"എ.എൽ.പി.എസ്. തോക്കാംപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികൾക്ക് സമൂഹത്തിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ക്ലബുകളുടെ പ്രവർത്തനങ്ങൾ. വിദ്യാലയപ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമാണ് വിവിധക്ലബ്ബുകൾ. വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ്പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങൾ ഭംഗിയായി നടപ്പിലാക്കാൻ ഓരോ ക്ലബ് അംഗങ്ങളുംസജീവമായി ഇടപെടുന്നു. പത്തിൽ കുറയാത്ത അംഗങ്ങളോടെയുള്ള ഓരോ ക്ലബ്ബുകളിലും നേതൃത്വം വഹിക്കാൻയോഗ്യരായ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. അധ്യയന വർഷാരംഭം തന്നെ ക്ലബ്ബുകളുടെപ്രവർത്തനങ്ങൾക് തുടക്കം കുറിക്കാറുണ്ട്. ക്ലാസ് റൂം പ്രവർത്തനങ്ങളുടെ പ്രകടനത്തിനും പ്രയോഗത്തിനും പഠനപ്രക്രിയകളെ സമൂഹവുമായി ബന്ധപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ ക്ലബുകളിലൂടെ കുട്ടികൾക്ക്ലഭ്യമാകുന്നു. വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ താഴെയുള്ളലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.   
{{PSchoolFrame/Pages}}
 
{{Clubs}}
[[എ.എൽ.പി.എസ്. തോക്കാംപാറ/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]]
 
ഗണിത ക്ലബ്ബ്
 
ഇംഗ്ലീഷ് ക്ലബ്ബ്
 
അറബിക് ക്ലബ്ബ്
 
സയൻസ് ക്ലബ്ബ്
 
പരിസ്ഥിതി ക്ലബ്ബ്
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374132...2174176" എന്ന താളിൽനിന്ന് ശേഖരിച്ചത്