"ഉപയോക്താവ്:SNGSUPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox user | |||
| image= | |||
| name = | |||
| occupation = | |||
| School = SNGSUPS KAKKATHURUTHY | |||
| email = sngsupskakkathuruthy@yahoo.com | |||
| mobile = 9744011485 | |||
}} | |||
പ്രളയം | പ്രളയം | ||
14:41, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം
വിദ്യാലയം | SNGSUPS KAKKATHURUTHY |
---|---|
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | sngsupskakkathuruthy@yahoo.com |
മൊബൈൽ | 9744011485 |
പ്രളയം
ദുരിതങ്ങൾ തീർത്ത മഴയുടെ ചേലിൽ തകർന്നടിഞ്ഞ വനങ്ങൾ സാക്ഷി ദുരിതങ്ങൾ ഓർക്കാൻ വയ്യെനിക്ക് (2) ആർത്തനായ് നിന്നു ഞാൻ കേഴും പോലെ വരികയായ് ഞാൻ ഒരു പ്രാർത്ഥന നാളം പോലേ അത് ഒരു സ്നേഹപകർപിൻ ചിത്രം ഒന്നായ് കൂട്ടായ് ഒത്തൊരുമിച്ചായ് ഈ നീർക്കടലിലൊരു യാത്ര ഒരിക്കലും തീരാ കണ്ണീരിനൊലിപ്പാൽ ഇത് ഭൂലോകം തീർത്ത കനൽ സ്നേഹത്തിൻ സാക്ഷിയായ് ഒത്തൊരുമിച്ചായ്..............