"ജി.എം.എൽ.പി.എസ്. കോൽമണ്ണ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== ഗണിത ക്ലബ് === | === ഗണിത ക്ലബ് === | ||
ഗണിത മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുൻ കയ്യെടുത്ത് പ്രവർത്തിക്കുന്നത് ഗണിത ക്ലബ്ബിലെ അംഗങ്ങൾ ആണ് .ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നേതൃത്വം വഹിക്കുന്നത് ചാർജുള്ള അധ്യാപകൻ ആയിരിക്കും കൂടാതെ ക്ലബിന് കുട്ടികളിൽ നിന്ന് ഒരു ലീഡറും ഉണ്ടായിരിക്കും . ഗണിത മേഖലയിൽ വിദ്യാർത്ഥികളെ മുൻ പന്തിയിലെത്തിക്കാൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വർഷങ്ങളായി പങ്ക് വഹിക്കുന്നു . | ഗണിത മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുൻ കയ്യെടുത്ത് പ്രവർത്തിക്കുന്നത് ഗണിത ക്ലബ്ബിലെ അംഗങ്ങൾ ആണ് .ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നേതൃത്വം വഹിക്കുന്നത് ചാർജുള്ള അധ്യാപകൻ ആയിരിക്കും കൂടാതെ ക്ലബിന് കുട്ടികളിൽ നിന്ന് ഒരു ലീഡറും ഉണ്ടായിരിക്കും . ഗണിത മേഖലയിൽ വിദ്യാർത്ഥികളെ മുൻ പന്തിയിലെത്തിക്കാൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വർഷങ്ങളായി പങ്ക് വഹിക്കുന്നു .<gallery mode="nolines" widths="150" heights="125"> | ||
പ്രമാണം:18449-40.jpeg|ക്വിസ് മത്സരത്തിലെ വിജയിക്ക് അധ്യാപകൻ സമ്മാനം നൽകുന്നു. | |||
</gallery> | |||
=== സയൻസ് ക്ലബ് === | === സയൻസ് ക്ലബ് === | ||
| വരി 13: | വരി 15: | ||
=== '''സ്പോർട്സ് ക്ലബ്''' === | === '''സ്പോർട്സ് ക്ലബ്''' === | ||
പഠനത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കളിയും.എല്ലാ വിദ്യാർത്ഥികൾക്കും ഒരേ മേഖലയിൽ ആയിരിക്കില്ല അഭിരുചി.അതിനാൽ കായികപരമായ കാര്യങ്ങൾ മുന്നിട്ട് നടത്താനും,തന്റേതായ ഇനത്തിൽ മുന്നിട്ട് നിൽക്കുന്നവരെ കണ്ടെത്താനും ഈ ക്ലബ് സഹായിക്കുന്നു .{{PSchoolFrame/Pages}} | പഠനത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കളിയും.എല്ലാ വിദ്യാർത്ഥികൾക്കും ഒരേ മേഖലയിൽ ആയിരിക്കില്ല അഭിരുചി.അതിനാൽ കായികപരമായ കാര്യങ്ങൾ മുന്നിട്ട് നടത്താനും,തന്റേതായ ഇനത്തിൽ മുന്നിട്ട് നിൽക്കുന്നവരെ കണ്ടെത്താനും ഈ ക്ലബ് സഹായിക്കുന്നു .{{PSchoolFrame/Pages}} | ||
{{Clubs}} | |||