒരു നിഴൽ പോലെ എന്നെന്നും
നീ എൻ മനസ്സിൽ
നീ എൻ ആത്മസഖി
ഒരു പുഴയായ് നമ്മൾ എന്നും ഒഴുകുന്നു
 

ആർദ്ര എ എസ്
8 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത