"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അംഗീകാരങ്ങൾ എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അംഗീകാരങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== നേട്ടങ്ങൾ ==
* തുടർച്ചയായ 5 വർഷങ്ങളിൽ ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.
* തുടർച്ചയായ 6  വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A  ഗ്രേഡ് കരസ്ഥമാക്കി.
* 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
* 2020-2021 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4
* 2021-22 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ്  സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ എസ് എസ് - 6, യു എസ് എസ് -2
* 2023- 24 അധ്യയന വർഷത്തിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികളായവർ- എൽഎസ്എസ്- നാല് ,യു എസ് എസ്- മൂന്ന്.
* 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽ പി വിഭാഗo പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
* 2023- 24 അധ്യയനവർഷത്തിൽ എറണാകുളം ഉപജില്ലയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽപി വിഭാഗത്തിൽ പ്രവർത്തിപരിചയം സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
*2023- 24 ജില്ലാതലത്തിൽ സംഘടിപ്പിച്ച സർഗോത്സവം ബുക്ക് റിവ്യൂവിന്  തെരേസ ജോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578385...2166609" എന്ന താളിൽനിന്ന് ശേഖരിച്ചത്