infobox editing
(വിദ്യാർത്ഥികളുടെ എണ്ണം, ഹെഡ്മിസ്ട്രസിന്റെ പേര്) |
(infobox editing) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A L P S PONKOTHRA}} | {{prettyurl|A L P S PONKOTHRA}} | ||
വരി 37: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |ആൺകുട്ടികളുടെ എണ്ണം 1-10=21 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=ഷീജ ടി പി | |പ്രധാന അദ്ധ്യാപിക=ഷീജ ടി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിദ്യ പ്രസാദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു | |എം.പി.ടി.എ. പ്രസിഡണ്ട്=നീതു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23316 photo.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയമാണ് എ എൽ പി എസ് പൊങ്കോത്ര. | |||
==ചരിത്രം== | |||
1951ൽ പ്രകൃതിരമണീയമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.. പച്ച വിരിച്ച പാടങ്ങളും കുറുമാലി പുഴയും നിശബ്ദതയെ ഖണ്ഡിച്ചു കൊണ്ട് തീവണ്ടിയുടെ ചൂളം വിളിയും നിറഞ്ഞ വിദ്യാലയ അന്തരീക്ഷം പഠനത്തിനു തികച്ചും അനുയോജ്യം തന്നെ. പഠിപ്പിച്ചിരുന്ന എല്ലാവരും മാനേജ്മെന്റ് പ്രതിനിധികളായി നിലകൊണ്ടിരുന്ന ഈ വിദ്യാലയം 2002 ൽ ശ്രീ കാട്ടിക്കുളം ഭരതൻ ഏറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശ്രീ കാട്ടിക്കുളം ഭരതൻ മാനേജരായി വന്നതോടെ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി. സ്കൂൾ അങ്കണത്തിലെ ജൈവ പാർക്ക് എല്ലാവർക്കും പ്രിയങ്കരം തന്നെ. ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ക്ലാസ് റൂമുകളിൽ ലൈറ്റും ഫാനും സ്ഥാപിച്ചു. ചുറ്റും മതിൽ കെട്ടി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനം നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക ഇനങ്ങളിലെ പരിശീലനം, എൽ. എസ്. എസ് പരിശീലനം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം, പ്രസംഗ പരിശീലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, രക്ഷിതാക്കൾക്കുള്ള പഠന ക്ലാസുകൾ. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 74: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.396342,76.272506|zoom=18}} |