"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം [[എൻ . എസ് .എസ്.]] കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്‍മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . [[തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]   
84 വർഷം പിന്നിട്ട ഓർമ്മകൾ ഉറങ്ങുന്നവിദ്യാലയമാണ്എൻ.എസ്.എസ്.യൂ.പി.സ്കൂൾ തൃക്കോതമംഗലം. കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം [[എൻ . എസ് .എസ്.]] കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്‍മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . [[തൃക്കോതമംഗലം എൻ എസ് എസ് യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1938 ൽ സ്ഥാപിതമായ ഈ സ്‌കൂൾ ഗ്രാമീണാന്തരീക്ഷീത്തിലാണ് പ്രവർത്തിക്കുന്നത്.ആവശ്യത്തിന് ക്ലാസ്സ്മുറികൾ കുടിവെള്ളലഭ്യത കൂടാതെ വാഹന സൗകര്യവുമുണ്ട്.കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ,പ്രാഥമികാവശ്യങ്ങൾക്കായി ടോയ്‌ലറ്റ്-മൂത്രപ്പുര സംവിധാനങ്ങളുണ്ട്.
അക്കാദമികരംഗത്ത് മികച്ച പ്രവർത്തനംകാഴ്ചവെയ്ക്കുന്നു.പാഠ്യ-പഠ്യേതര പ്രവർത്തങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്ഷിക്കത്തക്കവിധം നടത്തുന്നു.ഉപജില്ലയിലെ മികച്ച വിദ്യാലത്തിനുള്ള അവാർഡ് 1988-89ൽ ലഭിച്ചിട്ടുണ്ട്.സ്ഥിരാദ്ധ്യാപരുടെ എണ്ണത്തിലുള്ള കുറവും വളരെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള രക്ഷിതാക്കളുടെ സാമ്പത്തികാടിസ്ഥാനത്തിലുള്ള സഹായക്കുറവും വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.വര്ഷങ്ങളായി സൗജന്യ വാഹനസൗകര്യമാണ് കുട്ടികൾക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നത്.
45 സെന്ററ്‌ ഭൂമിയിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന്...|തുടർന്ന്]]


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
എസ് . വിനോദ് കുമാർ
{| class="wikitable mw-collapsible"
|+
<big>'''''വിദ്യാലയത്തിലെ മുൻ സാരഥികൾ'''''</big>
| '''''ക്രമ നമ്പർ'''''
|'''പ്രധാന അദ്ധ്യാപകരുടെ പേര്'''
| '''വർഷം'''
|-
|''1''
|'''വി .ജെ.വേലുണ്ണിക്കുറുപ്പ്'''
| '''1949 - 1951'''
|-
|''2''
| '''ആർ.വേലായുധൻനായർ'''
|    '''1951'''
|-
|''3''
| '''പി.കെ.നാരായണപ്പണിക്കർ'''
| '''1951 - 1952'''
|-
|''4''
| '''കെ.ജി. ഗോപാലപിള്ള'''
|    '''1952'''
|-
|''5''
| '''രാമകൃഷ്ണ പണിക്കർ'''
|    '''1972'''
|-
|''6''
| '''എം.ആർ.സരോജിനിയമ്മ'''
| '''1970 - 1972'''
|-
|''7''
| '''പി.സുകുമാരൻ നായർ'''
| '''1979 - 1980'''
|-
|''8''
| '''എം.ബി.ശാന്തമ്മ'''
| '''1980 - 1990'''
|-
|''9''
| '''ചന്ദ്രിക അമ്മ'''
| '''1990 - 1995'''
|-
|''10''
| '''ഇ.എൻ. രത്നമ്മ'''
| '''1995 - 2000'''
|-
|''11''
| '''ശാരദ അന്തർജ്ജനം'''
| '''2000 - 2003'''
|-
|''12''
| '''റ്റി. പത്മാവതിയമ്മ'''
| '''2003 - 2005'''
|-
|''13''
| '''എസ്.ശോഭനകുമാരി'''
| '''2005 - 2008'''
|-
|''14''
| '''എസ്. വിനോദ് കുമാർ'''
| '''2008 - 2011'''
|-
|''15''
| '''കല എ. എസ്.'''
| '''2011 - 2012'''
|-
|''16''
| '''എസ്. വിനോദ് കുമാർ'''
| '''2012 - തുടരുന്നു'''
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''<small>ചിത്രശാല</small>'''==
[[സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]
* എസ്.പി.സി
* എസ്.പി.സി
* എൻ.സി.സി.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ                                                                                                                            
* ക്ലബ്ബ് പ്രവർത്തനങ്ങൾ
 
=='''<small>ചിത്രശാല</small>'''==
[[സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1645047...2151233" എന്ന താളിൽനിന്ന് ശേഖരിച്ചത്