"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഡി. വി  .എൽ .പി .എസ് .കുമാരനല്ലൂർ
|പോസ്റ്റോഫീസ്=കുമാരനല്ലൂർ  
|പോസ്റ്റോഫീസ്=കുമാരനല്ലൂർ  
|പിൻ കോഡ്=686016
|പിൻ കോഡ്=686016
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=136
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=211
|വിദ്യാർത്ഥികളുടെ എണ്ണം 1-10=223
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജലജകുമാരി  എ
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=ജലജകുമാരി  എ
|പ്രധാന അദ്ധ്യാപകൻ=ലതാകുമാരി എൻ .
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമോൻ കെ .കെ
|പി.ടി.എ. പ്രസിഡണ്ട്=എസ്. ആർ. സുദർശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ P S
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവിപ്രിയ സുഭാഷ്
|സ്കൂൾ ചിത്രം=33242-school-photo.jpg‎
|സ്കൂൾ ചിത്രം=33242-school-photo.jpg‎
|size=350px
|size=350px
|caption=
|caption=വിദ്യാധനം സർവ്വധനാൽ പ്രധാനം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 70: വരി 68:

== ചരിത്രം ==
== ചരിത്രം ==
1905 ൽ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എൻ. തുപ്പൻ നമ്പൂതിരി ഋഃ.ങഘഇ യാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകൻ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാൾദിനം വിജയദശമിനാൾ അക്ഷരപൂജയായി ദേവീ വിലാസം എൽ.പി.സ്‌കൂളിൽ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളിൽ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡർ സ്‌കൂൾ എന്ന നിലയിൽ 1968 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. അതേവർഷം ജൂണിൽ തന്നെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഐദ്യവർഷം തന്നെ ഒന്നാം ക്ലാസ്സിൽ 3 ഡിവിഷനുകൾ ആരംഭിക്കാനുള്ള വിദ്യാർത്ഥികളെ ലഭിച്ചു. ഹൈസ്‌കൂൾ കെട്ടടത്തോടുചേർന്ന് പ്രവർത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവർഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂർത്തിയായി.[[കുമാരനല്ലൂർ ഡിവി എൽപിഎസ്/ചരിത്രം]]
1905 ൽ സ്ഥാപിതമായ ദേവി വിലാസം വിദ്യാലയം , ഇന്ന് ദേവീ വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നു. ചെങ്ങഴിമറ്റത്തില്ലത്ത് ബ്രഹ്മശ്രീ.സി.എൻ. തുപ്പൻ നമ്പൂതിരിയാണ് ദേവി വിലാസം വിദ്യാലയത്തിന്റെ സ്ഥാപകൻ . 1905 ലെ വിജയദശമി നാളിലാണ് വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെ പിറന്നാൾദിനം വിജയദശമിനാൾ അക്ഷരപൂജയായി ദേവീ വിലാസം എൽ.പി.സ്‌കൂളിൽ ആഘോഷിക്കുന്നു. ജില്ലയിലെ പാരമ്പര്യമേറിയ വിദ്യാലയങ്ങളിൽ ഒന്ന്. ദേവീ വിലാസം ഹൈസ്‌കൂളിന്റെ ഫീഡർ സ്‌കൂൾ എന്ന നിലയിൽ 1968 ൽ ഈ സ്‌കൂൾ സ്ഥാപിതമായി. അതേവർഷം ജൂണിൽ തന്നെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഐദ്യവർഷം തന്നെ ഒന്നാം ക്ലാസ്സിൽ 3 ഡിവിഷനുകൾ ആരംഭിക്കാനുള്ള വിദ്യാർത്ഥികളെ ലഭിച്ചു. ഹൈസ്‌കൂൾ കെട്ടടത്തോടുചേർന്ന് പ്രവർത്തനം ആരംഭിച്ച സ്‌കൂളിന് അടുത്തവർഷമായപ്പോഴേക്കും സ്വന്തമായി കെട്ടിടം പൂർത്തിയായി.[[കുമാരനല്ലൂർ ഡിവി എൽപിഎസ്/ചരിത്രം]]

ശ്രീ കേശവപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. എല്ലാത്തരത്തിലുംമ ഒരു മാതൃകാദ്ധ്യാപകനും, മാർഗദർശിയും കഠിനാദ്ധ്വാനിയും എല്ലാമായിരുന്നു അദ്ദേഹം. തുടർന്നുവന്ന പ്രധാനാദ്ധ്യാപകരും അതേപാത പിൻതുടർന്നതിനാൽ സ്‌കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു. സബ്ജില്ലയിലെ ഏറ്റവും നല്ല സ്‌കൂൾ എന്ന പദവി ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഏകദേശം 48 വർഷങ്ങളായി ഈ നാട്ടിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നൽകാൻ സഹായിച്ച ഈ സ്‌കൂളിനെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുമാരനല്ലൂരിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ പുരോഗതിയുടെ പാതയിൽ അനുദിനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

[[പ്രമാണം:ശ്രീ .സി .എൻ .തുപ്പൻ നമ്പൂതിരി ,എക്സ് .എം.എൽ .സി ..jpg|ലഘുചിത്രം|വിദ്യാലയ സ്ഥാപകൻ ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 87:
===ശുചിത്വസേന===
===ശുചിത്വസേന===
===അക്ഷരക്കളരി===
===അക്ഷരക്കളരി===
കുട്ടികളിൽ അക്ഷരം, ചിഹ്നം എന്നിവ ഉറപ്പിച്ച് #െഴുത്തിലേക്കും വായനയിലേക്കും നയിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും അക്ഷരക്കളരി നടന്നുവരുന്നു.
കുട്ടികളിൽ അക്ഷരം, ചിഹ്നം എന്നിവ ഉറപ്പിച്ച്എ ഴുത്തിലേക്കും വായനയിലേക്കും നയിക്കുന്നതിനായി എല്ലാ ശനിയാഴ്ചകളിലും അക്ഷരക്കളരി നടന്നുവരുന്നു.
===ആഴ്ചവട്ടം===
===ആഴ്ചവട്ടം===
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചസമയം ഫലപ്രദമായി വിനിയോഗിക്കാൻ ഇന്ത്യ, കേരളം, പത്രം, ഇംഗ്ലീഷ്, മലയാളഭാഷ എന്നിവയുടെ അടിസ്ഥാനമായി ക്ലാസ്സുകൾ എടുക്കുന്നു.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചസമയം ഫലപ്രദമായി വിനിയോഗിക്കാൻ ഇന്ത്യ, കേരളം, പത്രം, ഇംഗ്ലീഷ്, മലയാളഭാഷ എന്നിവയുടെ അടിസ്ഥാനമായി ക്ലാസ്സുകൾ എടുക്കുന്നു.
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642015...2149102" എന്ന താളിൽനിന്ന് ശേഖരിച്ചത്