ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:48, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2024→ശാസ്ത്ര ക്ലബ്
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
== '''മലയാളം ക്ലബ്''' == | |||
വായന ദിനം, ബഷീർ ദിനം തുടങ്ങി മലയാള ഭാഷയുമായി ബന്ധപെട്ട ദിനാചാരണങ്ങൾ വിപുലമായി സംഘടിപ്പിക്കുകയും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ സർഗ്ഗശേഷിയും വായനയും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.. | |||
[[ | ''മലയാള സാഹിത്യ ക്വിസ് മത്സരം'' | ||
[[പ്രമാണം:19855-basheerdhinam.jpg|ലഘുചിത്രം]] | |||
''പത്ര വായന മത്സരം'' | |||
''വായന മൂല'' | |||
കുട്ടികളിൽ അക്ഷരവും ചിഹ്നവുമുറപ്പിക്കുന്ന ''മധുരം മലയാളം'' ക്ലാസുകളും വിജയകരമായി മുന്നേറുന്നു . | |||
==സാമൂഹ്യ ശാസ്ത്ര ക്ലബ്== | |||
വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയവാബോധവും വളർത്താൻ സഹായിക്കുകയും സമകാലികസാമൂഹ്യ പ്രശ്നങ്ങളോട് അവരുടേതായ കാഴ്ചപ്പാടുകൾ രൂപപെടുത്താൻ സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ ക്ലബ് നേതൃത്വം നൽകുന്നു. | |||
==പ്രവർത്തനങ്ങൾ== | |||
[[പ്രമാണം:19855-orakam.jpg|ലഘുചിത്രം]] | |||
ആഗസ്റ്റ് 15സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം വിപുലമായ രീതിയിൽ കൊണ്ടാടി. ദേശഭക്തി ഗാനം,പ്രസംഗം, റാലി, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ച , ക്വിസ്മത്സരം,75സ്വാതന്ത്ര സമര സേനാനികളുടെ ജീവചരിത്രം പ്രകാശനം തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആഘോഷപൂർവ്വം അരങ്ങേറി. | |||
[[പ്രമാണം:19855-drugs.jpg|ലഘുചിത്രം]] | |||
നാഗസാക്കി, ഹിരോഷിമ ദിനങ്ങളിൽ വിദ്യാർഥികൾ, യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്ലകാർഡ് നിർമിച്ച് യുദ്ധവിരുദ്ധ റാലി നടത്തുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. | |||
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ചു ഓസോൺ ദിന സന്ദേശം പങ്കുവെയ്ക്കുകയും, ആഗോള താപനം, കലാവാസ്‌ഥ മാറ്റം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. ഓസോൺ പാളിക്ക് ഹാനികരമാവുന്ന വാതകങ്ങൾ പുറത്തു വിടുന്ന വീട്ടുപകരണങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾ സർവേ നടത്തി. | |||
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ''ശുചിത്വമുള്ള ക്ലാസ്സ് ഏത്? സ്കൂ''ൾ തല മത്സരം നടത്തി.പതിപ്പ് നിർമാണം, ചുമർ പത്രിക, പൊതുസ്‌ഥലങ്ങൾ വൃത്തിയാക്കൽ തുടങ്ങിയവയൊക്കെ വിദ്യാർത്ഥികൾ വളരെ ഭംഗിയായി ചെയ്തു. | |||
[[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]]<br> | |||
[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | [[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] |