"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}{{Yearframe/Header}}<gallery>
പ്രമാണം:11466-KGD-VARSHIKAM23.jpg|സ്കൂൾ വാർഷികാഘോഷം
</gallery>

ജി യു പി എസ് തെക്കിൽ പറമ്പ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ 2022-23
[[ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23|'''ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23''']]

ജി യു പി എസ് തെക്കിൽ പറമ്പ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ 2021-22

വരി 76: വരി 78:
തെക്കിൽ പറമ്പ ഗവ. യു പി സ്‌കൂളിൽ നടന്ന സ്‌നേഹാദരം പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ദീർഘനാളത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക സുസ്മിത കെ പി ഐ ടീച്ചർക്കുള്ള യാത്രയയപ്പും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. എൽ എസ് എസ്, യു എസ് എസ് സ്‌കോളർഷിപ്പ് നേടിയ കുട്ടികൾക്കും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ വിവിധ മത്സര പരിപാടികളിൽ സബ് ജില്ല, ജില്ലാ തലത്തിൽ വിജയികളായ കുട്ടികൾക്കും യു പി, എൽ പി തലത്തിൽ മികച്ച വിദ്യാർത്ഥികളായി തെരഞ്ഞെടുത്ത നന്ദകിഷോർ, യദു കൃഷ്ണ എന്നീ കുട്ടികൾക്കുമുള്ള ഉപഹാര വിതരണവും മേൽപറമ്പ എസ് ഐ വിജയൻ നിർവ്വഹിച്ചു. സ്‌കൂൾ പിടിഎ, എസ് എം സി, എം പിടിഎ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് എം രാഘവൻ വലിയ വീട് സ്വാഗതവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ രമ ഗംഗാധരൻ അദ്ധ്യക്ഷതയും വഹിച്ചു. സ്‌കൂൾ എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേക്കണ്ടം, എം പിടിഎ പ്രസിഡന്റ് സുനിത, സ്‌കൂൾ ശതാബ്ദി ആഘോഷ കമ്മറ്റി വർക്കിംഗ് ചെയർമാൻ എ ജെ പ്രദീപ് ചന്ദ്രൻ, കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, നസീർ പി സി, ജിഷ കുഞ്ഞിരാമൻ, സഫീന എന്നിവർ സംസാരിച്ചു. സുസ്മിത കെപി ഐ മറുപടി പ്രസംഗവും  സ്റ്റാഫ് സെക്രട്ടറി രാധ ജെഎൻ നന്ദിയും പറഞ്ഞു.

== ന്യായവിലപ്പീടിക ഉദ്‌ഘാടനം  ചെയ്തു (28.4.2022) ==
== ന്യായവിലപ്പീടിക ഉദ്‌ഘാടനം  ചെയ്തു (28.4.2022). ==
[[പ്രമാണം:11466 77.jpg|ലഘുചിത്രം|332x332ബിന്ദു]]

28-04-2022 വ്യാഴാഴ്ച  വിദ്യാലയത്തിലെ ന്യായവിലപ്പീടിക(ബുക്ക് സ്റ്റാൾ)  പ്രവർത്തനം ആരംഭിച്ചു.പഠനോപകരണങ്ങൾ സ്റ്റേഷനറി ഇനങ്ങൾ എന്നിവ മിതമായ നിരക്കിൽ കുട്ടികൾക്ക് ലഭ്യമാക്കുക  എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819472...2165349" എന്ന താളിൽനിന്ന് ശേഖരിച്ചത്