എ.ജി. എം. യു. പി. എസ്. കൊടുമ്പ് (മൂലരൂപം കാണുക)
21:59, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{prettyurl|A. G. M. A. U. P. S. Kodumbu}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=73 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=75 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രിയ കെ ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=21359- | |സ്കൂൾ ചിത്രം=21359-photo1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ കൊടുമ്പ് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് '''എ ജി എം എ യു പി എസ് കൊടുമ്പ്''' | |||
== ചരിത്രം == | |||
പാലക്കാട് ജില്ലയിലെ തമിഴ് മലയാള സംസ്കാരങ്ങൾ സന്നമായതും ശോകനിപുഴയാലും, സുബ്രമണ്യ ക്ഷേത്രത്താലും പ്രശസ്തമായ കൊച്ചുഗ്രാമമാണ് കൊടുമ്പ്. വിദ്യയുടെ പ്രാധാന്യം മനസിലാക്കി ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി 1913 ൽ അച്യുതഗുരുക്കളാൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നുമാണ് അംഗീകാരം ലഭിച്ചത്. | |||
കൊടുമ്പ് പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട ഏകവിദ്യാലയമാണിത്. ആദ്യം ഏകാധ്യാപിക വിദ്യാലയമായും പിന്നീട് L.P വിദ്യാലയമായും വളർന്നു 1953 ൽ U.P. വിദ്യാലയമായി ഉയർത്തപ്പെട്ട അച്യുത ഗുരുക്കൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.ജി.എം.എ.യു.പി സ്കൂൾ) നിരവധി പ്രമുഖരെ വാർത്തെടുത്തിട്ടുണ്ട്. ശ്രീമതി. സുശീലാ പ്രഭാകർ ആണ് ഇപ്പോളത്തെ മാനേജർ പ്രസന്ന ടീച്ചർ ആണ് ഹെഡ്മിസ്ട്രസ്സ്. | |||
ചരിത്രം | |||
== ഭൗതികസൗകര്യങ്ങൾ == | |||
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യ- പഠ്യേതര പ്രവർത്തനകൾക്ക് ആവിശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് | |||
ഐ ടി ലാബ് | |||
സയൻസ് ലാബ് | |||
സ്കൂൾ ലൈബ്രറി | |||
ജൈവ പച്ചക്കറി തോട്ടം | |||
വിശാലമായ കളിസ്ഥലം | |||
== ഉച്ചഭക്ഷണ പരിപാടി == | |||
ഈ വിദ്യാലയത്തിലെ 117 കുട്ടികളും പങ്കാളികളാണ്. പോഷക സമൃദ്ധവും , സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം നൽകുന്നു. ജൈവ പച്ചക്കറി ഉപയോഗപ്പെടുത്തുന്നു. പാൽ,മുട്ട എന്നിവയും നൽകിവരുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
ഹെൽത്ത് ക്ലബ്ബ് | |||
ശുചിത്വ ക്ലബ്ബ് | |||
കായിക ക്ലബ്ബ് | |||
പ്രവർത്തി പരിചയക്ലബ്ബ് | |||
ഹരിത ക്ലബ്ബ് | |||
* | * ദിനാചരങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീമതി. സുശീലാ പ്രഭാകർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 77: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.742073958659267, 76.69543050914956|zoom=18}} | |||
* | * ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും '''11''' കി മീ, ബസ്സ് / ഓട്ടോ മാർഗം എത്താം. | ||
* നാഷണൽ ഹൈവെയിൽ നിന്ന് '''5.2''' കി മീ, ബസ്സ് / ഓട്ടോ മാർഗം എത്താം | |||
* ചിറ്റൂരിൽ നിന്നും കൊടുമ്പ്-പാലക്കാട് വഴി 8.2 കി മീ ബസ്സ്/ഓട്ടോ മാർഗം എത്താം | |||
* | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |